Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നിര്‍മാണം തുടങ്ങുന്ന ഘട്ടത്തില്‍ കേരളത്തിലെ ഭരണകൂടവും ജനപ്രതിനിധികളും സമയോചിതമായി ഇടപെട്ടില്ലെന്നും സദാനന്ദന്‍ മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 08:44 pm IST
in Kerala

ന്യൂദല്‍ഹി : സി സദാനന്ദന്‍ മാസ്റ്റര്‍ എം പി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.കേരളത്തില്‍ പണി പൂര്‍ത്തിയായി വരുന്ന ആറുവരി ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് മന്ത്രിയുമായി സംസാരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നടാല്‍ അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യം അദ്ദേഹത്തെ അറിയിച്ചപ്പോള്‍ അനുഭാവപൂര്‍വം ആണ് മന്ത്രി പ്രതികരിച്ചത്. തന്റെ സാന്നിധ്യത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിക്കുകയും ഒരിക്കല്‍ കൂടി വിഷയം പരിശോധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സാധ്യമായത് ചെയ്യാമെന്നും അറിയിച്ചതായി സദാനന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

താന്‍ എം പിയായി ചുമതലയേറ്റ ശേഷം നടാല്‍ അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്ന കര്‍മസമിതി ഭാരവാഹികളും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും നേരിട്ടു വന്ന് വിഷയം ശ്രദ്ധയില്‍ പെടുത്തിയിരുന്നതായി സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ബി ജെ പി ജില്ലാ അധ്യക്ഷന്‍ വിനോദ് മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, ദേശീയ കൗണ്‍സില്‍ അംഗം സി.രഘുനാഥ്, മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവരും നാട്ടുകാരുടെ വികാരം പങ്കു വച്ചിട്ടുണ്ട്.തുടര്‍ന്ന് പാര്‍ട്ടി കാര്യകര്‍ത്താക്കളോടൊപ്പം താന്‍ ഇവിടെ സന്ദര്‍ശിക്കുകയും ആവശ്യം ന്യായമാണെന്ന് മനസിലാക്കുകയും ചെയ്തു.

തുടര്‍ന്ന് ഹൈവേ അതോറിറ്റി, കണ്ണൂര്‍ കളക്ടര്‍ എന്നിവരുമായി സംസാരിച്ചെങ്കിലും അവര്‍ നിസഹായത പ്രകടിപ്പിച്ചു.സ്ഥലം എം പി , മുഖ്യമന്ത്രി തുടങ്ങിയ ഭരണ-പ്രതിപക്ഷ മുന്നണികളിലെ പ്രമുഖരും പ്രാദേശിക ഭരണകൂടവും ഈ വിഷയം ഗൗരവത്തോടെ കണ്ടില്ലെന്നു വ്യക്തമായി.

വടക്കന്‍ കേരളത്തില്‍ ഹൈവേ നിര്‍മാണത്തിന്റെ 70 ശതമാനവും മാസങ്ങള്‍ക്ക് മുന്നേ പൂര്‍ത്തിയായി. എന്നാല്‍ നിര്‍മാണം തുടങ്ങുന്ന ഘട്ടത്തില്‍ കേരളത്തിലെ ഭരണകൂടവും ജനപ്രതിനിധികളും സമയോചിതമായി ഇടപെട്ടില്ലെന്നും സദാനന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി.

Tags: MPhighwayC SadanandanNithin Gafkary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

Kerala

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

Kerala

രാഹുല്‍ ഗാന്ധിയുമായും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍

പുതിയ വാര്‍ത്തകള്‍

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ശാസ്ത്ര, സാങ്കേതിക മുന്നേറ്റം അപാരം

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഭാരതത്തിന്റെ ആത്മവിശ്വാസം ആകാശത്തോളം

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

പ്രതിരോധമില്ലാത്തവരുടെ മേല്‍ സംഘടിത ശക്തിയുടെ ആക്രമണം: കോടതി

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

ഗുജറാത്തിനെതിരെ കേരളത്തിനായി പോയിന്റ് നേട്ടത്തിനായുള്ള ലിയയുടെ കുതിപ്പ്‌

കേരള വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം ജയം; പുരുഷ ടീം നോക്കൗട്ടില്‍

ലാ റോജ 26; റയല്‍ താരങ്ങളില്ലാതെ സ്പാനിഷ് പട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.