Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

പാകിസ്ഥാന്‍ 13000 സൈനികരെ സൗദിയിലേക്ക് അയച്ചതിനെതിരെ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നു. ഇറാനെതിരായ കരയുദ്ധത്തില്‍ അറക്കാനാണ് അമേരിക്ക പാകിസ്ഥാന്‍ പട്ടാളക്കാരെ കൊണ്ടുപോയതെന്നാണ് പൊതുവായി ഉയരുന്ന വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2026, 07:58 pm IST
inWorld

ഇസ്ലാമബാദ്: പാകിസ്ഥാന്‍ 13000 സൈനികരെ സൗദിയിലേക്ക് അയച്ചതിനെതിരെ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ, പ്രത്യേകിച്ചും സൈനികമേധാവിയായ അസിം മുനീറിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നു. ഇറാനെതിരായ കരയുദ്ധത്തില്‍ അറക്കാനാണ് അമേരിക്ക പാകിസ്ഥാന്‍ പട്ടാളക്കാരെ കൊണ്ടുപോയതെന്നാണ് പൊതുവായി ഉയരുന്ന വിമര്‍ശനം.

13000 പട്ടാളക്കാരെയും 13 മുതല്‍ 20 യുദ്ധവിമാനങ്ങളെയുമാണ് പാകിസ്ഥാന്‍ സൗദി അറേബ്യയിലേക്ക് അയച്ചിരിക്കുന്നത്. ഈ കരാറിന്റെ ഭാഗമായി ഖത്തറും സൗദിയും ചേര്‍ന്ന് പാകിസ്ഥാന് 500 കോടി ഡോളര്‍ കടമായി നല്‍കും. യുഎഇയുടെ കയ്യില്‍ നിന്നും പാകിസ്ഥാന്‍ 350 കോടി ഡോളര്‍ കടം വാങ്ങിയിരുന്നു. ഈ തുക യുഎഇ തിരിച്ച് ചോദിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് 500 കോടി ഡോളര്‍ സൗദിയില്‍ നിന്നും ഖത്തറില്‍ നിന്നും വാങ്ങി പകരം 13000 പാക് സൈനികരെ സൗദിയിലേക്ക് അയച്ചത്. ഈ തുക ഉപയോഗിച്ച് പാകിസ്ഥാന്‍ യുഎഇയുടെ കടം വീട്ടും.

ഇറാനുമായി കരയുദ്ധം തുടങ്ങുമ്പോള്‍ ആദ്യഘട്ടത്തില്‍ പാകിസ്ഥാന്‍ സൈനികരെ ഉപയോഗിക്കുമെന്ന് കരുതുന്നു. പിന്നില്‍ മാത്രമേ യുഎസ് സൈനികര്‍ ഇറങ്ങൂ. ആദ്യം ഇറാന്‍ സൈന്യവുമായി ഏറ്റുമുട്ടുന്ന സൈനികര്‍ കൊല്ലപ്പെടുമെന്ന് തീര്‍ച്ച. അതിനാലാണ് പാകിസ്ഥാന്‍ സൈനികരെ അറക്കാനാണ് കൊണ്ടുപോകുന്നതെന്ന വിമര്‍ശനവും പരിഹാസവും ഉയരുന്നത്.

പാക് സര്‍ക്കാരിനെതിരെ പാകിസ്ഥാനുള്ളില്‍ വിമര്‍ശനം രൂക്ഷം

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെയും സൈനികമേധാവി അസിം മുനീറിനും എതിരെ പാകിസ്ഥാനുള്ളില്‍ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്. സ്വന്തം നിലനില്‍പിന് വേണ്ടി രാജ്യതാല്‍പര്യങ്ങളും രാജ്യത്തിന്റെ പരമാധികാരവും പണയം വെയ്‌ക്കുന്നു എന്നാണ് ഭീഷണി. ഇസ്ലാമിക രാജ്യമായ ഇറാനെതിരായ യുദ്ധത്തില്‍ ഇസ്ലാമിക രാജ്യമായ പാകിസ്ഥാന്‍ പട്ടാളക്കാരെ അയച്ചത് അധാര്‍മ്മികമാണെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.  സാമ്പത്തികമായി കടത്തില്‍ മുങ്ങിയതിനാല്‍ അമേരിക്കയുടെ വാടകക്കാരനായി പാകിസ്ഥാന്‍ മാറിയിരിക്കുന്നു എന്നും വിമര്‍ശിക്കപ്പെടുന്നു.

Tags: Land war against IranPakistan ArmyLatest newspak armyAsim MunirIran warwest asia warPakistan against Iran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.