Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച രമേഷ് പിഷാരടിയ്‌ക്ക് വേണ്ടി താരങ്ങള്‍ ആരും കാര്യമായി വന്നില്ല. രമേഷ് പിഷാരടിയുടെ ഉറ്റസുഹൃത്തായി കണക്കപ്പെടുന്നത് നടി മഞ്ജുവാര്യരെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 10:10 pm IST
inKerala

പാലക്കാട് : മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച രമേഷ് പിഷാരടിയ്‌ക്ക് വേണ്ടി താരങ്ങള്‍ ആരും കാര്യമായി വന്നില്ല. രമേഷ് പിഷാരടിയുടെ ഉറ്റസുഹൃത്തായി കണക്കപ്പെടുന്നത് നടി മഞ്ജുവാര്യരെയാണ്. പക്ഷെ മഞ്ജുവാര്യര്‍ ഇതെല്ലാം മുന്‍കൂട്ടി അറിഞ്ഞിട്ടാണോ എന്നറിയില്ല, നേരത്തെ തന്നെ ഇന്ത്യയ്‌ക്ക് പുറത്താണ്. കക്ഷി രാഷ്‌ട്രീയത്തിന് തലവെച്ച് കൊടുത്ത് ബലിയാടാവാന്‍ മഞ്ജു വാര്യര്‍ തയ്യാറല്ല.

മഞ്ജുവാര്യരെപ്പോലും മണ്ഡലത്തില്‍ ഇറക്കാന്‍ കഴിയാത്ത പിഷരാടിയാണോ ഇനി മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരുന്നത്? എന്ന ചോദ്യമുയര്‍ത്തി വലിയ പരിഹാസമാണ് പിഷാരടിയ്‌ക്കെതിരെ ഉയരുന്നത്. തുടക്കം മുതലേ മമ്മൂട്ടിയുടെ പേര് ഉയര്‍ത്തുന്നതിന് പിന്നില്‍ പിഷാരടിയ്‌ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ന്യൂനപക്ഷവോട്ടുകള്‍. പക്ഷെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍എംആര്‍ റസാഖ്  എന്ന പാലക്കാട്ടെ ഹോട്ടലുടമ എത്തിയതോടെ പിഷാരടിയുടെ ആ ഗൂഢലക്ഷ്യം പൊളിഞ്ഞു. ഇതോടെ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എപ്പോഴും പാലക്കാട് പിടിക്കാന്‍ ഉപയോഗിക്കുന്ന അതേ വര്‍ഗ്ഗീയക്കാര്‍ഡ് വീശുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ റസാഖിന് പോകുന്ന ഓരോ വോട്ടും ബിജെപി ജയിക്കുന്നതിന് അനുകൂലമാകുമെന്ന രീതിയിലുള്ള പ്രചാരണമാണ് ഷാഫി പറമ്പില്‍ നടത്തുന്നത്.

എന്തായാലും പാലക്കാട് വന്‍താരനിര അണിനിരക്കും എന്ന കരുതിയവര്‍ക്കൊക്കെ തെറ്റി. ആകെ വന്നത് നാദിര്‍ഷയും മറ്റ് ചില ചെറിയ താരങ്ങളുമാണ്. ഇതോടെ സിനിമാരംഗത്തെ വലിയവര്‍ സുഹൃത്തുക്കളാണെന്ന പിഷാരടിയുടെ ജാഡയാണ് തകര്‍ന്നത്.

പാലക്കാട് ശോഭാ സുരേന്ദ്രന്‍ ജയിക്കുമെന്ന പ്രവചനങ്ങള്‍ ശക്തമാവുകയാണ്. ബിജെപി വിരുദ്ധ അജണ്ടയുള്ള മനോരമ പോലും പാലക്കാട് ശോഭ സുരേന്ദ്രനെ വിട്ടുകളയുന്നില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ത്രീപീഢനവിഷയങ്ങള്‍, മോദിയുടെ സന്ദര്‍ശനം, രാഷ്‌ട്രീയമുന്‍പരിചയമില്ലാത്ത പിഷാരടിയുടെ സാന്നിധ്യം, ബിജെപിയ്‌ക്കുള്ളിലെ മുഴുവന്‍ പേരെയും ഒറ്റക്കെട്ടായി അണിനിരത്താന്‍ കഴിഞ്ഞത് – ഇങ്ങിനെ ശോഭ സുരേന്ദ്രന്റെ വിജയസാധ്യതയ്‌ക്ക് ഘടകങ്ങള്‍ ഒട്ടേറെ.

Tags: NMR RazakhPalakkad constituencyramesh pisharodyshobha surendranMammoottyManju WarrierLatest news#Election2026Kerala assembly election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.