Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2026, 09:33 pm IST
in Kerala

തിരുവനന്തപുരം: ”അയാം എ ബോണ്‍ ക്രിമിനല്‍…തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട് ….നീയൊക്കെ സൂക്ഷിച്ചോ…’ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വകാര്യ ദന്തല്‍ കോളജിലെ നിധിന്‍രാജിന്റെ മരണത്തില്‍ പ്രതിയായ അനാട്ടമി വിഭാഗം മേധാവി ഡോ. റാമിന്റെ ഭീഷണി ഈ വിധമാണെന്ന് സഹപാഠികള്‍ പറയുന്നു. മാത്രമല്ല, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ നിരന്തരം ദ്രോഹിക്കും എന്നും എതിര്‍ക്കുന്നവരെ മാനസികമായും ശാരീരികമായും ഉപദ്രിവിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ റാമിന് പ്രത്യേകം മുറിയുണ്ട്. ഇവിടെ മദ്യപാനവും പുകവലിയുമാണ് പ്രധാന വിനോദം. ഇവിടെയെത്തി മദ്യപിച്ചശേഷമാണ് പലപ്പോഴും ക്ലാസില്‍ എത്തുന്നത്. നിറം, ജാതി, മതം എന്നിവ പറഞ്ഞും ബോഡിഷെയിമിംഗും പതിവാണ്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ അധിക്ഷേപിക്കും. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍ വെറ്ററിനറി ഡോക്ടര്‍ ആയതിന്റെ പേരില്‍ അച്ഛനെയും വിദ്യാര്‍ത്ഥിനിയെയും മൃഗങ്ങളുമായി ഉപമിച്ചായിരുന്നു അധിക്ഷേപം. ഒടുവില്‍ കരഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ക്ലാസില്‍ നിന്ന് പോകേണ്ടി വന്നു. ആ കുട്ടിയെയും അച്ഛനെയും ഇപ്പോഴും മൃഗങ്ങളുടെ പേരിലാണ് വിളിക്കുന്നത്. വിദ്യാര്‍ത്ഥികളെ പരസ്പരം തല്ലിക്കും.

അധിക്ഷേപത്തെ എതിര്‍ത്താല്‍ പരീക്ഷ ജയിക്കാന്‍ അനുവദിക്കില്ല. 10 വര്‍ഷം മുമ്പ് റാമിനെ എതിര്‍ത്ത ഒരു വിദ്യാര്‍ത്ഥി കഴിഞ്ഞ വര്‍ഷമാണ് പരീക്ഷ വിജയിച്ചത്. അധ്യാപകര്‍ക്ക് പോലും റാമിനെ ഭയമാണ്. എതിര്‍ത്ത് സംസാരിക്കുന്ന അധ്യാപകരെപ്പോലും ഭീഷണിപ്പെടുത്തുക പതിവാണ്. ഇതിന് മാനേജ്മെന്റും കൂട്ടുനില്‍കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ തെളിവുസഹിതമാണ് വ്യക്തമാക്കുന്നത്.

റാമിനെതിരെ നിരവധി പരാതികള്‍ നല്‍കി. എന്നാല്‍ ഒരു പരാതിപോലും മാനേജ്മെന്റ് പരിഗണിച്ചില്ല. പാരന്റ്സ് മീറ്റിങ്ങില്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ അധിക്ഷേപിക്കുന്നതും ഇയാളുടെ വിനോദമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. റാം സ്ഥിരം ഭീഷണിപ്പെടുത്തുന്ന തമിഴ്നാട്ടിലെ മരണവും ഇയാള്‍ പഠിപ്പിച്ചിരുന്ന കോളേജുകളിലും അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

 

Tags: nithin rajDental Collegesuicideharassment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

Kerala

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

Kerala

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.