Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

വിജയ്‌യുടെ മക്കളും സംഗീതയ്‌ക്കൊപ്പം, അച്ഛനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി മകൻ സഞ്ജയ്, പിരിഞ്ഞിട്ട് 5 വർഷം, ഡിവോഴ്സ് നൽകാത്തത് വിജയ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 09:45 am IST
inIndia, Entertainment

വിജയും സംഗീതയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് 27 വര്ഷമായെങ്കിലും പൂർണമായും 27 വർഷം നീണ്ട ദാമ്പത്യം എന്ന് പറയാൻ സാധിക്കില്ല. എങ്കിലും നടൻ വിജയിൽ നിന്നും ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനം നേടാൻ ആഗ്രഹിക്കുകയാണ്. 2021ൽ നാടന് പ്രമുഖ നടിയുമായി അവിഹിതബന്ധം ഉണ്ടെന്നു കണ്ടുപിടിക്കപ്പെട്ടതു മുതൽ തന്റെ ജീവിതം ദുസ്സഹമായി മാറി എന്ന കാര്യം സംഗീത വിവാഹമോചന ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. പലതവണയായി ഒത്തുതീർപ്പിനു ശ്രമിച്ചുവെങ്കിലും, താൻ ഒഴിവാക്കപ്പെട്ടതല്ലാതെ, വിജയ് അതിനൊന്നും ചെവികൊടുത്തില്ല എന്ന് സംഗീത ഹർജിയിൽ പറയുന്നു.

മക്കളുടെ വിദ്യാഭ്യാസം കഴിയും വരെ വിവാഹമോചനം എന്ന നടപടിയിൽ നിന്നും മാറിനിൽക്കാൻ സംഗീത തീരുമാനിച്ചു. എന്നാൽ, പലതവണ വിവാഹമോചനം ആവശ്യപ്പെട്ടിട്ടും വിജയ് ആണ് അതിനു തയ്യാറാകാഞ്ഞത് എന്നും റിപ്പോർട്ടുകളുണ്ട്. തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാൽ വിജയ് സംഗീതയെ ഒഴിവാക്കാൻ മുതിർന്നില്ല.വർഷങ്ങളായി, വിജയ്‌യുടെ ജീവിതത്തിലെ പ്രധാന പരിപാടികളിൽ ഒന്നുംതന്നെ ആരും സംഗീതയെ കണ്ടിരുന്നില്ല. ഇവർ തമ്മിൽ അത്ര രസത്തിലല്ല എന്ന ആദ്യസൂചന നൽകുന്നതായിരുന്നു ഈ നിമിഷങ്ങൾ എല്ലാം തന്നെ. വിജയ് തമിഴക വെട്രി കഴകം പാർട്ടി ആരംഭിച്ചപ്പോഴും സംഗീത ആ പരിസരത്തുപോലും ഉണ്ടായിരുന്നില്ല.

വിവാഹമോചന ഹർജി വന്നതോട് കൂടി വർഷങ്ങളായി അവർ നേരിട്ട തിക്താനുഭവങ്ങൾ മാധ്യമചർച്ചയ്‌ക്ക് വഴിവച്ചു കഴിഞ്ഞു യു.കെയിൽ നിന്നും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ സംഗീത പക്ഷെ വിവാഹത്തെ തുടർന്ന്, ലണ്ടനിലെ തന്റെ കുടുംബത്തു നിന്നും ചെന്നൈയിലെ വിജയ്‌യുടെ വീട്ടിലേക്ക് പൂർണമായും മാറി താമസിച്ചു. നവാഗത സംവിധായകൻ ജെയ്‌സൺ സഞ്ജയ് എന്ന മകന്റെയും ദിവ്യ സാഷ എന്ന മകളുടെയും മാതാപിതാക്കളാണ് ഇവർ. ‘സിഗ്മ’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര സംവിധാനം രംഗത്തു കടന്നു വരാനിരിക്കെയാണ് ജെയ്‌സൺ. വിജയ് സിനിമാ ജീവിതത്തോട് വിടപറയുന്ന വേളയിലാണ് മകൻ സിനിമയിൽ എത്തുന്നത്.

മകളുടെ പഠനാർത്ഥം യു.കെ. പൗരത്വം ഉള്ള സംഗീതയും കുട്ടിയും അവരുടെ കുടുംബത്തോടൊപ്പമാണ് എന്ന തരത്തിൽ ഇടയ്‌ക്ക് ഒരു റിപ്പോർട്ട് വന്നിരുന്നു. സംഗീത നാട്ടിലില്ലേ എന്ന ചോദ്യത്തിന് ഒരുവിധം പരിഹാരമായ കണ്ടെത്തലായിരുന്നു ഇത്. മകന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിച്ചാൽ, ജെയ്‌സണും പഠിച്ചത് ലണ്ടനിലാണ് എന്ന് മനസിലാകും. ഇവിടുത്തെ രണ്ട് ചലച്ചിത്ര പഠനവിദ്യാലയങ്ങളിലായിരുന്നു ജെയ്‌സന്റെ വിദ്യാഭ്യാസം എന്ന് ബയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ടോറന്റോ ഫിലിം സ്‌കൂൾ, സെൻട്രൽ ഫിലിം സ്‌കൂൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ജെയ്‌സൺ പഠിച്ചത്. ആകെ 36 പേരെ ഫോളോ ചെയ്യുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ആണ് ജെയ്‌സന്റെത്. 470K ഫോളോവേഴ്‌സുമുണ്ട്. ഇപ്പോൾ കാണുന്ന കാഴ്ച, ജെയ്‌സൺ പിതാവ് ദളപതി വിജയ്‌യെ ഫോളോ ചെയ്യുന്നില്ല എന്നാണ്. ജെയ്‌സൺ ഫോളോ ചെയ്യുന്ന വിജയ് നടൻ വിജയ് സേതുപതിയും! മുൻപ് പിതാവിന്റെ പ്രൊഫൈൽ ഫോളോ ചെയ്തിരുന്ന ജെയ്‌സൺ അമ്മയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ വിജയ്‌യെ അൺഫോളോ ചെയ്‌തു എന്നാണ് വിവരം

Tags: actor vijaySangeetha swarnalingam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

India

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.