Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി കോമയിലെന്ന് റിപ്പോർട്ട്, കാലുകൾ മുറിച്ചുമാറ്റി, ആന്തരികാവയവങ്ങൾ തകർന്നു!യുദ്ധം നിയന്ത്രിക്കുന്നത് മറ്റൊരാൾ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 09:40 am IST
inWorld
ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയിയുടെ പിന്‍ഗാമിയായേക്കും എന്ന് കരുതുന്ന രണ്ടാമത്തെ മകന്‍ മൊജ് താബ ഖമനേയ് (ഇടത്ത്)

ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയിയുടെ പിന്‍ഗാമിയായേക്കും എന്ന് കരുതുന്ന രണ്ടാമത്തെ മകന്‍ മൊജ് താബ ഖമനേയ് (ഇടത്ത്)

ഫെബ്രുവരി 28-ന് വധിക്കപ്പെട്ട തന്റെ പിതാവ് ആയത്തുള്ള അലി ഖമേനിക്കു പിന്നാലെ അധികാരം ഏറ്റെടുത്ത മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരാമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. പിതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ അധികാരമേറ്റ മൊജ്തബ ഖമേനിക്ക് വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് രണ്ടുകാലുകളും നഷ്ടപ്പെട്ടുവെന്നും ആന്തരികാവയവങ്ങൾ തകർന്നുവെന്നും അദ്ദേഹം ‘കോമ’യിലാണെന്നുമുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

ഇപ്പോൾ യുദ്ധം നിയന്ത്രിക്കുന്നത് മറ്റൊരു അജ്ഞാത ശക്തിയാണെന്നും പറയപ്പെടുന്നു. ഇറാന്റെ ആരോഗ്യ മന്ത്രിയും രാജ്യത്തെ പ്രമുഖ ട്രോമ സര്‍ജനുമായ മുഹമ്മദ് റെസ സഫര്‍ഘണ്ടിയുടെ മേല്‍നോട്ടത്തിലുള്ള ചികിത്സയിലാണ് പുതിയ പരമോന്നത നേതാവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉറവിടം വ്യക്തമാക്കി.പരിക്കേറ്റ പരമോന്നത നേതാവിനെ നിലവിലെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ രണ്ട് ദിവസം മുമ്പ് സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് പ്രസിഡന്റിന് പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

പുതിയ പരമോന്നത നേതാവിനെ ആഴ്ചകളായി ആരും കണ്ടിട്ടില്ലെങ്കിലും, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (IRGC) പ്രാദേശിക കമാന്‍ഡര്‍മാരാണ് നിലവില്‍ ഇറാന്റെ ഭരണം നടത്തുന്നത്. ഒരു നേതാവില്ലെങ്കിലും അനിശ്ചിതകാലത്തേക്ക് പോരാട്ടം തുടരാനുള്ള ഉത്തരവ് ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു.56-കാരനായ മൊജ്തബ ഖമേനിയുടേതെന്ന് അവകാശപ്പെടുന്ന രേഖാമൂലമുള്ള പ്രസ്താവന ഇന്ന് ഉച്ചകഴിഞ്ഞ് സ്റ്റേറ്റ് ടെലിവിഷനിലെ വാര്‍ത്താ അവതാരകന്‍ വായിക്കുകയായിരുന്നു. അദ്ദേഹം നേരിട്ട് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടില്ല.

അയല്‍രാജ്യങ്ങളായ ഗള്‍ഫ് രാഷ്‌ട്രങ്ങളുമായി സൗഹൃദം നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെയുള്ള ആക്രമണം തുടരുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.പ്രസ്താവന പുറത്തുവന്നെങ്കിലും, ടെഹ്റാനിലെ ചരിത്രപ്രസിദ്ധമായ മേഖലയിലുള്ള സിന യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണ് മൊജ്തബ ഉള്ളതെന്ന് സൂചനയുണ്ട്. അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്ന ഭാഗം പൂര്‍ണ്ണമായും സീല്‍ ചെയ്തിരിക്കുകയാണ്.

 

Tags: iranMojtaba Khamenei
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

World

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

News

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.