Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനുഷ്യർ മൃഗതുല്യരെന്ന് വിശ്വസിക്കുന്നവർക്ക് എന്ത് കുടുംബം; നമ്മുടെ മക്കളെ നമുക്ക് നഷ്ടപ്പെടുത്തുന്ന സിപിഎമ്മിനെ മാറ്റി നിർത്തണം: ശശികല ടീച്ചർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2026, 01:10 pm IST
in Kerala

തിരുവനന്തപുരം: നമ്മുടെ മക്കളെ നമുക്ക് നഷ്ടപ്പെടുത്തുന്ന സിപിഎമ്മിന്റെ ഈ രാഷ്‌ട്രീയത്തെ രക്ഷിതാക്കൾ ഭയക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി ശശികല ടീച്ചർ. കഴിയുന്നത്ര അകലത്തിൽ സിപിഎമ്മിനെ മാറ്റി നിർത്തണമെന്നും അവർ ആവശ്യപ്പെടുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ മൊണാലിസയുടേയുടെയും ഫർമാൻ്റേയും വിവാഹം നടത്തിക്കൊടുത്തതിനെ വിമർശിച്ചായിരുന്നു ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്.

മനുഷ്യർ മൃഗതുല്യരെന്ന് വിശ്വസിക്കുന്ന സിപിഎമ്മിന് എന്ത് കുടുംബം. കല്യാണത്തിന് മുട്ടി മണ്ടി വന്ന രണ്ടെണ്ണത്തിനെ ചാടിക്കേറി പിടിച്ചു കെട്ടിക്കും മുമ്പ് രണ്ടുകുടുംബങ്ങളേയും ഇവിടെ എത്തിക്കേണ്ട ഒരു മര്യാദ ഉണ്ടായിരുന്നില്ലേയെന്ന് ശശികല ടീച്ചർ ചോദിക്കുന്നു. രക്ഷിതാക്കളും മക്കളും സമവായത്തിലെത്തുന്നില്ലങ്കിൽ മാത്രമല്ലേ പോലീസ് സംരക്ഷണയിൽ നിയമപരമായ വിവാഹത്തിലേക്ക് കടക്കേണ്ടതുള്ളൂവെന്നും ടീച്ചർ ചോദിക്കുന്നു.

ശശികല ടീച്ചറുടെ പോസ്റ്റ്

മനുഷ്യർ മൃഗതുല്യരെന്ന് വിശ്വസിക്കുന്ന CPM ന് എന്തു കുടുംബം ?
കല്യാണത്തിന് മുട്ടി മണ്ടി വന്ന രണ്ടെണ്ണത്തിനെ ചാടിക്കേറി പിടിച്ചു കെട്ടിക്കും മുമ്പ് രണ്ടുകുടുംബങ്ങളേയും ഇവിടെ എത്തിക്കേണ്ട ഒരു മര്യാദ ഉണ്ടായിരുന്നില്ലേ ?
അവരോട് സംസാരിക്കേണ്ടിയിരുന്നില്ലേ ?
അവർ ഈ മക്കളോട് വിവരങ്ങൾ ചോദിച്ചറിയാൻ ഒരവസരം ഉണ്ടാകേണ്ടതല്ലായിരുന്നോ ?
അവർ ഹാജരാക്കിയ രേഖകൾ അതിന്റെ Source മായി ബന്ധപ്പെട്ട് cross check നടത്തേണ്ടിയിരുന്നില്ലേ ?
ഇതെല്ലാം കഴിയുന്നതുവരെ ആ മക്കളെ Police സംരക്ഷണയിൽ നിർത്താമായിരുന്നില്ലേ ?
രക്ഷിതാക്കളും മക്കളും സമവായത്തിലെ ത്തുന്നില്ലങ്കിൽ മാത്രമല്ലേ police സംരക്ഷണയിൽ നിയമപരമായ വിവാഹത്തിലേക്ക് കടക്കേണ്ടതുള്ള?
രക്ഷിതാക്കൾ ശ്രദ്ധിക്കുക
നമ്മുടെ മക്കളെ നമുക്ക് നഷ്ടപ്പെടുത്തുന്ന CPM ന്റെ ഈ രാഷ്‌ട്രീയത്തെ ഭയക്കുക –
കഴിയുന്നത്ര അകലത്തേക്ക് മാറ്റി നിർത്തുക.

Tags: Hindu AikyavediMonalisa BhosleMohammed Farman KhancpmK.P Sasikala Teacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

Kerala

മദ്രസയിലെ കുട്ടികൾ വന്നാൽ തടയുമോ , അതിനുള്ള നട്ടെല്ല് നിങ്ങൾക്കുണ്ടോ ? മന്നം ബാലസമാജത്തിലെ കുട്ടികളെ തടഞ്ഞ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍എസ്എസ് ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവം; സ്റ്റുഡന്റ് കൗണ്‍സില്‍ പുറത്ത്

ബി.കെ.സുരേഷ്‌

ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഉണ്ടായ വാക്കുതര്‍ക്കം: എസ്‌സിമോര്‍ച്ച ജില്ലാ കമ്മറ്റി അംഗത്തെ കുത്തികൊലപ്പെടുത്തി

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

കൂടുതല്‍ പ്രതീക്ഷിച്ചെന്ന് ആശമാര്‍; കൂട്ടിയത് ദിവസം 100 രൂപ മാത്രം

ഉടനില്ല ഗ്യാരന്റികള്‍; വകുപ്പുകളിലും തര്‍ക്കം

ഗർഭിണി മരിച്ചത് ഡീസൽ കാറിനുള്ളിൽനിന്ന് പെട്രോൾ കത്തി: വൻ ട്വിസ്റ്റ്, നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു, കാറിനുള്ളിൽ കുപ്പിയിൽ പെട്രോൾ

തെരുവ് നായ നിയന്ത്രണ കേസിൽ സുപ്രീം കോടതി വിധി ഇന്ന്

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ആഗോള ബഹുമതികൾ ലഭിച്ച രാഷ്‌ട്ര തലവന്മാരിൽ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പുരസ്‌കാരങ്ങള്‍ 32 കടന്നു

ഭക്ഷണമേശയിലും അല്‍പ്പം കാര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.