Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

നിലക്കടല വാങ്ങിയ കടലാസിൽ സഹോദരന്റെ പേര് എഴുതിയ ഇളയരാജ ; “മണ്ണിൽ ഇന്ത കാതലന്രി…” ശ്വാസമടക്കിപ്പിടിച്ച് പാടിയ എസ് പി ബി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 06:53 pm IST
inMusic

തമിഴ് സിനിമയുടെ ചരിത്രത്തിൽ പതിറ്റാണ്ടുകളായി ആഘോഷിക്കപ്പെടുന്ന ഒരു ഗാനമുണ്ടെങ്കിൽ അത് 1990-ൽ പുറത്തിറങ്ങിയ ‘കേളടി കൺമണി’ എന്ന ചിത്രത്തിലെ “മണ്ണിൽ ഇന്ത കാതലന്രി…” എന്ന ഗാനമാണ്. സംഗീത മാന്ത്രികൻ ഇളയരാജ സംഗീതം നൽകി എസ്പി ബാലസുബ്രഹ്മണ്യം ആലപിച്ച ഈ ഗാനം ഒരു സംഗീത അത്ഭുതമാണ്.

കർണാടക സംഗീതത്തിലെ ഏറ്റവും ശ്രുതിമധുരമായ ‘മോഹന രാഗ’ത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ശ്രോതാവിന്റെ മനസ്സിനെ പെട്ടെന്ന് ആകർഷിക്കുന്ന ഒരു കാന്തിക ശക്തി ഈ രാഗത്തിനുണ്ട്. ആദിതാളത്തിൽ വളരെ കൃത്യതയോടെയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പല്ലവി സാവധാനം ആരംഭിച്ച് ചരണത്തിൽ വേഗത കൈവരിക്കുമ്പോൾ, താളത്തിന്റെ പിടി നഷ്ടപ്പെടാതെ എസ്‌പി‌പി പാടുന്ന രീതി ഇന്നും ഒരു പാഠപുസ്തകമാണ് ഗായകർക്ക്.

സിനിമയിലെ നായകൻ എസ്‌പി‌ബി തെരുവിൽ വിൽക്കുന്ന നിലക്കടല വാങ്ങി കഴിക്കുന്നുണ്ട് . നിലക്കടല പൊതിഞ്ഞ കടലാസിൽ ഒരു കവിത കാണുകയും, അത് ഗാനമായി പാടുകയുമാണ് ചെയ്യുന്നത് . ആ പേപ്പറിൽ ‘പാവലർ വരദരാജൻ’ എന്നാണ് അച്ചടിച്ചിരിക്കുന്നത്. വാസ്തവത്തിൽ, ഇളയരാജയുടെയും ഗംഗൈ അമരന്റെയും ജ്യേഷ്ഠനാണ് പാവലർ വരദരാജൻ. ഇളയരാജയുടെ കൈപിടിച്ച് അദ്ദേഹത്തെ സംഗീത ലോകത്തേക്ക് കൊണ്ടുവന്ന അധ്യാപകനായിരുന്നു അദ്ദേഹം. അദ്ദേഹത്തോടുള്ള അതിരറ്റ വാത്സല്യം കാരണം കവി ഗംഗൈ അമരൻ ഈ ഗാനത്തിൽ തന്റെ സഹോദരന്റെ പേര് ഉപയോഗിച്ചതാണെന്നാണ് സിനിമ വൃത്തങ്ങൾ പറയുന്നത്.

ഈ ഗാനത്തിന്റെ ആത്മാവ് അതിലെ ചരണങ്ങളാണ്. ഇന്നത്തെപ്പോലെ ഡിജിറ്റൽ എഡിറ്റിംഗ് സൗകര്യങ്ങൾ ലഭ്യമല്ലാത്ത ആ കാലത്ത്, എസ്പിബി ഒരു ശ്വാസം പോലും എടുക്കാതെ മുഴുവൻ ചരണവും പാടി. ചരണത്തിന്റെ അവസാനം വരെ ശ്വാസം വിടാതെ പാടിയത് വെറും കഴിവ് മാത്രമായിരുന്നില്ല; ഒരു മികച്ച കലാകാരന്റെ തപസ്സായിരുന്നു. ഇതിനായി, ആ വർഷത്തെ തമിഴ്‌നാട് സർക്കാരിന്റെ മികച്ച പിന്നണി ഗായകനുള്ള അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.

Tags: Music
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.