Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പാകിസ്ഥാനിലെ തെരുവുബാലന്മാരുടെ കയ്യില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇന്ത്യന്‍ നോട്ടുകള്‍. നരേന്ദ്രമോദി നിരോധിച്ച ഇന്ത്യയുടെ പഴയ 500 രൂപ നോട്ടുകളുടെ കെട്ടുകളുമായി കളിക്കുന്ന ഇവരുടെ വീഡിയോ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2026, 08:23 pm IST
inIndia

ഇസ്ലാമബാദ്: പാകിസ്ഥാനിലെ തെരുവുബാലന്മാരുടെ കയ്യില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇന്ത്യന്‍ നോട്ടുകള്‍. നരേന്ദ്രമോദി നിരോധിച്ച ഇന്ത്യയുടെ പഴയ 500 രൂപ നോട്ടുകളുടെ കെട്ടുകളുമായി കളിക്കുന്ന ഇവരുടെ വീഡിയോ വൈറലാണ്.

ഇതോടെയാണ് മോദിയുടെ നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നുവെന്ന് വെളിപ്പെടുന്നത്. പാകിസ്ഥാനിലെ തീവ്രവാദിഗ്രൂപ്പുകളും മയക്കമരുന്ന് മാഫിയയും കള്ളപ്രസുകളില്‍ അച്ചടിച്ച് ഇന്ത്യയിലേക്ക് കോടികളുടെ നോട്ടുകെട്ടുകള്‍ തള്ളിവിടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മോദി ഇന്ത്യയില്‍ ആയിരം രൂപ, അഞ്ചൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചത്.

എങ്ങിനെയാണ് സുലഭമായി ഈ 500 രൂപാ നോട്ടുകള്‍ പാകിസ്ഥാനിലെ തെരുവ് ബാലന്മാരുടെ കൈകളില്‍ എത്തിയത്? നോട്ട് നിരോധനത്തിലൂടെ ഇന്ത്യയിലേക്ക് അയയ്‌ക്കാന്‍ സാധിക്കാത്ത കള്ളനോട്ടുകളാണ് ഈ തെരുവ് ബാലന്മാരുടെ കൈകളില്‍ എത്തിപ്പെട്ടത്. നിരോധിച്ചില്ലെങ്കില്‍ എത്ര കോടികളുടെ കള്ളപ്പണം ഇന്ത്യയില്‍ എത്തുമായിരുന്നു.

പി. ചിദംബരം ധനമന്ത്രിയായിരുന്നപ്പോള്‍ പാകിസ്ഥാനിലെ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അച്ചടിച്ചിരുന്നതായി ധുരന്ധര്‍ എന്ന സിനിമയില്‍ കാണിക്കുന്നുണ്ട്. അതുപോലെ ലണ്ടനിലെ പ്രസിലായിരുന്നു പാകിസ്ഥാന്റെയും ഇന്ത്യയുടെയും നോട്ടുകള്‍ അച്ചടിച്ചിരുന്നത്. ഇക്കാലത്ത് പാകിസ്ഥാനിലെ കറാച്ചിയിലുള്ള മയക്കമരുന്ന്, തീവ്രവാദ സംഘങ്ങള്‍ ഇന്ത്യയില്‍ കള്ളനോട്ട്കൊണ്ട് കെട്ടിപ്പടുത്ത സാമ്രാജ്യങ്ങള്‍ വലുതായിരുന്നു.

നരേന്ദ്രമോദി നോട്ട് നിരോധിച്ചിട്ടെന്തായി? 99 ശതമാനത്തിലധികം നിരോധിച്ച നോട്ടുകളും റിസര്‍വ് ബാങ്കിലേക്ക് എത്തിയില്ലേ എന്നാണ് കോണ്‍ഗ്രസുള്‍പ്പെടെയുള്ള എതിരാളികള്‍ ചോദിച്ചുകൊണ്ടിരുന്നത്. പക്ഷെ പാകിസ്ഥാനില്‍ നിന്നും ഒഴുകുന്ന കള്ളനോട്ടുകള്‍ക്ക് അന്ത്യമായിരിക്കുന്നു. മാത്രമല്ല, ഡിജിറ്റല്‍ കറന്‍സി എന്ന സങ്കല്‍പം മോദി ഇന്ത്യയില്‍ നടപ്പാക്കിയതോടെ കള്ളനോട്ടിന്റെ സാധ്യതകള്‍ മങ്ങുകയും ചെയ്തു.

Tags: demonetisationLatest newsnote banPak street boys with Indian rupeesRs500 notes with pak streetboysNarendraModi demonetisation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

India

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

പുതിയ വാര്‍ത്തകള്‍

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.