Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവി ബാറ്ററികള്‍ക്ക് കരുത്തായി എംഎക്‌സീന്‍ സാങ്കേതികവിദ്യ; സാധ്യതകള്‍ ചര്‍ച്ച ചെയ്ത് ആഗോള ഗ്രാഫീന്‍ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 11:59 am IST
inKerala
അന്താരാഷ്ട്ര ഗ്രാഫീന്‍ സമ്മേളനമായ 'ഗ്രാഫീന്‍ 2026'ല്‍ പ്രാഫ. പുലിക്കല്‍ എം. അജയന്‍ സംസാരിക്കുന്നു

അന്താരാഷ്ട്ര ഗ്രാഫീന്‍ സമ്മേളനമായ 'ഗ്രാഫീന്‍ 2026'ല്‍ പ്രാഫ. പുലിക്കല്‍ എം. അജയന്‍ സംസാരിക്കുന്നു

കൊച്ചി: ആധുനിക ബാറ്ററികളുടെയും ഊര്‍ജസംഭരണ സംവിധാനങ്ങളുടെയും പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ എംഎക്‌സീന്‍ അടിസ്ഥിത വസ്തുക്കള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് ശാസ്ത്രജ്ഞര്‍. കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്‌ട്ര ഗ്രാഫീന്‍ സമ്മേളനമായ ‘ഗ്രാഫീന്‍ 2026’ല്‍ ഊര്‍ജസംഭരണ രംഗത്ത് ദ്വിമാന വസ്തുക്കളുടെ പ്രയോഗങ്ങളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകളിലാണ് ഈ പുതിയ ഗവേഷണങ്ങള്‍ അവതരിപ്പിച്ചത്.

ഐഐടി ഇന്‍ഡോറിലെ പ്രൊഫ. രൂപേഷ് എസ്. ദേവന്‍, സി.എസ്.ഐ.ആര്‍എന്‍ഐഐഎസ്ടി യിലെ ഡോ. രാഖി രാഘവന്‍ ബേബി, ജെയിന്‍ സര്‍വകലാശാലയിലെ ചന്ദ്രശേഖര്‍ റൗട്ട് എന്നിവര്‍ സംസാരിച്ചു.

ഉയര്‍ന്ന ഊര്‍ജസംഭരണ ശേഷി, വേഗത്തിലുള്ള ചാര്‍ജിംഗ്, കൂടുതല്‍ ദൈര്‍ഘ്യമുള്ള പ്രവര്‍ത്തനകാലം എന്നിവ ലക്ഷ്യമിട്ടാണ് പുതിയ വസ്തുക്കള്‍ വികസിപ്പിക്കുന്നത്. ഗ്രാഫീനിന്റെ ഉയര്‍ന്ന വൈദ്യുത ചാലകശേഷിയും വലിയ ഉപരിതല വിസ്തീര്‍ണവും ശക്തിയും ബാറ്ററി ഇലക്ട്രോഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതിലൂടെ ബാറ്ററികളില്‍ ഇലക്ട്രോണുകളും അയണുകളും വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. ചാര്‍ജിംഗ് സമയം കുറയുകയും ഊര്‍ജസംഭരണ ശേഷി വര്‍ധിക്കുകയും ചെയ്യും.

ഗ്രാഫീനുമായി ബന്ധപ്പെട്ട പുതിയ ദ്വിമാന വസ്തുക്കളായ എംക്‌സീനുകളെക്കുറിച്ചും സമ്മേളനത്തില്‍ ഗവേഷണങ്ങള്‍ അവതരിപ്പിച്ചു. കാര്‍ബണ്‍, ബോറോണ്‍, നൈട്രജന്‍ സംയുക്തങ്ങള്‍ ഉപയോഗിച്ച പുതിയ നാനോ വസ്തുക്കളുടെ സാധ്യതകളെക്കുറിച്ച് റൈസ് സര്‍വകലാശാലയിലെ പ്രശസ്ത നാനോ സാങ്കേതികവിദ്യ ശാസ്ത്രജ്ഞന്‍ പ്രൊഫ. പുലിക്കല്‍ എം. അജയന്‍ വിശദീകരിച്ചു. ഇത്തരത്തിലുള്ള സംയുക്തങ്ങള്‍ ഉപയോഗിച്ച് വികസിപ്പിക്കുന്ന പുതിയ വസ്തുക്കള്‍ ഇലക്ട്രോണിക്‌സ്, ഊര്‍ജസംഭരണം, നാനോ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: MXene technologyEV batteriesGlobal Graphene Conference
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.