Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യൻ നേവിയെ ആക്രമിക്കുന്നവരുടെ ഉദ്ദേശംഅറിയാം ; ഇങ്ങനെ കരയാതെ ഖമൈനിയുടെ പിൻഗാമിക്കും ഹൂറികളുടെ അടുത്ത് എത്താൻ കഴിയണേയെന്ന് പ്രാർത്ഥിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2026, 12:41 pm IST
inKerala

കൊച്ചി : വിശാഖപട്ടണത്ത് നടന്ന അന്താരാഷ്‌ട്ര കപ്പൽ പ്രദർശനത്തിലും ‘മിലാൻ-2026’ നാവിക അഭ്യാസത്തിലും പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇറാൻ കപ്പൽ ആക്രമിക്കപ്പെട്ടത് ദിവസങ്ങൾക്ക് മുൻപാണ് . കപ്പൽ ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് ഇന്ത്യ ദേനയ്‌ക്ക് ഇന്ത്യ സുരക്ഷിത താവളം വാഗ്‌ദാനം ചെയ്തിരുന്നു. ഇന്ത്യ ഈ നീക്കം നടത്തിയത്. രാജ്യത്തെ ഏതെങ്കിലും തുറമുഖത്തേക്ക് എത്താനാണ് ഐറിസ് ദേനയോട് ഇന്ത്യ ആവശ്യപ്പെട്ടത്. രാജ്യത്തെ ഏതെങ്കിലും തുറമുഖത്തേക്ക് എത്താനാണ് ഐറിസ് ദേനയോട് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാൽ മാർച്ച് നാലിന് പുലർച്ചെ അമേരിക്കയുടെ ആക്രമണത്തിൽ യുദ്ധക്കപ്പൽ തകരുകയായിരുന്നു.

എന്നാൽ അതിന്റെ പേരിൽ ഇന്ത്യൻ നേവിയെ കുറ്റപ്പെടുത്തി ഇസ്ലാമിസ്റ്റുകളും, ഇന്ത്യയിലെ ഇടത് അനുഭാവികളും രംഗത്തെത്തിയിരുന്നു. ഇന്ത്യ ദേനയെ കൈവിട്ടു കളഞ്ഞു എന്ന മട്ടിലായിരുന്നു പ്രചാരണം. ഇത്തരത്തിൽ വിമർശനം ഉന്നയിക്കുന്നവർക്ക് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് ജിതിൻ കെ ജേക്കബ്.

ഇങ്ങോട്ട് സഹായം ആവശ്യപ്പെട്ടാൽ, ഇന്ത്യയുടെ പരമാധികാര മേഖലയിൽ ആണെങ്കിൽ തീർച്ചയായും നമ്മൾ സഹായിക്കും. അതിന്റെ ഉദാഹരണം ആണ് ഇന്നലെ സഹായം ആവശ്യപെട്ട മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പലിന് കൊച്ചിയിൽ നങ്കൂരം ഇടാൻ ഇന്ത്യ അനുമതി നൽകിയത്.

വിശാഖപട്ടണത്ത് നടന്ന International Fleet Review (IFR) 2026 ൽ 74 രാജ്യങ്ങൾ പങ്കെടുത്തിട്ടുണ്ട്. അതിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളിലെയും യുദ്ധക്കപ്പലുകളെ സുരക്ഷിതമായി അവരവരുടെ രാജ്യങ്ങളിൽ ഇന്ത്യൻ നേവി എത്തിക്കണം എന്നാണോ പറയുന്നത്..? എന്നും ജിതിൻ ചോദിക്കുന്നു. ഇതിന്റെ പേരിൽ ഇന്ത്യൻ നേവിയെ ആക്രമിക്കുന്നവരുടെ ഉദ്ദേശം അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം. ഇമ്മാതിരി മോങ്ങലുകൾ മോങ്ങാതെ ഇസ്രായേൽ ആക്രമത്തിൽ ചത്തുപോയ ഖമൈനി എന്ന ഭീകരന്റെ പിൻഗാമിക്കും പെട്ടന്ന് ഹൂറികളുടെ അടുത്ത് എത്താൻ കനിവുണ്ടാകണമേ എന്ന് നാഥനോട് അലമുറയിട്ട് പ്രാർത്ഥിക്കൂവെന്നും ജിതിൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

മറ്റൊരു പോസ്റ്റിൽ ഇന്ത്യയ്‌ക്ക് പുറത്തുള്ള ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിൽ രാജ്യം എപ്പോഴും മുന്നിലാണ്, പക്ഷെ യഥാർത്ഥ ശത്രു രാജ്യത്തിനു അകത്ത് തന്നെയാണ് എന്നും ജിതിൻ പറയുന്നു . അവർ പൗരാവകാശ സംരക്ഷരും, ജനാധിപത്യ സംരക്ഷകരും, സ്ത്രീ പക്ഷ വാദികളും ഒക്കെ ആയി ഭാവിക്കും. പക്ഷെ ഇവന്റെയൊക്കെ ഉള്ളിൽ ഉള്ളത് ഹമാസിന്റെയും, ഖമൈനിയുടെയുമൊക്കെ മനസ് തന്നെയാണ്. നെഞ്ചിൽ തുള വീഴും എന്നത് കൊണ്ട് തല്ക്കാലം മിണ്ടാതെ സഹിച്ച് ഇരിക്കുന്നു എന്ന് മാത്രം, പക്ഷെ ഉള്ളിരിപ്പ് ഇതാണ്. അതിനുള്ള അവസരത്തിനായി അവർ കാത്തിരിക്കുക ആണ് എന്ന് എപ്പോഴും നമ്മൾ ഓർക്കുക തന്നെ വേണമെന്നും ജിതിൻ സൂചിപ്പിക്കുന്നു.

Tags: Jithin K Jacob
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

Marukara

ഗൾഫ് പ്രതിസന്ധി താൽക്കാലികം; പ്രവാസികൾക്ക് അതിജീവന ശേഷിയിൽ വിശ്വാസം വേണം

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.