Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗി ആദിത്യനാഥിന്റെ അമ്മയെ അധിക്ഷേപിച്ച മൗലാന അബ്ദുള്ള സലീമിനെതിരെ 83 എഫ് ഐ ആറുകൾ ; ഞാൻ ഭഗവദ് ഗീത ചൊല്ലുന്നയാളാണെന്ന് മൗലാന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2026, 03:44 pm IST
in India

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മയെ അധിക്ഷേപിച്ച മൗലാന അബ്ദുള്ള സലീമിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അബ്ദുള്ള സലീമിനെതിരെ ഉത്തർപ്രദേശിലെ ഹിന്ദു സമൂഹം ഒന്നടങ്കം തെരുവിലിറങ്ങിയിട്ടുണ്ട്. ഉത്തർപ്രദേശിലെ എല്ലാ നഗരങ്ങളിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. 83 പരാതികൾ മൗലാനയ്‌ക്കെതിരെ ഫയൽ ചെയ്തിട്ടുണ്ട്. യുപി പോലീസ് എപ്പോൾ വേണമെങ്കിലും മൗലാന സലീമിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

വിവിധ സ്ഥലങ്ങളിൽ മൗലാനയുടെ കോലം കത്തിച്ചു. ഇന്ന് തലസ്ഥാനമായ ലക്നൗവിൽ, രജപുത് കർണി സേന ഹസ്രത്ഗഞ്ചിൽ മൗലാനയുടെ കോലം കത്തിക്കും. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കർണി സേന പ്രതിഷേധ പ്രകടനം നടത്തും. മൗലാന സലീമിനെതിരെ ലക്നൗവിൽ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

ബീഹാറിലെ അരാരിയ ജില്ലയിലെ മൗലാന അബ്ദുള്ള സലിം റംസാൻ മതപ്രഭാഷണത്തിനിടെ ഉത്തർപ്രദേശിൽ ഗോവധത്തിനെതിരെ നടപ്പിലാക്കിയ നിയമത്തിനെതിരെ സംസാരിച്ചിരുന്നു . ഇതിനിടയിൽ, യോഗി ആദിത്യനാഥിന്റെ അമ്മയ്‌ക്കെതിരെയും മോശം പരാമർശങ്ങൾ നടത്തി. അതേസമയം അറസ്റ്റ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ യോഗിയുടെ അമ്മയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും , തന്റെ പ്രസ്താവനകൾ തെറ്റായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞ് മൗലാന രംഗത്തെത്തി.

“എന്റെ പ്രസംഗം തെറ്റായ രീതിയിലാണ് കാണിച്ചിരിക്കുന്നത്. ആ വീഡിയോ റമദാൻ മാസത്തിലേതല്ല, മറിച്ച് 2024 മെയ് 4-ലേതാണ്, അതായത് ഏകദേശം രണ്ടര വർഷം പഴക്കമുള്ളതാണ്. രണ്ടാമതായി, അതിൽ എല്ലാം പകുതിയായി അവതരിപ്പിച്ചിരിക്കുന്നു, ബാക്കി പകുതി മറച്ചുവെച്ചിരിക്കുന്നു. ഉറുദുവിൽ ‘മാതാ’ എന്ന വാക്ക് ഞങ്ങൾ ‘അമ്മ’ എന്ന പേരിൽ ഉപയോഗിച്ചു. ഞാൻ വേദങ്ങളും പഠിക്കുന്നു, ഗീതയെക്കുറിച്ചും ഞങ്ങൾ പ്രസംഗങ്ങൾ നടത്തുന്നു. നിങ്ങളുടെ വിശ്വാസങ്ങളൊന്നും ഞാൻ ഒരിക്കലും തെറ്റായ രീതിയിൽ അവതരിപ്പിച്ചിട്ടില്ല. നിങ്ങളുടെ വിശ്വാസങ്ങളെയും ആശയങ്ങളെയും ഞാൻ ബഹുമാനിക്കുന്നു.” എന്നാണ് മൗലാന ഇപ്പോൾ പറയുന്നത് .

Tags: yogi adhithyanth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇവിടെ പ്രാദേശിക ഭാഷാ വിവാദങ്ങളില്ല; യുപി വിദ്യാര്‍ഥികള്‍ക്ക് ഇനി മലയാളവും

India

‘കഴുകന്മാര്‍ക്ക് ശവശരീരങ്ങളേ ലഭിക്കൂ, പന്നികള്‍ക്ക് ചെളിയും: പ്രതിപക്ഷ വിമര്‍ശനത്തെ പരിഹസിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.