Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2026, 05:34 pm IST
inNews

തിരുവനന്തപുരം: അടുക്കളയിലും കിടപ്പുമുറിയിലും അതിക്രമിച്ചു കടന്ന് പിണറായി വിജയൻ സർക്കാർ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മറന്നേക്കൂ, എൻഡിഎ സർക്കാർ കേരളത്തിൽവന്നാൽ അതിവേഗ റയിൽ ഉൾപ്പെടെയുള്ള സമഗ്ര റയിൽ വികസന പദ്ധതി നടപ്പാക്കും. എൻഡിഎയുടെ വാഗ്ദാന പത്രികയിൽ വിവരിക്കുന്നത് കൂറ്റൻ റയിൽ പദ്ധതികളുടെ വിശദാംശങ്ങൾ. അതിവേഗപ്പാത, മെേ്രടാ റയിലുകൾ, ചരക്കു ഗതാഗതം ഉൾപ്പെടെ ഗതാഗത രംഗത്തെ സമഗ്ര വികസനമാണ് പ്രഖ്യാപനത്തിൽ.
മെട്രോ ശ്രീധരൻ വിഭാവനം ചെയ്ത റയിൽ പദ്ധതികളാണിവയുടെ അടിത്തറ. അതിനാൽ,എൻഡിഎ അധികാരത്തിൽവന്നാൽ പദ്ധതി ഉറപ്പ്്.

-തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന അതിവേഗ റെയിൽ പാത യാഥാർത്ഥ്യമാക്കും.

– കേരളത്തിലെ വാഹനപ്പെരുപ്പം കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നു. റോഡ്-റെയിൽ യാത്രകളുടെ ശരാശരി വേഗതയുടെ കാര്യത്തിൽ നമ്മുടെ സംസ്ഥാനം രാജ്യത്ത് ഏറ്റവും പിന്നിലാണ്. വടക്ക്-തെക്ക് ദിശയിൽ 600 കിലോമീറ്ററിലധികം ദൈർഘ്യമുള്ള കേരളത്തിന്റെ ഒരറ്റത്താണ് തലസ്ഥാനം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ, യാത്രക്കാർക്കായി ഒരു അതിവേഗ റെയിൽ പാത അനിവാര്യമാണ്.

– തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന അതിവേഗ പാത വികസിപ്പിക്കും. – ട്രെയിനുകൾക്ക് മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗതയുണ്ടാകും. കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടും വിധം ഓരോ 20 മുതൽ 25 കിലോമീറ്ററിലും സ്റ്റേഷനുകൾ സ്ഥാപിക്കും.
– ഭാരതത്തിലെ ആദ്യത്തെ സമ്പൂർണ്ണ പരിസ്ഥിതി സൗഹൃദ റെയിൽവേ പദ്ധതിയായിരിക്കും ഇത്.

– പാതയുടെ 5-10% മാത്രം ഭൂമിയിലൂടെയും, ബാക്കി ഭാഗം ഉയരപ്പാതകളിലൂടെയോ തുരങ്കങ്ങളിലൂടെയോ കടന്ന് പോകുന്നതിനാൽ, കുറഞ്ഞ അളവിലുള്ള ഭൂമി ഏറ്റെടുക്കൽ മാത്രമേ ഈ പദ്ധതിക്ക് ആവശ്യമായി വരികയുള്ളു.

1. അതിവേഗ റെയിൽ ശൃംഖലയുടെ ഉപശാഖകൾ: ഈ പദ്ധതി താഴെ പറയുന്ന ഉപശാഖകളിലേക്ക് കുടി വ്യാപിപ്പിക്കും:

a. കോഴിക്കോട് – കൽപ്പറ്റ: 60 കി.മീ ദൂരം വെറും 30 മിനിറ്റിൽ

b- തൃശ്ശൂർ – പാലക്കാട്: 52 കി.മീ ദൂരം വെറും 25 മിനിറ്റിൽ

– ശബരിപാത ഉപശാഖ (താഴെ പറയുന്ന രണ്ട് പാതകളിൽ ഒന്ന്):

1. ചെങ്ങന്നൂർ – പമ്പ (40 മിനിറ്റ്).

– പത്തനംതിട്ട – പമ്പ (20 മിനിറ്റ്).

കൂടുതൽ വായിക്കാം:

Tags: RailwayIndianrailwayMetromanelection 2026#BJPManifesto#NDAManifesto#HighSpeedTrain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

Kerala

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

പുതിയ വാര്‍ത്തകള്‍

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.