Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മീനാക്ഷിയുടെ മുസ്ലിം കഥാപാത്രം മീഡിയ വണ്ണിന്റെ ഉറക്കം കെടുത്തി, ഇതോടെ മീനാക്ഷിയെ ഹിന്ദുവിരുദ്ധയായി ചിത്രീകരിക്കാന്‍ ശ്രമം?

നടി മീനാക്ഷി അനൂപ്  അഭിനയിച്ച് ഈയിടെ പുറത്തിറങ്ങിയ പ്രൈവറ്റ് എന്ന സിനിമ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മലപ്പുറത്തെ ഒരു മുസ്ലിം പെണ്‍കുട്ടിയായ അഷിതാ ബീഗം എന്ന കഥാപാത്രത്തെയാണ് മീനാക്ഷി ഇതില്‍ അവതരിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 11:21 pm IST
inKerala

തിരുവനന്തപുരം: നടി മീനാക്ഷി അനൂപ്  അഭിനയിച്ച് ഈയിടെ പുറത്തിറങ്ങിയ പ്രൈവറ്റ് എന്ന സിനിമ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മലപ്പുറത്തെ ഒരു മുസ്ലിം പെണ്‍കുട്ടിയായ അഷിതാ ബീഗം എന്ന കഥാപാത്രത്തെയാണ് മീനാക്ഷി ഇതില്‍ അവതരിപ്പിക്കുന്നത്.

ഈ സിനിമയില്‍ പഠിക്കാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് അഷിതാ ബീഗം. പക്ഷെ ചെറിയ പ്രായത്തില്‍ തന്നെ അവളെ വിവാഹത്തിന് നിര്‍ബന്ധിക്കുകയാണ് വീട്ടുകാര്‍. ഇതില്‍ നിന്നും രക്ഷപ്പെടാനായി അവള്‍ ഒളിച്ചോടുകയാണ്. ഈ സിനിമയില്‍ ആദ്യത്തെ 20 മിനിറ്റ് നേരം മലപ്പുറത്തെ മുസ്ലിം കുടുംബങ്ങളില്‍ പെണ്‍കുട്ടികളെ നേരത്തെ കെട്ടിച്ചയക്കുന്നതുകൊണ്ട് അവരുടെ പ്രൈവറ്റായ സ്വപ്നങ്ങള്‍ (ഉന്നതവിദ്യാഭ്യാസം നേടുക, ജോലി നേടുക തുടങ്ങിയ സ്വപ്നങ്ങള്‍) ബലികഴിക്കപ്പെടുന്നതാണ് കാണിക്കുന്നത്. ഒളിച്ചോടുന്നതിനിടയില്‍ ഇവള്‍ ബാലന്‍ മാരാര്‍ എന്ന പുരോഗമന രാഷ്‌ട്രീയക്കാരനെ  കണ്ടുമുട്ടുന്നു. ഇന്ദ്രന്‍സാണ് ആ കഥാപാത്രം കൈകാര്യം ചെയ്യുന്നത്. ഇവര്‍ തമ്മലിലുള്ലള സംഭാഷണങ്ങളിലൂടെ തനിക്ക് പ്രൈവറ്റ് വേണമെന്ന് (സ്വകാര്യമായ സ്വപ്നങ്ങള്‍) അഷിതാബീഗം എന്ന മീനാക്ഷിയുടെ കഥാപാത്രം പറയുന്നു. മലപ്പുറം ജില്ലയില്‍ വലിയ കോളിളക്കമുണ്ടാക്കിയതാണ് ഈ സിനിമ. മലപ്പുറത്തെ യാഥാസ്ഥിതിക മുസ്ലിം കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നിലനില്‍ക്കുന്ന അനീതിയാണ് പ്രൈവറ്റ് എന്ന സിനിമ പുറത്തുകൊണ്ടുവരുന്നത്.

പ്രൈവറ്റ് എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് മീഡിയ വണ്‍ ചാനലിന് ഉറക്കം നഷ്ടപ്പെട്ടത്. ഇതിനിടെയാണ്  ജാതിയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു കുറിപ്പ് ഫെയ് സ് ബുക്കില്‍ മീനാക്ഷി പങ്കുവെയ്‌ക്കുന്നത്.  മീനാക്ഷിയുടെ പോസ്റ്റ് ഇങ്ങിനെയാണ് :”ഇംഗ്ലീഷ് സാഹിത്യത്തില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ഞാനിപ്പോള്‍. എട്ടാം ക്ലാസ് മുതലോ ഒമ്പതാം ക്ലാസ് മുതലോ ജാതി വ്യവസ്ഥയെക്കുറിച്ച് പഠിക്കുന്നുണ്ട്. പക്ഷെ പഠിക്കുന്ന പലതും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ദലിത് വിഭാഗം താഴ്ന്ന ജാതിയില്‍ പെട്ടവരാണെന്നും, തൊട്ടുകൂടാത്തവരാണെന്നുമാണ് ജാതി പിരമിഡില്‍ പഠിക്കുന്നത്. ചരിത്രം പഠിക്കുമ്പോള്‍ നിര്‍ബന്ധമായും ഇത് പഠിക്കേണ്ടതുണ്ട്. നമ്മുടെ മുന്‍കാലം ഇങ്ങനെയായിരുന്നുവെന്ന് അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ദലിത് എന്നത് എവിടെ നിന്നും വന്നു, ആര് അവരെ ഇങ്ങനെയാക്കി, ആര് അവരെ ഇങ്ങനെ കണ്ടു എന്ന് കൂടെ പഠിക്കേണ്ടതുണ്ട്.” .

ഈ പോസ്റ്റിന്റെ പേരില്‍ മീനാക്ഷിയെ ഹിന്ദു വിരുദ്ധയായി ചിത്രീകരിക്കാന്‍ മീഡിയാ വണ്‍ മീനാക്ഷിയെ ഇന്‍റവ്യൂ ചെയ്യുകയും ജാതിയെക്കുറിച്ച് മീനാക്ഷിയെക്കൊണ്ട് കൂടുതല്‍ പറയിക്കുകയുമായിരുന്നു. പ്രൈവറ്റ് എന്ന സിനിമയില്‍ മുസ്ലിം സമുദായത്തിനകത്ത് പഠിക്കാനാഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ അവതരിപ്പിച്ച മീനാക്ഷിയെ ഹിന്ദു വിരുദ്ധയാക്കാന്‍ ജാതിയുടെ ഏറ്റക്കുറച്ചിലിനെക്കുറിച്ച് കൂടുതല്‍ പറയിക്കുകയായിരുന്നു മീഡിയാവണ്‍. പിന്നീട് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയെക്കൊണ്ട് മീനാക്ഷിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു പ്രതികരണവും വാങ്ങി.

Tags: Malayalam Movie PRIVATEMalappuram reactionary muslim communityIndransCasteDalitprivateMeenakshi Anoopcaste pyramidMeida One channel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

New Release

അരയനും അമരക്കാരനും” സെപ്റ്റംബർ 11ന് തീയറ്ററുകളിൽ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

New Release

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

പുതിയ വാര്‍ത്തകള്‍

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.