Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആറന്മുളയുടെ വികസനത്തിന് എൻഡിഎ പ്രതിനിധി വരണം; മന്ത്രി വീണക്കെതിരെ കുറ്റപത്രവുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2026, 03:19 pm IST
inKerala, Pathanamthitta

പത്തനംതിട്ട : പൈതൃക ഗ്രാമമായ ആറന്മുളയുടെ വികസനത്തിനും പത്തനംതിട്ട ജില്ലയുടെ സമഗ്ര വികസനത്തിനും എന്‍.ഡി.എ സഖ്യം അധികാരത്തില്‍ വരണമെന്ന് ആന്ധ്രപ്രദേശ് മുന്‍ എം.പിയും ആറന്മുള നിയോജക മണ്ഡലം പ്രഭാരിയുമായ ജയപ്രകാശ് നാരായണന്‍.

പത്തു വര്‍ഷം തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച മന്ത്രി കൂടിയായ വീണാ ജോര്‍ജിന് അടിസ്ഥാനപരമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊന്നും തുടക്കം കുറിക്കാന്‍ പോലും കഴിഞ്ഞില്ല. ഭാരതത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം വന്‍ പുരോഗതി നേടുമ്പോള്‍ കേരളം അരാജകത്വത്തിലേക്ക് പോവുകയാണ്. ആരോഗ്യ മന്ത്രിയായി അഞ്ചുവര്‍ഷം കേരളത്തില്‍ ഭരണത്തിലിരുന്നിട്ടും മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനോ അവയുടെ ശോചനീയാവസ്ഥ പരിഹരിക്കാനോ പോലും വീണാ ജോര്‍ജ് തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഞ്ചുവര്‍ഷം എംഎല്‍എ ആയും അഞ്ചുവര്‍ഷം മന്ത്രിയായും നിയോജകമണ്ഡലത്തില്‍ ഒന്നും ചെയ്യാത്ത് ജനപ്രതിനിധിക്കെതിരെ ആറന്മുള എന്‍ഡിഎ മണ്ഡലം കമ്മിറ്റി കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം ഇന്‍ ചാര്‍ജ് ഷാജി രാഘവന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തിന്റെയും ജില്ലാ ആസ്ഥാനത്തിന്റെയും ശോചനീയാവസ്ഥ വിശദീകരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്. മണ്ഡലത്തിലെ 12 പഞ്ചായത്തിലും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലും കുറ്റപത്രത്തിന്റെ പ്രകാശനം ഇന്നലെ നടന്നു.

ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് വ്യാഴാഴ്ച മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഷാജി രാഘവന്‍ അറിയിച്ചു. റിട്ട. ബാങ്ക് മാനേജര്‍ ഓമല്ലൂര്‍ മഞ്ഞനിക്കര ലീലാമ്മ കെ. കെ പേഴുംമൂട്ടിലിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ഓലിത്തുണ്ടില്‍ അധ്യക്ഷത വഹിച്ചു കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് പുളിവേലി, ബിജെപി ജില്ലാ കമ്മിറ്റി അംഗം രത്നമ്മകലേശന്‍, മണ്ഡലം സെക്രട്ടറി പ്രകാശ് ആര്‍, മണ്ഡലം വൈസ് പ്രസിഡന്റ് രഞ്ജിനി അടകല്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷിബുരാജന്‍ പാരിപ്പള്ളില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആതിര വിജയന്‍ വൈസ് പ്രസിഡന്റ് അഭിലാഷ് ആര്‍, മെമ്പര്‍മാരായ സുധീഷ് കുമാര്‍, ശരണ്യ പ്രശാന്ത്, കാര്‍ത്തിക ചന്ദ്രന്‍, ജില്ലാസെല്‍ കോഡിനേറ്റര്‍ കൃഷ്ണന്‍കുട്ടി നായര്‍ ആറ്റരികം, സുരേഷ് ഇടയാടി, അഡ്വ. ജയന്‍ ചെറുവള്ളി എന്നിവര്‍ സംസാരിച്ചു.

Tags: NDAVeena Georgearanmula
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍
Pathanamthitta

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

Kerala

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.