Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എതിര്‍പ്പ് ഇറാന്‍ ഭരണകൂടത്തോട്; ഖമേനി കൊല്ലപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ചതില്‍ വിശദീകരണവുമായി എല്‍നാസ് നൗറുസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 09:35 am IST
inIndia, World, Entertainment

ന്യൂദല്‍ഹി: ഇറാന്‍ എന്റെ ജന്മാനാടാണ്, രാജ്യത്തോട് എതിര്‍പ്പില്ലെന്ന് ബോളിവുഡ് ഇറാനിയന്‍ നടി എല്‍നാസ് നൗറുസി. കഴിഞ്ഞ ദിവസം ഖമേനി കൊല്ലപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. ഇത് ഏറെ വിവാദമായതോടെയാണ് നടി വിശദീകരണവുമായി രംഗത്തെത്തിയത്.

ഇറാന്‍ എന്ന രാജ്യവും അവിടത്തെ ജനങ്ങളെ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന ഇസ്ലാമിക റിപ്പബ്ലിക്കും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളിടത്തോളം കാലം ജന്മനാട്ടിലേക്ക് തനിക്കിനി തിരിച്ചുപോകാന്‍ സാധിക്കില്ല. ഇറാനിയന്‍ ജനതയില്‍ ഭൂരിഭാഗവും ബുദ്ധിമാന്മാരും വിദ്യാസമ്പന്നരുമാണ്. അവരുടെ വിശ്വാസങ്ങള്‍ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ വിശ്വാസങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഇവരെയെല്ലാം കൈപ്പിടിയില്‍ ഒതുക്കാനാണ് നിലവിലെ ഭരണകൂടം ശ്രമിക്കുന്നത്.

ഒരിക്കല്‍ ഇറാനുമായി ഇസ്രയേല്‍ വളരെ നല്ല ബന്ധത്തിലായിരുന്നു. മുഹമ്മദ് റെസ പഹ്ലവിയുടെ (ഷാ) കാലത്ത് യുഎസുമായും നല്ല ബന്ധം പുലര്‍ത്തി. ഇസ്രയേലിനെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കണമെന്ന് നിരന്തരം പറയുന്ന ഇസ്ലാമിക റിപ്പബ്ലിക് മാത്രമാണ് പ്രശ്‌നം. ഒരു മാസം മുമ്പ് ഈ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ധാരാളം ഇറാനിയന്‍കാര്‍ കൊല്ലപ്പെട്ടു, പിന്നില്‍ സര്‍ക്കാരാണെന്നും എല്‍നാസ് ചൂണ്ടിക്കാട്ടി. 2022-ല്‍ 22 വയസുള്ള ഒരു ഇറാനിയന്‍ കുര്‍ദ് യുവതി പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും എല്‍നാസ് പങ്കെടുത്തിരുന്നു.

Tags: Ayatollah Ali Khamenei murderIranian actress Elnaaz Norouzi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖമേനിയെ ഒറ്റിക്കൊടുക്കാൻ മൊസാദുമായി ഒത്തുകളിച്ചു ; സുപ്രീം ലീഡറെ കൊലപ്പെടുത്തിയതിലും പങ്കാളി ; ഉന്നത ജനറലിനെ വധിച്ച് ഇറാൻ

World

ഖമേനിയെ വധിക്കാന്‍ തീരുമാനിച്ചത് ആണവ ചര്‍ച്ച പരാജയപ്പെട്ടതോടെ

World

ആയത്തൊള്ള അലി ഖമേനിയെ വധിച്ചതില്‍ പ്രതിഷേധിച്ച് റഷ്യയും ചൈനയും ഉത്തരകൊറിയയും

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.