Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 07:58 am IST
inHealth

ഒരിക്കലും നമ്മൾ നിയന്ത്രിച്ചു വെക്കരുതാത്ത ഒന്നാണ് മൂത്രം. ശരീരത്തിന് ശരിയായ വെള്ളം ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്‌ക്കാനാണ് കാരണമാകുന്നത്. മൂത്രത്തിന്റെ നിറം നോക്കി ശരീരത്തെ എങ്ങനെ വിലയിരുത്താം എന്ന് നോക്കാം.മൂത്രത്തിന്റെ നിറം, അത് പുറത്ത് പോകുമ്പോഴുള്ള ശരീരത്തിന്റെ പ്രതികരണം, ഗന്ധം എന്നിവ പല രോഗങ്ങളുടെയും സൂചനയായാണ് കണക്കാക്കുന്നത്. ആരോഗ്യവും അനാരോഗ്യവും എല്ലാം മൂത്രത്തിന്റെ നിറം നോക്കി മനസ്സിലാക്കാം. മൂത്രത്തിന്റെ നിറത്തിലറിയാം ആരോഗ്യത്തിലുണ്ടാകുന്ന അപാകതകള്‍. രോഗവും രോഗലക്ഷണവുമെല്ലാം ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും.

സാധാരണഗതിയില്‍ ഇളംമഞ്ഞ നിറത്തോടുകൂടിയോ, അല്ലാതെയോ അണ് മൂത്രം പുറത്ത് പോകുന്നത്. എന്നാല്‍ മൂത്രത്തില്‍ പഴുപ്പിന്റെ സൂചനകള്‍ കണ്ടാല്‍ അണുബാധ കഠിനമാകുന്നു എന്നതാണ് മനസിലാക്കേണ്ടത്. സ്ത്രീകൾക്കാണ് മൂത്രത്തിൽ പഴുപ്പെങ്കിൽ വന്ധ്യതയ്‌ക്ക് വരെ കാരണമാകുന്നു.ചുവന്ന നിറത്തിലോ, ഇളം പിങ്ക് നിറത്തിലോ മൂത്രം പുറത്ത് പോകുന്നത് കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം മൂത്രത്തില്‍ രക്തം കലരുന്ന അവസ്ഥയിലാണ് ഇത് സംഭവിക്കുന്നത്. ഹെമാറ്റോറിയ (hematuria) എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. വൃക്ക, മൂത്രാശയം എന്നിവയിലുണ്ടാകുന്ന കല്ല്, ആന്തരിക രക്തസ്രാവം, മൂത്രാശയ കാന്‍സര്‍ എന്നിവയുടെ ലക്ഷണമാണ് മൂത്രത്തില്‍ രക്തം കാണുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം.

മൂത്രത്തിന് കടും മഞ്ഞ നിറമാണെങ്കില്‍ അത് ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലെന്നതിന്റെ സൂചനയാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളുടെ സൂചനകളും ഇത്തരത്തിലായിരിക്കും. തവിട് നിറത്തോട് കൂടിയ മൂത്രമാണെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക,മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലായിരിക്കും ആ സമയത്ത് പലപ്പോഴും. കരള്‍ രോഗങ്ങളും ഇതിലൂടെ ഉണ്ടാവാം. മൂത്രത്തില്‍ പാട പൊലെ പതഞ്ഞ് കാണപ്പെടുകയാണെങ്കില്‍ ഭക്ഷണത്തിലെ പ്രോട്ടീന്റെ അമിത അളവ് മൂലമായിരിക്കാം.

ഇടവിട്ട് മൂത്രശങ്ക ഇുണ്ടാകുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. നിങ്ങള്‍ പ്രമേഹത്തിന്റെ പിടിയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചിലതരം അണുബാധയും ഇതിന് കാരണമാകാറുണ്ട്. അധികം വെള്ളം കുടിക്കാതിരിക്കുകയം എന്നാല്‍ രണ്ടുമണിക്കൂറിനുള്ളില്‍ നിരവധി തവണ മൂത്രശങ്ക ഉണ്ടാകുകയും ചെയ്താല്‍ പ്രമേഹ രോഗ പരിശോധന ഉടന്‍തന്നെ നടത്തുന്നതാണ് ഉചിതം
.

Tags: deathhealthurine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Thiruvananthapuram

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.