Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആഗോള സമ്പദ്‌വ്യവസ്ഥയെ ബയോടെക്ക് മേഖല നയിക്കും: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 12:00 pm IST
inKerala
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടന്ന ശാസ്ത്രദിന പരിപാടി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടര്‍ ഡോ. ടി.ആര്‍. സന്തോഷ് കുമാര്‍, കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് എസ്. ഗോഖലെ, ബയോടെക്‌നോളജി വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. ജ്യോതി മാലിക്ക് ലോഗാനി തുടങ്ങിയവര്‍ സമീപം.

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടന്ന ശാസ്ത്രദിന പരിപാടി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടര്‍ ഡോ. ടി.ആര്‍. സന്തോഷ് കുമാര്‍, കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് എസ്. ഗോഖലെ, ബയോടെക്‌നോളജി വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. ജ്യോതി മാലിക്ക് ലോഗാനി തുടങ്ങിയവര്‍ സമീപം.

തിരുവനന്തപുരം: ആഗോള സമ്പദ് വ്യവസ്ഥയെ ഭാവിയില്‍ മുന്നോട്ട് നയിക്കുക ബയോടെക്ക് മേഖലയെന്നും ഈ ദിശയിലുള്ള കാല്‍വയ്‌പ്പാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ബയോ ഫാര്‍മ ശക്തി മിഷനെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്. ആക്കുളത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടന്ന ശാസ്ത്ര ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടെ ബയോടെക്‌നോളജി മേഖലയില്‍ രാജ്യത്ത് വന്‍ കുതിപ്പാണുണ്ടായതെന്നും നയരൂപകര്‍ത്താക്കള്‍ ശാസ്ത്രസമൂഹത്തിന് മികച്ച പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തമായ ബയോടെക്‌നോളജി നയമുള്ള വളരെ ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭാരതം. മേഖലയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിച്ചതും കുതിപ്പിന് ആക്കം കൂട്ടും. സമാന പഠനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള മുന്നേറ്റമാണ് വിഭാവനം ചെയ്യുന്നത്. ബയോടെക്ക് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ പിന്തുണയാണ് കേന്ദ്രം നല്‍കുന്നത്. 11,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

മോളിക്കുലര്‍ ബയോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ജീനോം എന്നീ മേഖലകളിലും കാന്‍സര്‍ ഗവേഷണത്തിലും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞെന്ന് ചടങ്ങില്‍ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ആഴക്കടല്‍ പര്യവേഷണ പദ്ധതികളില്‍ സെന്റര്‍ നടത്തുന്ന ഇടപെടലുകളെയും അദ്ദേഹം പ്രശംസിച്ചു. സെന്ററിന്റെ ആക്കുളം ക്യാമ്പസില്‍ ഗവേഷണത്തിനും വികസനത്തിനും നിര്‍ണായകമായ നാഷണല്‍ ഫെസിലിറ്റി ഫോര്‍ റീകോമ്പിനന്റ് സെല്‍സ് ആന്‍ഡ് സെന്‍സേഴ്‌സിന്റെ സമര്‍പ്പണവും അത്യാധുനിക ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസ് സൗകര്യത്തിന്റെ ശിലാസ്ഥാപനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് എസ്. ഗോഖലെ, ഡയറക്ടര്‍ ഡോ. ടി.ആര്‍. സന്തോഷ് കുമാര്‍, ബയോടെക്‌നോളജി വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. ജ്യോതി മാലിക്ക് ലോഗാനി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Rajiv Gandhi Centre for BiotechnologyUnion Minister Dr. Jitendra Singh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

Kerala

ഡോ. ബീനപിള്ള ആര്‍ജിസിബി ഡയറക്ടര്‍

1999 ല്‍ ആര്‍ജിസിബിയില്‍ സന്ദര്‍ശനത്തിനിടെ ഡോ. ജെയിംസ് വാട്സണും ആര്‍ജിസിബി സ്ഥാപക ഡയറക്ടര്‍ പരേതനായ പ്രൊഫ. എം ആര്‍ ദാസും.
Kerala

പ്രൊഫ. ജെയിംസ് വാട്സന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.