Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

രമേഷ് ഇളയിടത്ത്‌byരമേഷ് ഇളയിടത്ത്‌
Mar 6, 2026, 09:23 am IST
inSamskriti

നമ്മുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത് അഞ്ചു ദേവതമാരാണ്. ആരൊക്കെയാണ് ഈ പഞ്ചദേവതമാരെന്നും ഏതേതു വിധത്തിലാണ് അവര്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നതെന്നും സാമാന്യമായി ഒന്നു പരിശോധിച്ചു പോവുകയാണ് ഈ ലേഖനത്തില്‍.

കുടുംബ ദേവത, കുല ദേവത, നക്ഷത്ര ദേവത, ഉപാസന ദേവത, ദേശ ദേവത എന്നിവരാണ് ഈ പഞ്ചദേവതമാര്‍.

കുടുംബ ദേവത
കുടുംബദേവത എന്നറിയപ്പെടുന്നത് നിങ്ങളുടെ അമ്മയുടെയും അച്ഛന്റെയും പൂര്‍വികര്‍ ആരാധിച്ചിരുന്ന ദേവത ആണ്. ഇതില്‍ പ്രാദേശിക ആചാരഭേദങ്ങളനുസരിച്ച് അച്ഛന്റെ കുടുംബ ക്ഷേത്രത്തിനോ, അമ്മയുടെ കുടുംബക്ഷേത്രത്തിനോ കൂടുതല്‍ പ്രാധാന്യം ലഭിച്ചു കാണാറുണ്ട്. നിങ്ങളെ സംരക്ഷിക്കാന്‍ ഏറ്റവും കഴിവുള്ളത് കുടുംബ ദേവതക്കാണ്. ലോകത്തുള്ള മുഴുവന്‍ മുഴുവന്‍ ദേവാലയങ്ങളിലും ചുറ്റി നടന്നു പൂജയും വഴിപാടുകളും നടത്തിയാലും കുടുംബ ദേവതാ പ്രസാദം ലഭിക്കുന്നില്ലങ്കില്‍ അതെല്ലാം ഫല ശൂന്യമാകും.

കുലദേവത
കുല ദേവത, നിങ്ങള്‍ ജനിച്ച ഗോത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏത് കുലത്തിലാണോ ജനിച്ചത് ആ കുലത്തിനു ഒരു രക്ഷാ ദേവതയോ, കുലഗുരുവോ ഉണ്ടാകും. അതാണ് കുലദേവത.

നക്ഷത്ര ദേവത
ഓരോ നക്ഷത്രത്തിനും ഓരോ ദേവതമാര്‍ ഉണ്ട്. നിങ്ങളുടെ കാല ദോഷങ്ങള്‍ക്ക് നിങ്ങളുടെ നക്ഷത്രം വരുന്ന ദിനത്തില്‍ വേണം ക്ഷേത്ര വഴിപാടുകള്‍ ചെയ്യേണ്ടത്. ഇതിനൊപ്പം നക്ഷത്രദേവതയെ പ്രീതിപ്പെടുത്തുന്നതിനുള്ള കര്‍മ്മങ്ങളും ചെയ്യണം.

ഉപാസന ദേവത
ഉപാസന ദേവത എന്നത് ഒരു കുടുംബത്തില്‍ത്തന്നെ പലര്‍ക്കും പലതാകാം. അതായത് ഓരോ വ്യക്തിയും തനിക്ക് ഇഷ്ടമുള്ള ഒരു ദേവതയെ ആണ് ഉപാസനക്കായി തെരഞ്ഞെടുക്കുന്നത്. ചിലര്‍ക്ക് ഉപാസന ദേവതയും, കുടുംബദേവതയും ഒന്നുതന്നെയാകും. ഇങ്ങനെ ആകുന്നത് വളരെ നല്ലതാണ്. പക്ഷേ രണ്ടും രണ്ടു ദേവതകള്‍ ആയാലും തെറ്റില്ല.

ദേശ ദേവത
ഓരോരുത്തരും താമസിക്കുന്ന ദേശത്തിന് ഒരു ദേവത ഉണ്ടാകും. ഗ്രാമ ദേവത എന്നറിയപ്പെടുന്നതും ദേശ ദേവത തന്നെയാണ്. ഗ്രാമത്തില്‍ ഉണ്ടാകുന്ന ദുരിതങ്ങളില്‍ നിന്നും ഗ്രാമീണരെ മുഴുവന്‍ കാത്തു രക്ഷിക്കുന്നത് ഈ ദേശദേവതയാണ്.

ഒരോ വ്യക്തിക്കും ഈ പ്രകാരം അഞ്ച് ദേവതമാര്‍ ഉണ്ടാകും. ഇതില്‍ ഏറ്റവും പ്രാധാന്യം കുടുംബ ദേവതക്കും കുടുംബ ക്ഷേത്രത്തിനും ആയിരിക്കും. നിങ്ങളുടെ 90% പ്രശ്‌നങ്ങളും കുടുംബ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് സര്‍വ്വപ്രാധാന്യം നല്‍കേണ്ടത് കുടുംബദേവതക്ക് ആയിരിക്കണം.

Tags: DevotionalHinduismfive goddesses
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

Samskriti

മറന്നുകൂടാ മണ്ഡോദരിയെ

Samskriti

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

Samskriti

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.