Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

വ്യക്തിനിര്‍മ്മാണത്തിലൂടെ ഒരു ആദര്‍ശ സമൂഹം കെട്ടിപ്പടുക്കാനാണ് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ ആഗ്രഹിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 11:18 pm IST
inIndia

പുണെ(മഹാരാഷ്‌ട്ര): ജനങ്ങളിലൂടെയുള്ള സാമാജിക പരിവര്‍ത്തനത്തിന്റെ പ്രക്രിയയുടെ പേരാണ് സംഘമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ഹിന്ദു സമൂഹത്തിന്റെ പോരായ്‌മകള്‍ക്കുള്ള സമ്പൂര്‍ണ പരിഹാരമായാണ് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ സംഘം സ്ഥാപിച്ചത്. സമഗ്രമായ സാമൂഹിക മാറ്റത്തിനുള്ള പ്രക്രിയ സ്വാഭാവികവും ലളിതവുമാണെന്ന് അദ്ദേഹം പറഞ്ഞു.

നാനാ ഥിടെ സഭാഗൃഹത്തില്‍ ‘രാഷ്‌ട്രീയ സ്വയംസേവക സംഘം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപ് ക്ഷീരസാഗര്‍, അരുണ്‍ കര്‍മാര്‍ക്കര്‍, ദിലീപ് കരംബ്ലേക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം രചിച്ചത്.രാഷ്‌ട്രീയ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുക മാത്രമായിരുന്നു ഡോക്ടര്‍ജിയുടെ ലക്ഷ്യമെങ്കില്‍ അദ്ദേഹം രാഷ്‌ട്രീയ പാര്‍ട്ടി സ്ഥാപിക്കുമായിരുന്നു. എന്നാല്‍ വ്യക്തിനിര്‍മ്മാണത്തിലൂടെ ഒരു ആദര്‍ശ സമൂഹം കെട്ടിപ്പടുക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അതിന് സ്വഭാവഗുണമുള്ള ആളുകളെ സൃഷ്ടിച്ചാല്‍ മാത്രം പോരാ; മറിച്ച്, അവരെ സംഘടിപ്പിക്കേണ്ടതും ആവശ്യമായിരുന്നു. അതുകൊണ്ടാണ് സംഘം സ്ഥാപിതമായത്. സംഘത്തെ മനസിലാക്കേണ്ടത് പ്രസംഗങ്ങളിലൂടെയല്ല, സാധാരണ സ്വയംസേവകരുടെ പെരുമാറ്റത്തിലൂടെയാണെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.

പ്രമുഖ ചിന്തകന്‍ പദ്മശ്രീ ഗിരീഷ് പ്രഭുണെ, എഴുത്തുകാരന്‍ അരുണ്‍ കര്‍മാര്‍കര്‍, ഭാരതീയ വിചാര സാധന പ്രസിഡന്റ് ഡോ. ഗിരീഷ് അഫ്ലെ, സെക്രട്ടറി കാശിനാഥ് ദിയോധര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: RSSSanghamDr Kesav Baliram Heggrwar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.