Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 02:56 pm IST
in Kerala

തിരുവനന്തപുരം: രാജ്യത്തിന്റെ യഥാര്‍ത്ഥ വികസനം സാധ്യമാകണമെങ്കില്‍ സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ .. അവസാന വ്യക്തിയുടെ ഉയര്‍ച്ചയിലൂടെയാണ് രാജ്യത്തിന്റെ പുരോഗതി സാധ്യമാകുന്നതെന്നും ദീന്‍ദയാല്‍ ഉപാധ്യായ അവതരിപ്പിച്ച ‘അന്ത്യോദയ’ ദര്‍ശനമാണ് ഇതിന് മാര്‍ഗദര്‍ശകമെന്നും ഡീനോട്ടിഫൈഡ് നാടോടി ഗോത്രങ്ങളുടെ സംസ്ഥാനതല യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

നാടോടി ഗോത്രങ്ങളെ ഇനി അവഗണിക്കാനാവില്ലെന്നും, അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ഡീനോട്ടിഫൈഡ് നോമാഡിക് ട്രൈബ്സ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച യോഗം ഇത്തരം സമൂഹങ്ങളെ ഒരുമിപ്പിച്ച് അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള പ്രധാന വേദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊളോണിയല്‍ കാലഘട്ടത്തില്‍ ജാതി, ഗോത്രം, മതം എന്നീ അടിസ്ഥാനങ്ങളില്‍ സമൂഹത്തെ വിഭജിച്ചതാണ് ദേശീയ ഐക്യത്തെ ദുര്‍ബലമാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനുപകരം ആത്മപരിശോധനയാണ് ആവശ്യമായതെന്നും, ”സമൂഹം വിഭജിക്കപ്പെട്ടപ്പോള്‍ അത് ദുര്‍ബലമായി” എന്നത് ചരിത്രം പഠിപ്പിക്കുന്ന പാഠമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം വിഭജനങ്ങള്‍ കൂട്ടായ ശക്തിയെ ക്ഷയിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യാനന്തര കാലത്തും ഈ വിഭജനങ്ങളെ പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ന് സമൂഹ പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ധിച്ചിട്ടുണ്ടെന്നും, ഭൂതകാല പാഠങ്ങളില്‍നിന്ന് പഠിച്ച് ഐക്യത്തിലേക്കുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം നടത്തിയ പഠനത്തില്‍ 256-ല്‍ അധികം ഗോത്രങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഒബിസി വിഭാഗങ്ങളില്‍ ഒന്നിലും ഉള്‍പ്പെടാത്തതിനാല്‍ ദീര്‍ഘകാലമായി അവകാശങ്ങളില്‍നിന്ന് വഞ്ചിക്കപ്പെട്ടതായി കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളുടെ ഉയര്‍ച്ച ഉറപ്പാക്കുമ്പോഴാണ് രാജ്യത്തിന്റെ സമഗ്ര പുരോഗതി സാധ്യമാകുകയെന്ന് ആവര്‍ത്തിച്ച ഗവര്‍ണര്‍, അതിന് കൂട്ടായ പ്രവര്‍ത്തനമാണ് അനിവാര്യമെന്നും ആഹ്വാനം ചെയ്തു.

Tags: governer rajendra arlekar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ഗോവ വിമോചന പോരാട്ടത്തില്‍ പങ്കാളിയായ ലഫ്. കമാന്റര്‍ പി.കെ. നാരായണപിള്ളയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആദരിച്ചപ്പോള്‍
Kerala

ഗോവ വിമോചനസമരം പഠന വിധേയമാക്കണം: ഗവര്‍ണര്‍

Kerala

രാഷ്‌ട്രപതിക്ക് വിരുന്നൊരുക്കി ഗവര്‍ണര്‍; ഇത്രയും വിവിഐപികള്‍ പങ്കെടുക്കുന്നത് ആദ്യം

Kerala

ഗണേശോത്സവത്തില്‍ ഗവര്‍ണര്‍; ‘ഗണപതി ബപ്പാ മോറിയാ’ ജയഘോഷം മുഴക്കി, ഗണേശ വിഗ്രഹത്തിന് ആരതി

Kerala

ഗവര്‍ണ്ണറെ അപമാനിച്ച രജിസ്ട്രാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ ആശങ്ക

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.