Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി എം.ബി. രാജേഷ് അറിയാതെ സത്യം പറഞ്ഞുപോയി; ഇന്നലെത്തന്നെ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 10:59 am IST
in Kerala, News, India

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പരിപാടിയിൽ പ്രോട്ടോകോൾ ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന മന്ത്രിമാർ പരിപാടി ബഹിഷ്‌കരിക്കുന്നുവെന്ന വാർത്ത നുണയായെന്ന് തെളിയുന്നു. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി വാർത്താ മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിൽ അറിയാതെ ‘സത്യം’ പറഞ്ഞുപോവുകയായിരുന്നു.
എന്നാൽ, മന്ത്രിയുടെ പ്രതികരണത്തിൽ സത്യപ്രതിജ്ഞാ ലംഘനമെന്ന് വിശേഷിപ്പിക്കാവുന്ന പരാമർശങ്ങളും കടന്നുകൂടിയത് മറ്റൊരു വിവാദമാകുകയാണ്.
ദേശീയപാതയുടെ ഉദ്ഘാടന പരിപാടിയിൽ കേരള പിഡബ്ല്യു മന്ത്രി മുഹമ്മദ് റിയാസിനെ പങ്കെടുപ്പിക്കാഞ്ഞതിനാൽ ക്ഷണമുണ്ടായിരുന് മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടിയും എം.ബി. രാജേഷും ബഹിഷ്‌കരിക്കുമെന്നായിരുന്നു പ്രചാരണം.
എന്നാൽ റിയാസിനെ ക്ഷണിച്ചിട്ടില്ല എന്നറിഞ്ഞത് ഇന്നു കാലത്താണ് ഇന്നലെത്തന്നെ പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നുവെന്ന് മന്ത്രി രാജേഷ് വെളിപ്പെടുത്തി. മുൻകൂട്ടി നിശ്ചയിച്ച ഒട്ടേറെ മറ്റുപരിപാടികൾ ഉള്ളതിനാൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നുവെന്ന് രാജേഷ് വിശദീകരിച്ചു.
മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് പനിബാധിച്ചതിനാൽ വിശ്രമത്തിലാണ്. അതിനാലാണ് പങ്കെടുക്കാത്തത് എന്നും രാജേഷ് വിശദീകരിച്ചു.
അപ്പോൾ റിയാസിനെ ക്ഷണിക്കാത്തതിനാൽ ബഹിഷ്‌കരിക്കുന്നുവെന്ന വാദം അടിത്തറിയില്ലാത്തതായി മാറി. മാത്രമല്ല, പ്രോട്ടോകോൾ പ്രകാരം പരിപാടി നിശ്ചയിച്ചത് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചായിരുന്നു. അപ്പോൾ മന്ത്രി റിയാസിനെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമായതോടെ പിണറായി സർക്കാരിന്റെയും സിപിഎമ്മിന്റെയും ആക്ഷേപങ്ങൾ രാഷ്‌ട്രീയ-തെരഞ്ഞെടുപ്പ് നുണ പ്രചാരണമാണെന്ന് വ്യക്തമാകുകയാണ്.

Tags: ProtocolMBRajesh#PMKeralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

News

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

പ്രോട്ടോകോൾ ഇങ്ങനെയാണ്; ഭരണത്തലവനെ ക്ഷണിക്കണമെന്നാണ് ചട്ടം, പരിപാടി നിശ്ചയിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ

Kerala

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

Kerala

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം:രജിസ്ട്രാറോട് വിശദീകരണം തേടി വൈസ് ചാന്‍സലര്‍

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.