Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 12:39 pm IST
inKerala, News

തിരുവനന്തപുരം: ലോകത്ത് ഏറ്റവും നുണ പ്രചരിപ്പിക്കുന്നത് കോൺഗ്രസ് പാർട്ടിയാണെന്നും ഇക്കാര്യത്തിൽ മത്സരമില്ലാതെ സ്വർണ്ണ മെഡൽ കോൺഗ്രസ്സിന് കൊടുക്കാമെന്നും പറഞ്ഞ ബിജെപി അദ്ധ്യക്ഷൻ ഡോ.രാജീവ് ചന്ദ്രശേഖരൻ, രാഷ്‌ട്രീയ ഡീലിനെക്കുറിച്ച് പറയുന്ന കർണാടകത്തിൽനിന്നുള്ള കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ ഫ്രോഡാണെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ കോൺഗ്രസ് തലപ്പത്തുവന്നശേഷം ആ പാർട്ടിക്ക് നയമില്ല, നിലപാടില്ല, കാഴ്ചപ്പാടില്ല. ജനങ്ങൾക്കുവേണ്ടിയും നാടിനുവേണ്ടിയും ഒന്നും ചെയ്യുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ ബിജെപി ആദ്യം മുതൽ പറയുന്നത് വികസനത്തെക്കുറിച്ചാണ്. അത് ചർച്ചചെയ്യാനാണ് ശ്രമിക്കുന്നത്. പ്രചരിപ്പിക്കുന്നത് അതാണ്. പക്ഷേ, കോൺഗ്രസ് പ്രചരിപ്പിക്കുന്നത് നുണ മാത്രമാണ്. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പറയുന്നത് നുണകൾ മാത്രമാണ്. ഡി.കെ. ശിവകുമാർ ബിജെപി-സിപിഎം ഡീലുണ്ടെന്ന് പറയുന്നു. പറ്റിയ ആളാണ് ശിവകുമാർ, രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ ഫ്രോഡാണ് ശിവകുമാർ, രാജീവ് പറഞ്ഞു.
കോൺഗ്രസ്സും സിപിഎമ്മും തമ്മിൽ കടുത്ത മത്സരമാണ്, ആരാണ് ഏറ്റവും കൂടുതൽ മണ്ടത്തരങ്ങൾ പറയുന്നത് എന്നതിലാണ് മത്സരം. നേമത്തെ സ്ഥാനാർത്ഥിയും സംസ്ഥാന മന്ത്രിയുമായ വി. ശിവൻ കുട്ടി നുണപ്രചാരണത്തിന്റെ കാര്യത്തിൽ കോൺഗ്രസ്സിനോട് മത്സരിക്കാൻ ഇറങ്ങിയിരിക്കുകയാണ്. ബിജെപി റയിൽവേ ചരക്കു സർവീസ് വഴിയും വാഹനങ്ങളിലും പണം കടത്തുന്നുവെന്നാണ് ആരോപണം. ഇത് നിരാശയിൽനിന്നുണ്ടാകുന്നതാണ്. പരാജയ ഭീതിയിൽനിന്ന് ഉണ്ടാകുന്നതാണ്, രാജീവ് പറഞ്ഞു.
രാഹുൽ ഗാന്ധി പല നുണകളും പറയുന്നു. എന്നാൽ അസം മുഖ്യമന്ത്രിയെക്കുറിച്ച് കോൺഗ്രസ്സിന്റെ ആസ്ഥാനത്ത് രാഹുൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ നുണ പറയുകമാത്രമല്ലായിരുന്നു. ആരുടെയോ പാസ്‌പോർട്ടിൽ അസം മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചിത്രം കൃത്രിമമായി ചേർത്ത് വ്യാജഖേയുണ്ടാക്കുകയായിരുന്നു. ഇത് ഏറെ ഗുരുതരമാണ്, ഡോ. രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.

Tags: #politicalFraudbjpNemamRajeevchandrasekharelection 2026#LaingCongress#DKSivakumarFraud
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.