Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2026, 09:13 pm IST
inKerala, News

കൊടുങ്ങല്ലൂർ:  വിശ്വാസവും ആചാരവും അനുഷ്ഠാനവും ഒന്നിച്ച് ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ അശ്വതി കാവുതീണ്ടി. കാലങ്ങളായി തുടരുന്ന ഭക്തിവിശ്വാസസംസ്‌കൃതിയുടെ തുടർക്കണ്ണിയിൽ പങ്കുചേരാൻ പുതുതലമുറയിലെ വ്രതധാരികളും അണിനിരന്നു. ആവേശവും ആശ്വാസവും ആനന്ദവുമേറ്ററിഞ്ഞ് അനേകായിരങ്ങൾ ആത്മവിശ്വാസംകൊണ്ടു.
.ഇന്നലെ വൈകിട്ട്  4 മണിയോടെയാണ് ഭക്തിലഹരിയിൽ കോമരങ്ങളും ഭക്തരും ശരരണം വിളികളോടെ കാവുതീണ്ടിയത്.മുളം തണ്ടുകളാൽ ക്ഷേത്രത്തിന്റെ ചെമ്പുമേൽകൂരയിൽ അടിച്ചും വഴിപാട് പൊതികൾ ക്ഷേത്രത്തിലേക്കെറിഞ്ഞും നടന്ന കാവുതീണ്ടൽ യുദ്ധസമാനമായ കാഴ്ചയായിരുന്നു.


അശ്വതിനാളിൽ രാവിലെ ക്ഷേത്രാധികാരിയായ വലിയ തമ്പുരാൻ കുഞ്ഞുണ്ണിരാജ പല്ലക്കിൽ ബലിപ്പുരയിൽ എത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഭഗവതിക്ക് ചികിത്സ വിധിക്കുന്ന പാലയ്‌ക്കൽ വേലൻ ദേവീദാസൻ പടിഞ്ഞാറേനടയിൽ പീഠമിട്ട് ഇരുന്നു. കുന്നത്തുമഠം പരമേശ്വരനുണ്ണി അടികൾ, മഠത്തിൽ മഠം രവീന്ദ്രനാഥനടികൾ എന്നിവർ ചേർന്നാണ് പൂജകൾ നിർവഹിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ ഉച്ചക്ക് ഒരു മണിയോടെ ക്ഷേത്രത്തിൽ നിന്നും മടങ്ങിയിരുന്നു.തുടർന്ന് ഇളമുറ തമ്പുരാൻ ഗോദവർമ്മ രാജയാണ് അശ്വതി നാളിലെ ചടങ്ങുകൾ പൂർത്തിയാക്കിയത്. പുതിയ പൂജാപാത്രങ്ങൾ ഉപയോഗിച്ച് കരിക്കിൻവെള്ളം ചേർത്ത് മഞ്ഞൾപ്പൊടി കുഴമ്പുരൂപത്തിലാക്കി തൃച്ചന്ദനമാക്കി ഭഗവതിക്ക് ചാർത്തിയാണ് അശ്വതി പൂജ നടന്നത്. പൂജകൾ പൂർത്തിയാക്കി അടികൾമാരും  തമ്പുരാൻ ഗോദവർമരാജയും ക്ഷേത്രം തന്ത്രി താമരശ്ശേരി മേയ്‌ക്കാട്ടുമന ശങ്കരൻ നമ്പൂതിരിപ്പാടും മറ്റ് പരിവാരങ്ങളും കിഴക്കേനടയിലൂടെ പുറത്തിറങ്ങി. തമ്പുരാൻ അടികൾമാർക്ക് അധികാരദണ്ഡ് കൈമാറി. തുടർന്ന് നിലപാടുതറയിൽ എഴുന്നള്ളിയ തമ്പുരാൻ ഗോദവർമരാജ കാവുതീണ്ടാൻ അനുമതി നൽകിയതിനെ സൂചിപ്പിച്ച് കോയ്‌മ ചെമ്പട്ടുകുട ഉയർത്തിക്കാണിച്ചു. ഇതോടെ പടിഞ്ഞാറേനടയിൽ പാലയ്‌ക്കൽ വേലൻ ആദ്യം കാവുതീണ്ടി. പിന്നാലെ കോമരങ്ങളും ഭക്തരും കാവുതീണ്ടി.തുടർന്ന് നിലപാടുതറയിലെത്തി വലിയ തമ്പുരാന്റെ അനുഗ്രഹം വാങ്ങിയാണ് ഭക്തർ കാവിൽ നിന്നും മടങ്ങിയത്.ഭരണി നാളായ ഇന്ന് ( 22/3) രാവിലെ പട്ടാര്യ സമുദായക്കാർ കുശ്മാണ്ട ബലി നടത്തി വെന്നികൊടി ഉയർത്തുന്നതോടെ മീനഭരണി ചടങ്ങുകൾ സമാപിക്കും.ഈ മാസം 28ന് നടതുറപ്പ് മുതലാണ് ഇനി ക്ഷേത്ര നട ദർശനത്തിനായി തുറക്കുക.

Tags: #kODUNGALLURdEVItEMPLEKodungallur#aSWATHIkAVUTHEENTAL#kODUNGALLURfESTIVAL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Kerala

ദീദി എന്ന ഡോ.ലക്ഷ്മീകുമാരിയുടെ നവതി ആഘോഷം സമാപിച്ചു

ഗുരുദേവ ചിത്രം തല്ലിപ്പൊട്ടിച്ച നിലയില്‍, എസ്എന്‍ഡിപി ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തനിലയില്‍
Kerala

എസ്എന്‍ഡിപി ഓഫീസിന് നേരെ ആക്രമണം, ഗുരുദേവന്റെ ചിത്രം തകര്‍ത്തു

Kerala

തൃശൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 85 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.