Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബീഹാറില്‍ രാഷ്‌ട്രീയച്ചൂട്; നിതീഷിന്റെ മകന്‍ സജീവ രാഷ്‌ട്രീയത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2026, 08:37 am IST
inIndia

പട്‌ന: ജെഡി(യു) നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ സജീവരാഷ്‌ട്രീയത്തിലേക്ക്. നിഷാന്ത് ഉപമുഖ്യമന്ത്രിയാകുമെന്നും നിതീഷ് രാജ്യസഭയിലേക്ക് മത്സരിച്ച് കേന്ദ്രമന്ത്രിയാകുമെന്നും മുഖ്യമന്ത്രി പദം ബിജെപിക്ക് ലഭിക്കുമെന്നുമാണ് മാധ്യമങ്ങളില്‍ പടരുന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് സ്ഥിരീകരണമില്ല.

ബീഹാറില്‍ നിന്ന് രാജ്യസഭയിലുള്ള 16 സീറ്റുകളില്‍ അഞ്ചെണ്ണം ഏപ്രില്‍ 9ന് ഒഴിയും. ഇതില്‍ രണ്ടെണ്ണം ജെഡിയുവിന്റെയാണ്, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായ ഹരിവംശ് നാരായണ്‍ സിങ്ങും, കേന്ദ്ര കൃഷി സഹമന്ത്രി രാംനാഥ് താക്കൂറും. രാംനാഥ് മുതിര്‍ന്ന സോഷ്യലിസ്റ്റ് ആയിരുന്ന ഭാരതരത്‌ന കര്‍പ്പൂരി താക്കൂറിന്റെ മകനാണ്. എന്‍ഡിഎ ഘടക കക്ഷിയായ ആര്‍എല്‍എം അധ്യക്ഷന്‍ ഉപേന്ദ്രകുശ്‌വാഹയാണ് മൂന്നാമത്തെ രാജ്യസഭാ എംപി. രണ്ടെണ്ണം ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി അംഗങ്ങളാണ്. തെരഞ്ഞെടുപ്പില്‍ നാലു പേരെ നിഷ്പ്രയാസം ജയിപ്പിക്കാന്‍ വേണ്ട അംഗസംഖ്യ എന്‍ഡിഎക്ക് ഉണ്ട്. 202 എംല്‍എമാരാണ് എന്‍ഡിഎക്ക് ഉള്ളത്. ഒരു സീറ്റില്‍ കൂടി മത്സരിച്ച് ജയം കരസ്ഥമാക്കാനാണ് എന്‍ഡിഎ നീക്കം.

ഹരിവംശ് നാരായണ്‍ സിങ്ങിനെ ഒഴിവാക്കി നിതീഷ് തന്നെ മത്സരിക്കുമെന്നാണ് വാര്‍ത്തകള്‍. നിഷാന്ത്കുമാര്‍ അച്ഛന്റെ മണ്ഡലമായ നളന്ദയില്‍ മത്സരിച്ച് എംഎല്‍എയായി ഉപമുഖ്യമന്ത്രി പദം ഏല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തലമുറകൈമാറ്റമെന്നാണ് ജെഡിയു നേതാക്കള്‍ പറയുന്നത്.

Tags: Bihar CM Nitish KumarNishant KumarPolitical heat in Bihar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ട് പതിറ്റാണ്ട് നീണ്ട ‘നിതീഷ് യുഗം’ അവസാനിക്കുന്നു; ഇനി ബീഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി

India

ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമെന്നും നിതീഷ്കുമാര്‍ രാജ്യസഭയിലേക്ക് പോകുമെന്നും എന്‍ഡിടിവി ; നിതിഷ് കുമാറിന്റെ മകൻ ഉപമുഖ്യമന്ത്രിയാക്കും

India

ആർജെഡി മുങ്ങുന്ന കപ്പൽ ! വലിയൊരു പിളർപ്പ് ഉണ്ടാകുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു

India

ജെഡിയു നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാർ 

Article

ബീഹാര്‍ നല്‍കുന്ന പാഠം

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.