Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2026, 11:09 am IST
inKerala

പള്ളുരുത്തി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വോട്ട് ബാങ്ക് പരാമര്‍ശം വിവാദമാകുന്നു. തിങ്കളാഴ്ച തോപ്പുംപടിയില്‍ നടന്ന യുഡിഎഫ് കൊച്ചി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന വേളയിലാണ് വി.ഡി. സതീശന്‍ വോട്ട് ബാങ്ക് ഉണ്ടെങ്കില്‍ അത് കൈയില്‍ വെച്ചാല്‍ മതിയെന്ന് ലത്തീന്‍ സഭയെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ട് പറഞ്ഞത്.

ഇതാണ് ഇപ്പോള്‍ വലിയ വിവാദമായി മാറിയിരിക്കുന്നത്. പരാമര്‍ശം സമൂഹ മാധ്യമങ്ങളിലും വാര്‍ത്താ ചാനലുകളിലും വലിയ ചര്‍ച്ചയായതോടെ പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞു. ലത്തീന്‍ സഭ വര്‍ഗീയത പറയുന്നെന്ന് പറഞ്ഞിട്ടില്ലെന്നും അവര്‍ ഒരിക്കലും വര്‍ഗീയത പറയുകയില്ലെന്നും തന്റെ പരാമര്‍ശം ചില മാധ്യമങ്ങള്‍ കട്ട് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും സതീശന്‍ പറഞ്ഞത്.

അതേസമയം സതീശന്റെ പരാമര്‍ശത്തിനെതിരെ കൊച്ചി രൂപതയിലെ ഒരു പ്രധാന വൈദികനായ ഫാദര്‍ ജോഷി മയ്യാറ്റില്‍ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ഫെയ്‌സ് ബുക്കിലാണ് വൈദികന്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. വോട്ട് നല്‍കാനുള്ളതല്ലേ കൈയില്‍ വെയ്‌ക്കാനുള്ളതല്ലല്ലോ എന്ന പരാമര്‍ശമാണ് വൈദികന്‍ ഫെയ്‌സ്ബുക്കില്‍ രേഖപ്പെടുത്തിയത്. പോസ്റ്റില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം അഭിപ്രായങ്ങളും വരുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നില്‍ക്കുന്ന കൊച്ചി രൂപതയെ അനുനയിപ്പിക്കാന്‍ വി.ഡി. സതീശനും ഹൈബി ഈഡനും രൂപത ആസ്ഥാനത്ത് എത്തിയതും വാര്‍ത്തയായിരുന്നു. ഇതിന്റെ അടുത്ത ദിവസമാണ് പ്രതിപക്ഷ നേതാവ് ഇത്തരം പരാമര്‍ശം നടത്തിയതെന്നതും ശ്രദ്ധേയമാണ്.

സതീശന്റെ പ്രസ്താവന ക്രൈസ്തവ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ കത്തിപ്പടരുകയാണ്. കൊച്ചിയിലെ ഒരു വിഭാഗത്തിന്റെ വോട്ട് മാത്രം മതിയെന്ന നിലയിലാണ് സതീശന്‍ നടത്തിയ പ്രസ്താവനയിലൂടെ ബോധ്യമാകുന്നതെന്ന് മുതിര്‍ന്ന പുരോഹിതര്‍ വ്യക്തമാക്കുന്നു. സതീശന്‍ ഇന്നലെ നടത്തിയ വിശദീകരണം പോലും ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ പ്രതികൂല തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: ലത്തീന്‍ സഭOpposition Leaderelection 2026vote bank turns upside downഫാദര്‍ ജോഷി മയ്യാറ്റില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി നടപടികളില്‍ കോണ്‍ഗ്രസിന്റെ മൗനം ദുരൂഹം, പ്രതിപക്ഷ നേതാവ് ജനാധിപത്യത്തിനു കളങ്കമെന്നും ഷോണ്‍ ജോര്‍ജ്

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.