Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

നടന്‍ മമ്മൂട്ടി ഒരു സൈബറാക്രണം നടന്ന് അതിന്റെ പരിക്കില്‍ നിന്നും മുക്തനായിട്ടില്ല. അതിനിടയിലാണ് പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രമേഷ് പിഷാരടി ന്യൂനപക്ഷവോട്ടുകളില്‍ കണ്ണുനട്ടുള്ള തന്ത്രം പയറ്റി മമ്മൂട്ടിയെ വീണ്ടും വെട്ടിലാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 08:29 pm IST
inKerala

പാലക്കാട്: നടന്‍ മമ്മൂട്ടി ഒരു സൈബറാക്രണം നടന്ന് അതിന്റെ പരിക്കില്‍ നിന്നും മുക്തനായിട്ടില്ല. അതിനിടയിലാണ് പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രമേഷ് പിഷാരടി ന്യൂനപക്ഷവോട്ടുകളില്‍ കണ്ണുനട്ടുള്ള തന്ത്രം പയറ്റി മമ്മൂട്ടിയെ വീണ്ടും വെട്ടിലാക്കിയിരിക്കുന്നത്.

“മമ്മൂട്ടി അനുഗ്രഹം നല്‍കി, വിജയിച്ചുകഴിഞ്ഞാല്‍ പാലക്കാട്ടേക്കെത്തും” എന്നൊക്കെയാണ് പിഷാരടി തട്ടിവിട്ടിരിക്കുന്നത്. ഒപ്പം മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന പടവും പിഷാരടി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇടത് കേന്ദ്രങ്ങള്‍ ഇത് മമ്മൂട്ടിയ്‌ക്കെതിരെ സൈബറാക്രമണം നടത്താനുള്ള മറ്റൊരു അവസരമാക്കുമോ എന്ന കണ്ടറിയേണ്ടിയിരിക്കുന്നു. രമേഷ് പിഷാരടിയോടുള്ള സ്നേഹം വേറെ രാഷ്‌ട്രീയം വേറെ എന്ന് തിരിച്ചറിയാന്‍ മമ്മൂട്ടിക്ക് കഴിയാതായോ എന്നും ഇടത് പക്ഷത്തിലെ ചിലര്‍ ചോദ്യമുയര്‍ത്തുന്നു. രമേഷ് പിഷാരടി നടത്തിയ ചീപ് രാഷ്‌ട്രീയതന്ത്രം കാരണം വെട്ടിലായത് മമ്മൂട്ടിയാണ് എന്നാണ് ചിലരുടെ നിരീക്ഷണം.

വയനാട്ടില്‍ സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനോട് മാറിനില്‍ക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് മമ്മൂട്ടിയ്‌ക്കെതിരെ നടന്ന സൈബര്‍ അറ്റാക്ക് ഇപ്പോഴും തുടരുകയാണ്. എന്തായാലും ഇത് രമേഷ് പിഷാരടിയ്‌ക്ക് വേണ്ടി പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഷാഫി പറമ്പിലിന്റെ സൈബര്‍ സംവിധാനങ്ങള്‍ പടച്ചുവിടുന്ന മറ്റൊരു ഇലക്ഷന്‍ തന്ത്രം മാത്രമാണ്. ഇത് പിഷാരടിയ്‌ക്ക് വോട്ടായി മാറുമെന്നത് വെറും മിഥ്യയാണ്. പാലക്കാട് കോണ്‍ഗ്രസ് പയറ്റിയ തന്ത്രമാണ് ഇക്കുറി എല്‍ഡിഎഫ് പയറ്റിയിരിക്കുന്നത്. പാലക്കാട്ടെ ന്യൂനപക്ഷവോട്ടുകള്‍ ഒന്നായിപിടിക്കാന്‍ എന്‍എംആര്‍ റസാഖ് എന്ന ന്യൂനപക്ഷ പ്രതിനിധിയെ തന്നെ ഇറക്കിയിരിക്കുന്നത്. പക്ഷെ ഇതെല്ലാം ഫലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന് അനുഗ്രഹമായി ഭവിയ്‌ക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

പാലക്കാട്ടുകാരന്‍ എന്ന രമേഷ് പിഷാരടിയ്‌ക്ക് വേണ്ടി കോണ്‍ഗ്രസ്-ഷാഫി സൈബര്‍ സെല്ലുകള്‍ പടച്ചുവിടുന്ന മറ്റൊരു വാദവും വിലപ്പോകുമെന്ന് കരുതുന്നില്ല. കാരണം പാലക്കാട്ടുകാര്‍ക്ക് പിഷാരടിയേക്കാള്‍ സുപരിചിതയാണ് ശോഭാ സുരേന്ദ്രന്‍. അവസരം കിട്ടുമ്പോഴൊക്കെ പാലക്കാടുമായി ബന്ധം പുലര്‍ത്തുന്ന നേതാവായ ശോഭാ സുരേന്ദ്രന്‍ മുന്‍പും പാലക്കാട്ട് മത്സരിച്ചിട്ടുള്ളതിനാല്‍ ആ മണ്ഡലം ഹൃദിസ്ഥമാക്കിയ നേതാവാണ്.

 

Tags: election 2026NMR Razakhbjpramesh pisharodyshobha surendranMammoottyPalakkadLatest newsKerala assembly election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.