Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആ പിആര്‍ നാടകവും പൊളിഞ്ഞു; മമ്മൂട്ടി വഴി ഉന്നം വച്ചത് മറ്റൊരു ‘കേരളമാതൃക’ പ്രചരണം

സിപിഎം ജില്ലാ സെക്രട്ടറിയുടെ അതിരുകടന്ന ഇടപെടലിനെതിരെയുള്ള മമ്മൂട്ടിയുടെ പ്രതികരണത്തോടെയാണ് പിആര്‍ വര്‍ക്കിന്റെ പൊള്ളത്തരം പുറത്തായത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 09:30 am IST
inKerala

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പിആര്‍ പ്രചാരണത്തില്‍ ഒന്നുകൂടി പരാജയപ്പെട്ടു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തഭൂമിയില്‍ നിര്‍മ്മിച്ച ടൗണ്‍ഷിപ്പ് നടന്‍ മമ്മൂട്ടിയെ കൊണ്ട് സന്ദര്‍ശിപ്പിച്ച് മറ്റൊരു ‘കേരളമാതൃക’യുടെ വ്യാജ പ്രതീതി സൃഷ്ടിക്കാനായിരുന്നു സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ശ്രമിച്ചത്. എന്നാല്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ അതിരുകടന്ന ഇടപെടലിനെതിരെയുള്ള മമ്മൂട്ടിയുടെ അമര്‍ഷത്തോടെയുള്ള പ്രതികരണത്തോടെയാണ് പിആര്‍ വര്‍ക്കിന്റെ പൊള്ളത്തരം പുറത്തായത്.

മെഗാ സ്റ്റാര്‍ മമ്മൂട്ടി ടൗണ്‍ഷിപ്പ് നടന്ന് കണ്ട് അതിന്റെ പ്രതികരണം മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കാനായിരുന്നു ശ്രമം. മഹാനടന്റെ സ്വാഭാവിക സന്ദര്‍ശനമെന്ന പ്രതീതി ജനിപ്പിക്കാനായിരുന്നു ‘തിരക്കഥാകൃത്തു’ക്കള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ സിപിഎം ജില്ലാ സെക്രട്ടറി റഫീക്കിന്റെ അതിരുകടന്ന ഇടപെടലോടെ ആ ശ്രമം പൊളിഞ്ഞു. ‘നിങ്ങള്‍ എന്റെ കൂടെ എപ്പോഴും നടക്കുന്നതെന്തിനാണ്? ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വന്നതാണെന്ന് വിചാരിക്കില്ലേ, മാറി നിന്നാല്‍ മതി’ എന്നായിരുന്നു മമ്മൂട്ടിയുടെ കടുത്ത പ്രതികരണം. റഫീക്കിന്റെ അമിത ഇടപെടലാണ് മമ്മൂട്ടിയെകൊണ്ട് ഇത് പറയിപ്പിച്ചത്.

സിപിഎമ്മിന്റെ സമൂഹമാധ്യമ ശൃംഖലയും സംസ്ഥാന സര്‍ക്കാരിന്റെ പിആര്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി ഒരുക്കുന്ന പരിപാടികളുടെ ഭാഗമായാണ് നടന്റെ സന്ദര്‍ശനവും ആസൂത്രണം ചെയ്തത്. ഇത് പൊളിഞ്ഞതിന്റെ അരിശം കൂടിയാണ് നടനെതിരെ പിന്നീട് കടുത്ത വിദ്വേഷ പ്രചാരണത്തിന്നും സൈബര്‍ ആക്രമണത്തിനും ഇടയാക്കിയത്.

സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും അണികളും നേതാക്കളും മമ്മൂട്ടിക്കെതിരെ തിരിഞ്ഞു. ഇടത് സാമൂഹ്യ മാധ്യമ പ്രൊഫൈലുകള്‍ കേട്ടാല്‍ അറയ്‌ക്കുന്ന ഭാഷയിലാണ് മമ്മൂട്ടിയെ ചീത്തവിളിച്ചത്. ഇതിനിടയില്‍ മമ്മൂട്ടി നേരില്‍ വിളിച്ച് സംസാരിച്ചുവെന്നും മനപ്പൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചില്ലെന്ന വാദവുമായി റഫീക്കും രംഗത്തെത്തിയിട്ടുണ്ട്.

ഫോണില്‍ തന്നെ വിളിച്ചെന്നും തന്റെ ഇടപെടലുകളില്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി പ്രകടിപ്പിച്ചതെന്നുമാണ് റഫീക്ക് തന്റെ ഫെയ്‌സ്ബുക്ക് പോസിറ്റിലൂടെ സ്വയം ആശ്വസിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം ഒരുക്കിയ ആസൂത്രിത പ്രചാരണത്തിന്റെ കാറ്റ്‌പോയതാണ് ഇക്കഴിഞ്ഞ ദിവസം ചൂരല്‍മലയില്‍ കണ്ടത്.

Tags: Kerala ModelActor Mammoottymundakai- chooralmalaCPM Wayanad district secretary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

Entertainment

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു
Kerala

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

ഏത് കൊമ്പത്തെ ആളായാലും വെറുതേ വിടില്ല; ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിൽ മമ്മൂട്ടിക്കെതിരെ സൈബർ സഖാക്കൾ

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.