Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഉറക്കം കുറഞ്ഞാല്‍ ശരീരത്തില്‍ സംഭവിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2026, 07:53 am IST
inHealth

ശരിയായ ഉറക്കമില്ലെങ്കില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. ഉറക്കം കുറഞ്ഞാലും കൂടിയാലും ഈ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മാറ്റമില്ല. ഉറക്കം കുറഞ്ഞാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് നോക്കാം…

* ബിപി കൂടാനുള്ള ഒരു പ്രധാന കാരണമാണ് ഉറക്കമില്ലായ്‌മ. ഇത് ഹൃദയപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.

* ഉറക്കമില്ലായ്‌മ അമിത വണ്ണത്തിന് കാരണമാകുന്നുണ്ട്. ഉറക്കമില്ലാത്തത് ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് കൊഴുപ്പ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. അമിതവണ്ണത്തിലേക്ക് നയിക്കാന്‍ ഇത് ധാരാളമാണ്. മതിയായ ഉറക്കം തന്നെയാണ് ആദ്യത്തെ പരിഹാരം.

* പ്രമേഹം ഉണ്ടാകുന്ന മിക്കവരിലും ഒരു കാരണമായി കണ്ടെത്തിയത് അവരുടെ ഉറക്കമില്ലായ്‌മയാണ്. നല്ല ഉറക്കം കിട്ടാത്തത് നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

* ഉറക്കം എത്രമാത്രം കുറയുന്നുവോ അത്രമാത്രം പ്രതിരോധശേഷി ശരീരത്തില്‍ നിന്നും കുറഞ്ഞു കൊണ്ടേയിരിക്കുന്നു. ഫ്രീ റാഡിക്കല്‍സിനെ പ്രതിരോധിയ്‌ക്കാനുള്ള ശരീരത്തിന്റെ കഴിവു കുറയും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകും. രാത്രിയിലാണ് ശരീരത്തില്‍ ഹോര്‍മോണിന്റെ ഉല്‍പാദനം നടക്കുന്നത്. ഇതിന്റെ അസന്തുലിതാവസ്ഥ പല അപകടങ്ങള്‍ക്കും വഴിവെക്കുന്നു.

* വിഷാദരോഗം ഉണ്ടാക്കാനും ഇത്തരത്തില്‍ ഉറക്കമില്ലായ്‌മ കാരണമാകുന്നുണ്ട്. വിഷാദരോഗം ഉള്ളവരില്‍ 15% പേരെങ്കിലും ഉറക്കപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ട്.

* കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്നമാണ് തലവേദന. ഉറക്കത്തിന്റെ അളവ് കുറയുന്തോറും തലവേദന വര്‍ദ്ധിയ്‌ക്കുമെന്ന കാര്യത്തില്‍ അനുഭവസ്ഥര്‍ക്ക് തര്‍ക്കമില്ല.

Tags: sleeplessnesssleepless
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വിശ്രമിക്കാതെ ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ പഠനം

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

World

വേദനയും വിശപ്പും ഉറക്കവുമില്ല; അപൂര്‍വ ജീവിതാവസ്ഥയില്‍ ഒരു പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.