Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിവാഹത്തിന് പിന്നാലെ ജന്മനാട്ടിൽ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് രശ്മികയും വിജയും; 44 സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സഹായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 12:34 pm IST
inEntertainment

ഹൈദരാബാദ്: രശ്മിക മന്ദാനയുമായുള്ള വിവാഹത്തിന് പിന്നാലെ 44 സർക്കാർ സ്കൂളുകൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ നാഗർകർണൂൽ ജില്ലയിലുള്ള അച്ചംപേട്ട ഡിവിഷനിലെ 44 സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് താരം സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 26ന് ഉദയ്‌പൂരിൽ വെച്ച് നടന്ന വിവാഹത്തിന് ശേഷം തന്റെ ഗ്രാമമായ തുമനപ്പേട്ട സന്ദർശിക്കവേയാണ് വിജയ്‌യുടെ പ്രഖ്യാപനം.

ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്കാണ് ‘ദേവരകൊണ്ട ചാരിറ്റബിൾ ട്രസ്റ്റ്’ (DCT) വഴി സ്കോളർഷിപ്പ് നൽകുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കുട്ടികളുടെ പഠനം മുടങ്ങരുത് എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് വിജയ് വ്യക്തമാക്കി.

വിജയിന്റെ മാതാവ് മാധവിയും ചടങ്ങിൽ പങ്കെടുത്തു. മകന്റെയും മരുമകളുടെയും ഈ തീരുമാനത്തിൽ അവർ ഏറെ സന്തോഷവതിയായിരുന്നു. സഹോദരൻ ആനന്ദ് ദേവരകൊണ്ടയും വിജയിനും രശ്മികയ്‌ക്കുമൊപ്പം ചടങ്ങിൽ സന്നിഹിതനായിരുന്നു. ഗ്രാമവാസികൾ ആവേശത്തോടെയാണ് ഈ തീരുമാനത്തെ വരവേറ്റത്.

വ്യാഴാഴ്ചയായിരുന്നു തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. ഉദയ്‌പൂരിലുള്ള ഐ.ടി.സി മെമെന്റോസിൽ നടന്ന രാജകീയ വിവാഹത്തിൽ ഇരുവരുടയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹശേഷം തന്റെ തറവാട് വീട്ടിൽ നടന്ന പൂജകളിൽ പങ്കെടുത്ത ശേഷമാണ് ഗ്രാമവാസികളെ സാക്ഷിയാക്കി താരം ഈ പ്രഖ്യാപനം നടത്തിയത്. നാളെ ഹൈദരാബാദിൽ വെച്ച് താരദമ്പതികളുടെ വിവാഹ സൽക്കാരം നടക്കാനിരിക്കുകയാണ്.

വിവാഹത്തിന് ശേഷം രശ്മികയും വിജയും ഒന്നിച്ചഭിനയിക്കുന്ന ‘രണബാലി’ സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തും. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

Tags: vijay deverakondareshmika mandhanaDeverakonda Charitable Truststudent scholarship
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സർവ്വ ഭവന്തു സുഖിനാ: ഇന്ത്യാ ദിന പരേഡ് നയിക്കാൻ വിജയ് ദേവരകൊണ്ടയും രശ്‍മിക മന്ദാനയും ന്യൂയോർക്കിലേക്ക്

India

ബെറ്റിങ് ആപ് കേസ്: വിജയ് ദേവരകൊണ്ടയെ ഇ ഡി ചോദ്യം ചെയ്തു

India

വിജയ് ദേവരകൊണ്ടയ്‍ക്കെതിരെ എസ്‍സി/ എസ്‍ടി അതിക്രമം തടയല്‍ നിയമ പ്രകാരം കേസ്

New Release

ധനുഷ്- ശേഖർ കമ്മൂല ചിത്രം “കുബേര” ട്രെയ്‌ലർ പുറത്ത്

India

കശ്മീർ ഇന്ത്യയുടേത് ; ഒരു ഭീകരർക്ക് മുന്നിലും ഇന്ത്യ തോൽക്കില്ല ; ഈ ഭീരുക്കളെ നമ്മൾ തുടച്ചുനീക്കും : വിജയ് ദേവരകൊണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.