Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ഇക്കഴിഞ്ഞ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റിന് ഏഴ് കോടി രൂപ കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ആവശ്യപ്പെട്ടെന്നും ഇതില്‍ കോടികള്‍ വാങ്ങിയെങ്കിലും സീറ്റ് നല്‍കിയില്ലെന്നുമുള്ള ഹരിയാനയിലെ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുചിത്രദേവിയുടെ ഭര്‍ത്താവ് ഗൗരവ് കുമാര്‍ നല്‍കിയ പരാതിയില്‍ ദല്‍ഹി പൊലീസ് കേസെടുത്തതോടെ കാര്യങ്ങള്‍ ഗൗരവമായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2026, 11:34 pm IST
inKerala, India
ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

ചണ്ഡീഗഢ്: ഇക്കഴിഞ്ഞ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റിന് ഏഴ് കോടി രൂപ കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ആവശ്യപ്പെട്ടെന്നും ഇതില്‍ കോടികള്‍ വാങ്ങിയെങ്കിലും സീറ്റ് നല്‍കിയില്ലെന്നുമുള്ള ഹരിയാനയിലെ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുചിത്രദേവിയുടെ ഭര്‍ത്താവ് ഗൗരവ് കുമാര്‍ നല്‍കിയ പരാതിയില്‍ ദല്‍ഹി പൊലീസ് കേസെടുത്തതോടെ കാര്യങ്ങള്‍ ഗൗരവമായിരിക്കുകയാണ്. നേരത്തെ ഹരിയാന പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ദല്‍ഹിയിലെ നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷനും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും കെ.സി. വേണുഗോപാല്‍ ദല്‍ഹിയിലേക്ക് തിരിച്ച് ഗൗരവ് കുമാറിനെ തണുപ്പിക്കാനും ഒത്തുതീര്‍പ്പുണ്ടാക്കാനും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കൊടിക്കുന്നില്‍ സുരേഷിന്റെ പിഎ എബിന്‍ കെ ജോയിയുടെ അക്കൗണ്ടില്‍ പണമിട്ട രേഖ പുറത്ത്
കൊടിക്കുന്നില്‍ സുരേഷിന്റെ പിഎ എബിന്‍ കെ ജോയിയുടെ അക്കൗണ്ടിലേക്ക് ഗൗരവ് കുമാര്‍ പണമിട്ടതിന്റെ രേഖ പുറത്ത് വന്നിട്ടുണ്ട്. അഡ്വാന്‍സായി നാല് ലക്ഷമാണ് നല്‍കിയത്. ഇതില്‍ ഒരു ലക്ഷം 2024 ജൂലൈ മൂന്നിന് കൊടിക്കുന്നിലിന്റെ എസ് ബിഐ പാര്‍ലമെന്‍റ് ബ്രാഞ്ചിലേക്കും മൂന്ന് ലക്ഷം രൂപ 2024 ആഗസ്ത് 15ന് എബിന്‍ കെ ജോയിയുടെ അക്കൗണ്ടിലേക്കും പോയതിന്റെ രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇത്രയും തുക ഇവര്‍ തങ്ങളില്‍ നിന്നും വാങ്ങിയെന്നും എന്നാല്‍ സീറ്റ് നല്‍കിയില്ലെന്നും ഗൗരവ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. “മൂന്ന് പേരുകള്‍ (കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, സദഫ് ഖാന്‍) മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. പക്ഷെ പണം വാങ്ങിയവര്‍ ഇനിയും ഉണ്ട്. ‌ഇക്കാര്യത്തില്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ തുറന്ന് വെല്ലുവിളിക്കുകയാണ്. താങ്കളുടെ സ്വന്തം വീട്ടില്‍ എങ്ങിനെയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നതിലേക്ക് ഞാന്‍ കണ്ണാടി തിരിച്ചുപിടിക്കും. താങ്കളുടെ തന്നെ സീനിയര്‍ നേതാക്കള്‍ എങ്ങിനെയാണ് പെരുമാറുന്നത് എന്ന് മനസ്സിലാക്കൂ.”- കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

പ്രിയങ്കയുടെ പിഎ ആയി സദഫ് ഖാനും ഈ ആരോപണത്തില്‍ പങ്കാളിയാണ്. ഗൗരവ് കുമാര്‍ തന്നെയാണ് തന്നെ കെ.സി. വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ ഹരിയാന പൊലീസില്‍ കേസ് നല്‍കിയിരിക്കുന്നത്.

Tags: Gaurav KumarHaryana election seatcash for seatRahul GandhicongressKC VenugopalLatest newsKodikkunnil SureshKerala assembly election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.