Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

യുഎഇയിൽ കുടുങ്ങിയ 200 ഓളം ഇന്ത്യക്കാർക്കായി ഫാം ഹൗസ് തുറന്ന് നൽകി ; സൗജന്യ താമസം, ഭക്ഷണം, വൈദ്യസഹായം ഒരുക്കി നൽകിയ ധീരജ് ജെയിൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2026, 07:05 pm IST
inIndia

ചെന്നൈ : മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്ന് അന്താരാഷ്‌ട്ര വിമാന യാത്ര തടസ്സപ്പെട്ട സാഹചര്യത്തിൽ, നൂറുകണക്കിന് ഇന്ത്യക്കാരാണ് യുഎ ഇയിൽ അടക്കം കുടുങ്ങിക്കിടക്കുന്നത് . ഇപ്പോൾ ഇവരെ സഹായിക്കാനായി യുവ ഇന്ത്യൻ വ്യവസായി മുന്നോട്ട് വന്നിരിക്കുകയാണ് .

രാജസ്ഥാനിലെ മെർട്ട സിറ്റി സ്വദേശിയായ ധീരജ് ജെയിനാണ് അജ്മാനിലെ തന്റെ ഫാംഹൗസ് താൽക്കാലിക ഷെൽട്ടറാക്കി മാറ്റി ഇന്ത്യക്കാരെ പാർപ്പിക്കുന്നത് . വിമാന സർവീസുകൾ പെട്ടെന്ന് നിർത്തിവയ്‌ക്കുകയും ഹോട്ടൽ ബുക്കിംഗുകൾ റദ്ദാക്കുകയും ചെയ്തതോടെ യുഎഇയിലെ ഇന്ത്യൻ യാത്രക്കാർ എങ്ങോട്ടും പോകാൻ കഴിയാതെ കുടുങ്ങി.

11 വർഷത്തിലേറെയായി യുഎഇയിൽ റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ധീരജ് ജെയിൻ, തന്റെ ഫാം ഹൗസ് തുറന്ന് ഇന്ത്യക്കാർക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി നൽകി. ഫാം ഹൗസിൽ താമസിക്കാനെത്തിയ എല്ലാവർക്കും ഗുണനിലവാരമുള്ള ഭക്ഷണവും താമസ സൗകര്യങ്ങളും അദ്ദേഹം ഉറപ്പാക്കി.

ദുബായിലും പരിസര പ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുവരാൻ അദ്ദേഹം 11 വാഹനങ്ങളും വിട്ടു നൽകി. നിലവിൽ, നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന ഏകദേശം 200 ഇന്ത്യക്കാർ അദ്ദേഹത്തിന്റെ ഫാം ഹൗസിൽ താമസിക്കുന്നുണ്ട്.

യുദ്ധം ആരംഭിക്കുന്ന സമയത്ത് ധീരജ് ജെയിനിന് ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങാനുള്ള അവസരം ഉണ്ടായിരുന്നു. പക്ഷേ സഹായം ആവശ്യമുള്ളവരെ പിന്തുണയ്‌ക്കാൻ അദ്ദേഹം ദുബായിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. “ഇന്ത്യയിലുള്ള എന്റെ കുടുംബം ആശങ്കാകുലരായിരുന്നു, പക്ഷേ ഇവിടെ എന്റെ നാട്ടുകാരെ സേവിക്കുക എന്നതാണ് എന്റെ പ്രഥമ കടമയെന്ന് എനിക്ക് തോന്നി.” ധീരജ് പറയുന്നു. ഇപ്പോൾ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാരിൽ നിന്നും സഹായത്തിനായുള്ള അഭ്യർത്ഥനകൾ വരുന്നുവെന്നും ധീരജ് പറഞ്ഞു.

Tags: dheeraj jain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.