Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിന് മറുപടി വനിതാസംഭരണബില്‍ മാറ്റിവെക്കില്ല: കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 08:46 am IST
inIndia

ന്യൂദല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍ അവതരണം നീട്ടിവയ്‌ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. വനിതാ സംവരണത്തില്‍ നീട്ടിവയ്‌ക്കല്‍ രാഷ്‌ട്രീയം പാടില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്‌ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് ബില്‍ അവതരണം, സര്‍വകക്ഷി യോഗം വിളിച്ചേ ബില്‍ അവതരിപ്പിക്കാവൂ, തുടങ്ങിയവ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഈ ആവശ്യങ്ങളുമായി പ്രധാനമന്ത്രിക്ക് ഖാര്‍ഗെ കത്തും അയച്ചിരുന്നു. ഈ കത്തിനും കോണ്‍ഗ്രസിന്റെ പ്രചരണങ്ങള്‍ക്കും കത്തിലൂടെ കിരണ്‍ റിജിജു അക്കമിട്ട് മറുപടി നല്‍കി.

പതിറ്റാണ്ടുകളായ കാത്തിരിപ്പിന് അറുതിവരുത്താന്‍ സമയമായെന്ന് കിരണ്‍ റിജിജു കത്തില്‍ ചൂണ്ടിക്കാട്ടി. 2029ല്‍ വനിതാ സംവരണം ഉറപ്പാക്കാന്‍ മണ്ഡല പുനര്‍ നിര്‍ണയം അത്യാവശ്യമാണ്. നടപടിക്രമങ്ങളുടെ പേരില്‍ സംവരണം വൈകിക്കുന്നത് സ്ത്രീകള്‍ക്ക് ലഭിക്കേണ്ട നീതിയുടെ നിഷേധമാണ്. ഇതില്‍ രാഷ്‌ട്രീയമില്ലെന്നും രാജ്യത്തെ പുത്രിമാര്‍ക്കുള്ള ഉറപ്പാണെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.

വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നില്ലെന്ന പ്രതിപക്ഷ വാദം കിരണ്‍ റിജിജു പൂര്‍ണമായും തള്ളി. മാര്‍ച്ച് 16ന് അയച്ച കത്തിന്റ അടിസ്ഥാനത്തില്‍ ഖാര്‍ഗെയുമായും രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയറാം രമേഷുമായും താന്‍ തന്നെ ചര്‍ച്ചകള്‍ നടത്തി.

മാര്‍ച്ച് 19 മുതല്‍ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളുമായും എന്‍ഡിഎ കക്ഷികളുമായും ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി. ഇക്കാലത്ത് എസ്പി, ഡിഎംകെ, വൈഎസ്ആര്‍സിപി, എന്‍സിപി, ശിവസേന (യുബിടി), എഐഎംഐഎം, ബിജെഡി, ടിഎംസി എന്നിവയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇതുകൂടാതെ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ രണ്ട് വരെ എന്‍ഡിഎക്ക് പുറത്തുള്ള സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ആപ്, ആര്‍ജെഡി, ബിആര്‍എസ്, ജെഎംഎം തുടങ്ങിയ പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഫോണില്‍ സംസാരിക്കുകയും ബില്‍ അവതരണത്തിന് പിന്തുണ തേടിയിട്ടുമുണ്ട്. സംവാദം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ക്കപ്പുറം പ്രവൃത്തിയിലേക്കും തീരുമാനങ്ങളിലേക്കും നീങ്ങേണ്ട സമയമായെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വനിതാ സംവരണ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കുന്നതിനായി 16 മുതല്‍ 18 വരെയാണ് പാര്‍ലമെന്റ് ചേരുന്നത്. ഈ ദിവസങ്ങളില്‍ മുഴുവന്‍ അംഗങ്ങളും നിര്‍ബന്ധമായും ഹാജരാകണമെന്ന് കാണിച്ച് ഇരുസഭകളിലെയും എംപിമാര്‍ക്ക് ബിജെപിയും കോണ്‍ഗ്രസും വിപ്പ് നല്‍്കിയിട്ടുണ്ട്. 2023 സപ്തംബറില്‍ പാര്‍ലമെന്റ് പാസാക്കിയ നാരീശക്തി വന്ദന്‍ അധിനിയത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ ബില്‍ നടപ്പാക്കുന്നത്.

Tags: Central GovernmentUnion Minister Kiren RijijuWomen's Reservation Amendment Bill
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

Kerala

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.