Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

പാലക്കാട് രമേഷ് പിഷാരടി തോല്‍ക്കുമെന്നും ശോഭ സുരേന്ദ്രന്‍ ജയിക്കുമെന്നും ഉറപ്പായപ്പോള്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ആസൂത്രകന്‍ കനഗോലു എടുത്തു പയറ്റിയ അവസാന ആയുധമാണ് വോട്ടിന് നോട്ട് എന്ന് കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 07:44 pm IST
inKerala
കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട്‌: പാലക്കാട് രമേഷ് പിഷാരടി തോല്‍ക്കുമെന്നും ശോഭ സുരേന്ദ്രന്‍ ജയിക്കുമെന്നും ഉറപ്പായപ്പോള്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ആസൂത്രകന്‍ കനഗോലു എടുത്തു പയറ്റിയ അവസാന ആയുധമാണ് ‘വോട്ടിന് നോട്ട് ‘ എന്ന് കരുതുന്നു. കേരളത്തിലെ ഒരു ജിഹാദി മാധ്യമമാണ് ഈ ഗൂഢപദ്ധതിയില്‍ കനഗോലുവിന് കൂട്ടാളിയായി പ്രവര്‍ത്തിച്ചത്. എന്തായാലും കനഗോലുവിന്റെ പദ്ധതി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍  ജില്ലാകളക്ടര്‍ മാധവിക്കുട്ടി പൊളിച്ചടുക്കി ശോഭാ സുരേന്ദ്രന്റെ നിരപരാധിത്വം തെളിയിച്ചു. കനഗോലുവിനെപ്പോലും ഞെട്ടിച്ചായിരുന്നു അതിവേഗമുള്ള അന്വേഷണവും റിപ്പോര്‍ട്ടും മാധവിക്കുട്ടി നടത്തിയത്. അതില്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചന പൊളിഞ്ഞുവീണു.

പരാതി ലഭിച്ച് മണിക്കൂറുകൾക്കകമാണ് അതിവേഗം അന്വേഷണം നടത്തി കളക്ടർ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചത്. ഫ്ലൈയിംഗ് സ്ക്വാഡ് കൃത്യമായി ശോഭാ സുരേന്ദ്രന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയത് ആശ്വാസമായി. ഇതോടെ കനഗോലു കണ്ടം വഴി ഓടിയിരിക്കണം. കര്‍ണ്ണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതുപോലെയുള്ള വിലകുറഞ്ഞ കളികള്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ എടുത്തുപയറ്റിയിട്ടുണ്ട് കനഗോലു.

രണ്ട് വണ്ടികളിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശോഭയെ പിന്തുടര്‍ന്നത് കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ്. അതും വോട്ടെടുപ്പിന്റെ തലേദിവസം. അപ്പോള്‍ വോട്ടെടുപ്പ് ദിവസമാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താം എന്നതാണ് കോണ്‍ഗ്രസിന്റെ പദ്ധതി.

വോട്ടെടുപ്പിന്റെ തലേദിവസം തന്നെ തെരഞ്ഞെടുത്തത് സ്ഥാനാര്‍ത്ഥിയെ സംശയനിഴലില്‍ നിര്‍ത്തി തോല്‍പിക്കാനാണ്. ഇത്തരം അടവുകള്‍ കര്‍ണ്ണാടകയിലും കനഗോലു പയറ്റിയിട്ടുണ്ട്. എന്തായാലും തെരഞ്ഞെടുപ്പ് ആസൂത്രണമെന്നത് ക്രിമിനല്‍ സ്വഭാവമുള്ള ആസൂത്രണങ്ങളിലേക്ക് കടക്കുന്നത് ആശ്വാസ്യകരമല്ല.

വയോധിക പണം കിട്ടിയില്ലെന്ന് മൊഴി നൽകിയിട്ടും ജില്ലാകളക്ടര്‍ എന്തിനാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ടത് എന്നതില്‍ ചിലര്‍ ദുരൂഹത ആരോപിക്കുന്നു. അതില്‍ അര്‍ത്ഥമില്ല.  കാരണം തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് ഇത്തരം പരാതികള്‍ വന്നാല്‍ പ്രാഥമിക റിപ്പോര്‍ട്ടിനപ്പുറം വിശദമായ അന്വേഷണം നടത്തണമെന്നുണ്ട്. അതിനാല്‍ കളക്ടറും അത്തരമൊരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്ന് മാത്രം. എന്തിനാണ് കനഗോലു ഇത്രയും തറ കളി പ്രയോഗിച്ചത് എന്നത് വ്യക്തമല്ല. എന്തായാലും കുറ്റവാളികള്‍ ഇന്നല്ലെങ്കില്‍ നാളെ കുടുങ്ങുക തന്നെ ചെയ്യും.

 

Tags: Note for Voteshobha surendranPalakkadLatest news#Election2026Kerala Assembly election2026KanagoluMadhavikkutty IAS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.