Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏഴ് വര്‍ഷത്തിന് ശേഷം ഇറാനിയന്‍ എണ്ണ കപ്പല്‍ ഇന്ത്യയിൽ; സിക്ക തുറമുഖത്ത് എത്തിയത് 2 ദശലക്ഷം ബാരല്‍ എണ്ണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 08:30 am IST
inIndia, US, World

ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തിന് ശേഷം ഇതാദ്യമായി ഇറാനിയന്‍ എണ്ണ കപ്പല്‍ ഇന്ത്യന്‍ തുറമുഖത്ത് എത്തിയതായി എല്‍എസ്ഇജിയുടെ കപ്പല്‍ ട്രാക്കിങ് ഡാറ്റ. അമേരിക്ക അനുവദിച്ച താത്കാലിക ഇളവുകള്‍ ഉപയോഗിച്ചാണ് ഏഴ് വര്‍ഷത്തിന് ശേഷം ഇറാനില്‍ നിന്ന് എണ്ണ വാങ്ങാനുള്ള അവസരം ഇന്ത്യ പ്രയോജനപ്പെടുത്തിയത്. നിലവിലുള്ള ഇളവുകള്‍ ഏപ്രില്‍ 19 ഓടെ അവസാനിക്കും. ഒഡിഷയിലെ പാരദീപ് തുറമുഖത്ത് 20 ലക്ഷം വീപ്പ എണ്ണയുമായി ജയ എന്ന ടാങ്കറും ഗുജറാത്തിലെ സിക്ക തുറമുഖത്ത് ഫെലിസിറ്റി എന്ന ടാങ്കറുമാണ് എത്തിയത്.

ഇറാന്‍ പതാക വഹിച്ച വലിയ ഫെലിസിറ്റി പടിഞ്ഞാറന്‍ ഇന്ത്യയിലെ സിക്ക തുറമുഖത്ത് എത്തിച്ചേര്‍ന്നു. കുറക്കാവോ പതാക വഹിച്ച ജയ ഒഡീഷയുടെ കിഴക്കന്‍ തുറമുഖത്തും ഉണ്ടെന്ന് ഡാറ്റ വ്യക്തമാക്കുന്നു. ഒരു വിഎല്‍സിസി 2 ദശലക്ഷം ബാരല്‍ എണ്ണയാണ് വഹിക്കുന്നത്.2019 മെയ് മാസത്തിന് ശേഷം ഇറാനില്‍ നിന്നുള്ള ഒരു ചരക്കും ഇന്ത്യ സ്വീകരിച്ചിട്ടില്ല. ഇറാന്റെ ക്രൂഡ് ഓയില്‍ വാങ്ങരുതെന്നുള്ള യുഎസ് സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു നീക്കം. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയ്‌ക്ക് യുഎസിന്റെ ഈ ഉപരോധം ചെറിയ തോതില്‍ അല്ല സമ്മര്‍ദം ചെലുത്തിയത്.

അതേസമയം, ഇറാനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്താനുള്ള ഒരുക്കത്തിലാണ് അമേരിക്ക. ഇറാന്റെ തുറമുഖങ്ങള്‍ക്കും തീരപ്രദേശങ്ങള്‍ക്കും ചുറ്റും പതിനഞ്ചിലധികം യുദ്ധക്കപ്പലുകളെയാണ് യുഎസ് വിന്യസിച്ചിരിക്കുന്നത്. നാവിക ഉപരോധം ഏര്‍പ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം. യുഎസ്എസ് ട്രിപ്പോളി ആംഫിയസ് അസോര്‍ട്ട് കപ്പല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.പാകിസ്ഥാനില്‍ വെച്ച് നടന്ന ഇറാന്‍-യുഎസ് സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഹോര്‍മുസ് കേന്ദ്രീകരിച്ചുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുമെന്നും കടലിടുക്കിനെ ഇറാനില്‍ നിന്ന് മോചിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഹോര്‍മുസ് കേന്ദ്രീകരിച്ച് യുഎസ് സൈന്യം പ്രവര്‍ത്തനമാരംഭിച്ചു.

അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധം ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. ഇറാന്റെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതിനും അവിടെ നിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും തടയാനാണ് നീക്കം. ചൈന ഇറാന് ആയുധങ്ങള്‍ കൈമാറാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ വന്ന അമേരിക്കയുടെ ഈ നടപടി കടല്‍ക്കൊള്ളയാണെന്ന് ഇറാന്‍ വിമര്‍ശിച്ചു.

ഇറാനും അമേരിക്കയും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെ അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില വീണ്ടും 100 ഡോളറിനു മുകളിൽ തിരിച്ചെത്തി. അന്താരാഷ്‌ട്ര ബെഞ്ച് മാർക്കായ ബ്രെന്റ് ക്രൂഡ് വില വീപ്പയ്‌ക്ക് 102.30 ഡോളറിലും അമേരിക്കൻ ബെഞ്ച് മാർക്കായ ഡബ്ല്യു.ടി.ഐ. ക്രൂഡ് വില 104.2 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Tags: indiairanusIran Oil tanker
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.