Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുടുംബവാഴ്‌ച്ച, ഗോവിന്ദന്റെ ശൈലി; സിപിഎമ്മില്‍ അസംതൃപ്തി

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
Mar 9, 2026, 11:53 am IST
inKerala

ആലപ്പുഴ: കുടുംബവാഴ്‌ച്ചയിലും സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്റെ പ്രവര്‍ത്തനശൈലിയിലും സിപിഎമ്മില്‍ അസംതൃപ്തി വ്യപകമാകുന്നു. മുതിര്‍ന്ന നേതാക്കള്‍ പലരും ഗോവിന്ദന്റെ പ്രവര്‍ത്തനശൈലിയില്‍ അസംതൃപ്തരാണ്. കോടിയേരി ബാലകൃഷ്ണന് പിന്‍ഗാമിയായി പ്രതീക്ഷയുടെ അമിതഭാരവുമായി എത്തിയ എം. വി. ഗോവിന്ദന്‍ പാര്‍ട്ടിയുടെ കേഡര്‍ അച്ചടക്കത്തെ പോലും തകര്‍ക്കുകയാണെന്നാണ് വിമര്‍ശനം ഉയരുന്നത്. പാര്‍ട്ടിയില്‍ ബുദ്ധിജീവി പരിവേഷവുമായി നേതൃസ്ഥാനത്ത് എത്തിയെങ്കിലും പിണറായിസത്തിന് മുന്നില്‍ നിലനില്‍പ്പിനായി മുട്ടുമടക്കിയെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആക്ഷേപം. പലപ്പോഴും പരിഹാസ്യ കഥാപാത്രമായി സെക്രട്ടറി സ്ഥാനത്തെ അധപ്പതിപ്പിച്ചെന്നും വിമര്‍ശനം ഉയരുന്നു.

ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് നേരിട്ട തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പും, ലോക്സഭാ തെരഞ്ഞെടുപ്പും എം. വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നാണ് നേരിട്ടത്. ദയനീയ പരാജയമായിരുന്നു ഫലം. ഉപതെരഞ്ഞടുപ്പില്‍ ചേലക്കര നിലനിര്‍ത്താനായി. എന്നാല്‍ മുന്‍തെരഞ്ഞെടുപ്പിനേക്കാള്‍ വളരെ കുറഞ്ഞ ഭൂരിപക്ഷമാണ് ലഭിച്ചത്.

പാര്‍ട്ടി തത്വശാസ്ത്രത്തിന്റെ പേരില്‍ നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ക്ലാസെടുക്കുന്ന ഗോവിന്ദന്‍ പാര്‍ട്ടിയിലെ കുടുംബവാഴ്‌ച്ചയ്‌ക്ക് മുന്നില്‍ കീഴടങ്ങിയെന്നും ആക്ഷേപം ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ എന്ന നിലയില്‍ മുഹമ്മദ് റിയാസിന് പാര്‍ട്ടിയിലും മന്ത്രിസഭയിലും ലഭിക്കുന്ന അമിത പ്രാധാന്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ മറികടന്ന് റിയാസിന് നല്‍കുന്ന പരിഗണന കുടുംബവാഴ്ച എന്ന ആരോപണത്തിന് കരുത്തു പകരുന്നതാണ്.

ഇതിനിടെയാണ് കടുത്ത എതിര്‍പ്പുകളെ പോലും അവഗണിച്ച് എം. വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത്. മുതിര്‍ന്ന നേതാവ് ജി. സുധാകരന് ഒരു പരിഗണനയും പാര്‍ട്ടി നല്‍കുന്നില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ഗോവിന്ദന്‍, ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എന്ത് സൈദ്ധാന്തിക വശങ്ങള്‍ പറയുമെന്നാണ് ചോദ്യം ഉയരുന്നത്.

മുഖ്യമന്ത്രിയുടെ കുടുംബവാഴ്ചയ്‌ക്ക് ഒത്താശ ചെയ്ത പാര്‍ട്ടി സെക്രട്ടറിമാര്‍, ഭാര്യമാരെ സ്ഥാനാര്‍ത്ഥിയാക്കുന്നത് കീഴ്വഴക്കമാക്കിയെന്നാണ് വിമര്‍ശനം. താല്‍ക്കാലിക സംസ്ഥാന സെക്രട്ടറിയായിരുന്ന എ. വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദു മത്സരിക്കുകയും മന്ത്രിയാകുകയും ചെയ്തു. ഇത്തവണയും സീറ്റ് ഉറപ്പിച്ചു.

പി.കെ. ശ്യാമള, താന്‍ കല്യാണം കഴിക്കുന്നതിനു മുന്‍പ് പാര്‍ട്ടി പദവികളിലുണ്ടായിരുന്നു. ഡിവൈഎഫ്ഐ നേതാവായിരുന്നു, തുടങ്ങിയ വാദങ്ങളാണ് സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പടെ ഗോവിന്ദന്‍ നിരത്തിയത്. രണ്ട് പിബി അംഗങ്ങളുടെ ഭാര്യമാരും, ഒരു പിബി അംഗത്തിന്റെ മരുമകനും നിയമസഭയിലേക്ക് മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

 

Tags: എം. വി. ഗോവിന്ദന്‍പി.കെ. ശ്യാമളMV GovindhanCPM Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.