Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്ത് സംശയമുണ്ടെങ്കിലും ഞാൻ മൈത്രേയനെ വിളിക്കും, അദ്ദേഹം പണ്ഡിതനാണ്- മീനാക്ഷി

തനിക്ക് പൊതുവിഷയത്തിലായാലും ശാസ്ത്ര വിഷയത്തിലായാലും ഏതു പാതിരാത്രിയിലും വിളിച്ചാൽ സംശയത്തിന്റെ മറുപടി ഇവരിൽ നിന്ന് ലഭിക്കുമെന്നും മീനാക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 11:15 am IST
inKerala, Mollywood, Entertainment

തനിക്ക് എന്ത് സംശയമുണ്ടെങ്കിലും ഞാൻ മൈത്രേയനെ വിളിക്കും. അദ്ദേഹം ഒരു കാര്യത്തെ മനസിലാക്കിയത് പോലെ ആരും മനസിലാക്കിയിട്ടില്ലെന്ന് നടി മീനാക്ഷി അനൂപ്. മൈത്രേയനും വൈശാഖൻ തമ്പിയുമാണ് തന്റെ മെന്റർ എന്നാണ് മീനാക്ഷി പറഞ്ഞു വെക്കുന്നത്. തനിക്ക് പൊതുവിഷയത്തിലായാലും ശാസ്ത്ര വിഷയത്തിലായാലും ഏതു പാതിരാത്രിയിലും വിളിച്ചാൽ സംശയത്തിന്റെ മറുപടി ഇവരിൽ നിന്ന് ലഭിക്കുമെന്നും മീനാക്ഷി പറയുന്നു.

നമ്മൾ കാര്യങ്ങൾ ഇപ്പോഴും ശരിയായ രീതിയിൽ മനസ്സിലാക്കണമെന്ന് മൈത്രേയന് നിർബന്ധമുണ്ട്.എന്നെ ഒരിക്കലും ഒരു കുട്ടിയായിട്ടല്ല അദ്ദേഹം പരിഗണിക്കുന്നത്. മറിച്ച് ഒരു വ്യക്തിയായി ആണ് പരിഗണിക്കുന്നതെന്ന് മീനാക്ഷി പറയുന്നു.

ടെലിവിഷൻ അവതാരകയായി നിറഞ്ഞുനില്‍ക്കുന്ന താരം നിരവധി ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ഒപ്പം, അമര്‍ അക്ബര്‍ ആന്റണി, ജംമ്‍ന പ്യാരി, അല്‍മാരാ, മോഹൻലാല്‍, ക്വീൻ, അമീറ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ മീനാക്ഷി അനൂപ് ചെറുതും വലുതുമായ കഥാാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Tags: Meenakshi AnoopMaithreyan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനാക്ഷിയുടെ മുസ്ലിം കഥാപാത്രം മീഡിയ വണ്ണിന്റെ ഉറക്കം കെടുത്തി, ഇതോടെ മീനാക്ഷിയെ ഹിന്ദുവിരുദ്ധയായി ചിത്രീകരിക്കാന്‍ ശ്രമം?

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്) മൈത്രേയന്‍ (വലത്ത്)
Kerala

ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി എസ്സെന്‍സ് ഗ്ലോബലുമായി ഉടക്കി മൈത്രേയന്‍; മൈത്രേയനെതിരെ ആരിഫ് ഹുസൈന്‍ തെരുവത്ത്

Kerala

നിത്യചൈതന്യ യതിയ്‌ക്ക് മുന്‍പില്‍ വരെ മാപ്പ് പറയാത്ത മൈത്രേയന്‍ ആദ്യമായി മാപ്പ് പറഞ്ഞു; പൃഥ്വിരാജിന് മുന്‍പില്‍

Kerala

മൈത്രേയന്റെ ഖുറാനെക്കുറിച്ചുള്ള പ്രസ്താവനയില്‍ കിടുങ്ങി ഇസ്ലാമിസ്റ്റുകള്‍; ഇത്രയ്‌ക്ക് പ്രതീക്ഷിച്ചില്ല

Entertainment

ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം; കന്നി വോട്ടിംഗ് അനുഭവം പങ്കുവച്ച് മീനാക്ഷി അനൂപ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.