Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചിലർ വർ​ഗീയ വാ​ദിയെന്ന് വിളിക്കുന്ന ഞാൻ തന്നെയാണ് അവിടെ പോയത് ; ആ ഉമ്മയുടെ വിഷമം കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെയാണ് ഓർമ വന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2026, 11:23 pm IST
inKerala

അമ്മമാരുടെ വിഷമം തന്റെ കണ്ണ് നിറയ്‌ക്കുമെന്ന് സംവിധായകൻ മേജർ രവി . മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ‘ ഞാനൊരു രാഷ്‌ട്രീയക്കാരനായിട്ടില്ല. അതുകൊണ്ട് തന്നെ പ്ലാൻ ചെയ്ത് ഒന്നും ചെയ്യാറുമില്ല. തൃപ്രയാർ സൈഡിൽ രണ്ട് കുടുംബങ്ങൾക്ക് വീട് വെച്ച് കൊടുത്തിരുന്നു.

കിഡ്നി ട്രാൻസ്പാന്റ് ചെയ്ത് കിടക്കുന്ന സമയത്ത് മൊബൈലിൽ വന്ന ഒരു വീഡിയോയിൽ കണ്ട കുടുംബത്തിനാണ് ഒരു വീട് വെച്ച് കൊടുത്തത്. ഒരു അമ്മൂമ്മയ്‌ക്കും കുറച്ച് കുട്ടികൾക്കുമായാണ് വീട് വെച്ച് കൊടുത്തത്. വാഹനാപകടത്തിൽ മരിച്ചുപോയ ഒരു പയ്യന്റെ ഉമ്മയ്‌ക്കും വീട് വെച്ച് കൊടുത്തിട്ടുണ്ട്. അവർ മുസ്ലീം കുടുംബമാണ്.

ആളുകൾ വർ​ഗീയ വാ​ദിയെന്ന് വിളിക്കുന്ന ഞാൻ തന്നെയാണ് അവിടെ പോവുകയും വീട് വെക്കാൻ സഹായിക്കുകയും ചെയ്തത്. ആ ഉമ്മയുടെ വിഷമം കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെയാണ് ഓർമ വന്നത്. വീട് പണിക്ക് വേണ്ട കാര്യങ്ങൾ തുടങ്ങിയശേഷമാണ് ആ പയ്യൻ മരിച്ചത്. ഞാൻ തുക കൊടുത്ത് വീണ്ടും പണി തുടങ്ങി വെച്ചു. പിന്നീട് എല്ലാവരും കൂടി ഏറ്റെടുത്ത് ഒമ്പത് മാസം കൊണ്ട് വീട് പണി പൂർത്തിയാക്കി.

താക്കോൽ ദാനം നടന്നു. ഇന്ന് ആ ഉമ്മ പുതിയ വീട്ടിലാണ് താമസിക്കുന്നത്. അമ്മമാരുടെ വിഷമം കാണുമ്പോൾ എനിക്ക് കണ്ണ് നിറയും. അമ്മ ഒരു പ്രത്യേക വികാരമാണ്. അമ്മ ഉള്ളപ്പോൾ‌ നമ്മൾ ആരും അവരെ വേണ്ടപോലെ സ്നേഹിക്കാറില്ല, ശ്രദ്ധിക്കാറില്ല. നമ്മൾ ഓട്ടത്തിലായിരിക്കും. അപ്പോഴും അമ്മ ആ​ഗ്രഹിക്കുന്നുണ്ടാകും എന്റെ കുട്ടി എന്നെ വന്ന് ഒന്ന് കെട്ടിപിടിച്ചിരുന്നുവെങ്കിലെന്ന്.

പലപ്പോഴും നമ്മൾ ആരും ചെയ്യാറില്ല. അതിന്റെ പ്രായശ്ചിത്തം എന്നോണമാണ് മരിച്ച് ഇരുപത് വർഷം പിന്നിട്ടിട്ടും അമ്മയുടെ കാര്യം പറയുമ്പോൾ എന്റെ കണ്ണ് നിറയുന്നതിന് പിന്നിൽ. എനിക്കുള്ളതുപോലെ പശ്ചാത്താപം ആരും അനുഭവിക്കാതിരിക്കാനാണ് എല്ലാ വേദിയിലും ഞാൻ അമ്മയെ കുറിച്ച് സംസാരിക്കുന്നത്. മല്ലിക ചേച്ചി എന്നെ തെറിവിളിച്ചു. പക്ഷെ അതിൽ എനിക്ക് പ്രശ്നമില്ല. കാരണം അതൊരു അമ്മയ്‌ക്ക് മകനോടുള്ള സ്നേഹമാണ്.

അതുകൊണ്ട് മല്ലിക ചേച്ചിയെ ‌ഞാൻ ഒരിക്കലും കുറ്റം പറയില്ല. ഇപ്പോഴും മല്ലിക ചേച്ചിയെ എനിക്ക് ഇഷ്ടമാണ്. എപ്പോൾ കണ്ടാലും കെട്ട് പിടിച്ച് സംസാരിക്കും. അങ്ങനൊരു ബന്ധമാണ്. മകനോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ അവർക്ക് മൂന്നാമതൊരാളായത്. അമ്മ-മകൻ ബന്ധം മിസ് ചെയ്യുന്നയാളാണ് ഞാൻ. പിന്നെ രാജുവിനോട് കൂടി ഒരു കാര്യം പറയുകയാണ്. അമ്മയെ കെട്ടിപിടിക്കാൻ മറക്കേണ്ട.‘ മേജർ രവി പറഞ്ഞു.

Tags: Major Ravi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

New Release

സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.