Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 12:22 pm IST
inThiruvananthapuram
പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്

കഴക്കൂട്ടം: റോഡിലെ വെള്ളക്കെട്ടു പരിഹരിക്കുന്നതിനായി എടുത്ത മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും കൗണ്‍സിലറുടെ ഒത്താശയോടുകൂടി ഒഴുക്കുന്നതായി ആരോപണം. തിരുവനന്തപുരം നഗരസഭ പരിധിയില്‍ വരുന്ന കഴക്കൂട്ടം വാര്‍ഡിലെ കഴക്കൂട്ടം ജംഗ്ഷനു സമീപമാണ് സംഭവം.

കഴക്കൂട്ടം അമ്മന്‍ കോവില്‍ നടയില്‍ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി ഏതാനും ദിവസങ്ങളായി റോഡില്‍ മൂന്നു കുഴികള്‍ കുഴിക്കുകയും 10 ഉറകള്‍ ഇറക്കി അതില്‍ സ്വകാര്യ ആശുപത്രിയുടെ പൈപ്പ് സ്ഥാപിക്കുകയും ചെയ്തു. മഴപെയ്താല്‍ ഇരചക്രവാഹനങ്ങള്‍ക്കു പോലും പോകാന്‍ കഴിയാതെ അമിതമായി റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനു പരിഹാരം കാണാന്‍ എന്ന വ്യാജേന ജനങ്ങളെ കബളിപ്പിച്ച് സ്വകാര്യ ആശുപത്രിയെ സഹായിക്കുകയാണ് കൗണ്‍സിലറുടെ നടപടി എന്നാണ് നാട്ടുകാരുടെ ആരോപണം.

ഒരേക്കര്‍ സ്ഥലം ഉള്ള ആശുപത്രിയുടെ മഴവെള്ളവും മറ്റു വെള്ളവും ഈ കുഴിയില്‍ ഇറങ്ങുമ്പോള്‍ മഴ സമയത്ത് പെട്ടെന്ന് തന്നെ ഇത് നിറയുകയും റോഡും പരിസരത്തെ അമ്മന്‍ കോവില്‍ ക്ഷേത്രനടയും വെള്ളത്തില്‍ മുങ്ങുകയും ചെയ്യും. തുടര്‍ന്ന് ഈ വെള്ളം ഒഴുകി അടുത്തുള്ള ഗ്രാമത്തിലേക്ക് ഇറങ്ങുകയും അവിടെയുള്ളവരുടെ കുടിവെള്ളത്തില്‍ ഇത് കലരുകയും ചെയ്യും. കാലങ്ങളായി കുടിവെള്ളം മലിനപ്പെടുന്നു എന്ന ഗ്രാമവാസികളുടെ ആശങ്ക ഇതോടെ വര്‍ദ്ധിക്കുകയാണ്.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കഴക്കൂട്ടം നിവാസികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. ഇതിനുവേണ്ടി സ്വകാര്യ ആശുപത്രിയില്‍ നിന്നു പണം കഴക്കൂട്ടം വാര്‍ഡ് കൗണ്‍സിലര്‍ കൈപ്പറ്റി എന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അധികാരികള്‍ ഈ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെട്ട് സ്വകാര്യ സ്ഥാപനത്തിന്റെ പൈപ്പ് മഴക്കുഴിയില്‍ നിന്നു മാറ്റണമെന്നു ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കഴക്കൂട്ടം അനില്‍ ആവശ്യപ്പെട്ടു.

Tags: hospitalfloodwastewater treatment plantRain water
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.