Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവിഎഎസ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 10:27 am IST
in Kerala
യുവിഎഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എന്‍. ഹരികൃഷ്ണ ശര്‍മ്മ, ജനറല്‍ സെക്രട്ടറി പി. ഗോപീകൃഷ്ണന്‍, സംഘടനാ സെക്രട്ടറി സി.ജി. സുശാന്ത്‌

യുവിഎഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എന്‍. ഹരികൃഷ്ണ ശര്‍മ്മ, ജനറല്‍ സെക്രട്ടറി പി. ഗോപീകൃഷ്ണന്‍, സംഘടനാ സെക്രട്ടറി സി.ജി. സുശാന്ത്‌

കൊച്ചി: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം (യുവിഎഎസ്) സംസ്ഥാന അദ്ധ്യക്ഷനായി ഡോ. കെ.എന്‍. ഹരികൃഷ്ണ ശര്‍മ്മയെ തെരഞ്ഞെടുത്തു. കാലടി ശ്രീശങ്കര കോളജിലെ സംസ്‌കൃത വിഭാഗം അദ്ധ്യാപകനാണ്.

വാഴൂര്‍ എന്‍എസ്എസ് കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകന്‍ പി. ഗോപീകൃഷ്ണനാണ് ജനറല്‍ സെക്രട്ടറി. സംഘടനാ സെക്രട്ടറി പുനലൂര്‍ അയ്യങ്കാളി കോളജിലെ ഗണിതശാസ്ത്ര വിഭാഗം അദ്ധ്യാപകന്‍ സി.ജി. സുശാന്ത്. വെളിയനാട് ചിന്മയ വിദ്യാകേന്ദ്രത്തില്‍ നടന്ന അഭ്യാസവര്‍ഗിനെ തുടര്‍ന്നു ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

രണ്ടു ദിവസങ്ങളിലായി നടന്ന അഭ്യാസവര്‍ഗില്‍ എബിആര്‍എസ്എം ദേശീയ സഹ സംഘടനാ സെക്രട്ടറി ഗുന്താ ലക്ഷ്മണന്‍, കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍, കോയമ്പത്തൂര്‍ ഗാന്ധിഗ്രാം കേന്ദ്രസര്‍വകലശാല വൈസ് ചാന്‍സിലര്‍ ഡോ. പഞ്ചനാഥം, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകളെടുത്തു. സംസ്ഥാനത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി നൂറ്റി ഇരുപതോളം അധ്യാപകര്‍ അഭ്യാസവര്‍ഗില്‍ പങ്കെടുത്തു.

Tags: Higher Education Teaching Staff (UVAS)ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

വിദ്യാർത്ഥിനികൾക്കായി വീര്യം കൂടിയ എം.ഡി.എം.എ : 32കാരി മുംതാസിനെയും യുവാക്കളെയും പിടികൂടിയത് ലോഡ്ജ് മുറിയിൽ നിന്ന്

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

എഫ്‌സിആര്‍എയിൽ ആശങ്ക വേണ്ട: ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.