Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

രണ്ട് ദിവസം അച്ഛനുമമ്മയ്‌ക്കുമൊപ്പം ചെലവഴിക്കണമെന്നാണ് ആഗ്രഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 10:07 pm IST
inKerala

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പ് കിരീട നേട്ടവുമായി പ്രിയതാരം സഞ്ജു സാംസണ്‍ തിരുവനന്തപുരത്തെത്തി. പ്രത്യേക വിമാനത്തില്‍ എത്തിയ സഞ്ജുവിനെ മന്ത്രി വി ശിവന്‍കുട്ടി നേരിട്ടെത്തി സ്വീകരിച്ചു.

നാട്ടില്‍ നടന്ന മത്സരത്തില്‍ നന്നായി കളിക്കാന്‍ പറ്റാത്ത വിഷമത്തിലാണ് ഇവിടെ നിന്ന് പോയതെന്നും ഇത്രയും വലിയൊരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് കരുതിയില്ലെന്നും സഞ്ജു പറഞ്ഞു. തിരിച്ചടികളുണ്ടായപ്പോള്‍ ആണല്ലോ നാട്ടുകാര്‍ എപ്പോഴും കൂടെ നിന്നിട്ടുള്ളത്. ആ ഒരു സമയത്ത് നമ്മളെ പിന്തുണച്ച ആളുകള്‍ക്ക് തിരിച്ചൊരു സന്തോഷം കൊടുക്കണമെന്ന ഉത്തരവാദിത്തം എന്റെ മനസില്‍ എപ്പോഴുമുണ്ടായിരുന്നു. ഈ ഒരു പ്രകടനം നാട്ടിലുള്ള എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു. ഇത്രയും ആളുകളുടെ പിന്തുണയും പ്രാര്‍ഥനകളും എല്ലാം ഉള്‍ക്കൊള്ളുന്ന വീഡിയോകളും മെസേജുകളും റീലുകളുമെല്ലാം ഭാര്യ കാണിച്ചു തരുന്നുണ്ടായിരുന്നു. അത് കാണുമ്പോള്‍ കണ്ണ് നിറഞ്ഞ് പോകുന്നുണ്ട്.ഈ സ്നേഹം അര്‍ഹിക്കുന്നുണ്ടോ എന്ന് അറിയില്ല. സ്നേഹിക്കുന്ന എല്ലാവര്‍ക്കും എനിക്കായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി സഞ്ജു പറഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഉപദേശം കിട്ടിയതിനെ കുറിച്ചും സഞ്ജു പ്രതികരിച്ചു.ഐപിഎല്ലില്‍ കാണുമ്പോഴൊക്കെ സംസാരിക്കാറുണ്ടായിരുന്നു.മനസൊന്ന് പാളിപ്പോയപ്പോള്‍, വിളിച്ചത് സാറിനെയാണ്. 25 മിനിറ്റ് ഫോണില്‍ സംസാരിച്ചു.സാറിന്റെ കരിയറില്‍ നടന്ന ചില കാര്യങ്ങള്‍ എന്നോട് പങ്കിട്ടു. ഈ സമയത്ത് എന്തൊക്കെ ചിന്തിക്കണം, എങ്ങനെ പ്രാക്ടീസ് ചെയ്യണം, സാഹചര്യത്തെ എങ്ങനെ കാണണം എന്നൊക്കെ പറഞ്ഞു തന്നു. അത് ഏറെ സഹായകമായി. ന്യൂസിലന്‍ഡ് സീരിസിലും ഫോം ഔട്ടായപ്പോള്‍ വിളിച്ച് ഉപദേശങ്ങള്‍ നല്‍കി. ലോക കപ്പ് ഫൈനലിന്റെ തലേദിവസം ഇങ്ങോട്ട് വിളിച്ച് എല്ലാം ഓക്കെ അല്ലേ എന്ന് ചോദിച്ചു. എല്ലാവര്‍ക്കും കിട്ടുന്നൊരു ഭാഗ്യമല്ല. എനിക്ക് കിട്ടിയതില്‍ സന്തോഷം. കളി കഴിഞ്ഞതിന് ശേഷവും അഭിനന്ദിച്ച് മെസേജ് അയച്ചിരുന്നു – സഞ്ജു പറഞ്ഞു

തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടപ്പോഴാണ് എല്ലാ ബോളും അടിച്ചുകളിക്കുന്ന ശൈലി ഒഴിവാക്കിയത്. വീഴ്ചകളില്‍ നിന്ന് പഠിക്കണമല്ലോ. അതുകൊണ്ട് വേറെ ഗെയിം പ്ലാനോടെ വേള്‍ഡ് കപ്പിന് പ്രിപ്പയര്‍ ചെയ്തു.

സാമൂഹ്യ മാധ്യമങ്ങള്‍ വളരെ പിന്തുണയ്‌ക്കുന്ന ഘടകമായി തോന്നിയിട്ടുണ്ട്. പോസിറ്റീവായും നെഗറ്റീവായും ചെയ്യാം. നമ്മള്‍ ഏത് രീതിയിലാണ് അതിനെ കൈകാര്യം ചെയ്യുന്നതെന്ന് ഇപ്പോഴത്തെ ചെറുപ്പക്കാരും പഠിച്ചിരിക്കേണ്ടതാണ്. സാമൂഹ്യ മാധ്യമങ്ങള്‍ കാണുന്നത് കൊണ്ടാണ് നാട്ടുകാര്‍ എന്നെ എത്ര സ്നേഹിക്കുന്നുണ്ടെന്ന് മനസിലായത്. അതേപോലെ അതിന്റെ ഓപ്പോസിറ്റ് ഉണ്ടാകുമ്പോള്‍ സഹിക്കാനുള്ള മനസുണ്ടെങ്കില്‍ മാത്രം സാമൂഹ്യ മാധ്യമങ്ങള്‍ ഓപ്പണാക്കി വയ്‌ക്കുക. കഴിഞ്ഞ ഒരു മാസമായിട്ട് ഫോണ്‍ ഓഫാണ്. സാമൂഹ്യ മാധ്യമങ്ങള്‍ എന്റെ ടീമാണ് മാനേജ് ചെയ്യുന്നത്.

രണ്ട് ദിവസം അച്ഛനുമമ്മയ്‌ക്കുമൊപ്പം ചെലവഴിക്കണമെന്നാണ് ആഗ്രഹം. ദല്‍ഹിയില്‍ വിജയാഘോഷമുണ്ടെങ്കില്‍ പങ്കെടുക്കാന്‍ പോകും- സഞ്ജു പറഞ്ഞ് നിര്‍ത്തി.

Tags: Social Mediaworld cupwelcomeSanju Samson
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.