Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ കേരള 2 നിര്‍മ്മാതാവിനെ ഉത്തരം മുട്ടിക്കാന്‍ ശ്രമിച്ചു, ഒടുവില്‍ വിപുല്‍ഷാ ചോദിച്ചു വിഎസ് പറഞ്ഞത് ഓര്‍മ്മയില്ലേ?

കേരള സ്റ്റോറി2 ഗോസ് ബിയോണ്ട് എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സിനിമയുടെ നിര്‍മ്മാതാവ് വിപുപല്‍ ഷായ്‌ക്കും സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങിനും എതിരെ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ശത്രുക്കളോട് എന്നതുപോലെയാണ് പെരുമാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2026, 12:56 am IST
in Kerala, India
കേരള സ്റ്റോറി സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങും നിര്‍മ്മാതാവ് വിപുല്‍ ഷായും

കേരള സ്റ്റോറി സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങും നിര്‍മ്മാതാവ് വിപുല്‍ ഷായും

ന്യൂദല്‍ഹി: കേരള സ്റ്റോറി2 ഗോസ് ബിയോണ്ട് എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സിനിമയുടെ നിര്‍മ്മാതാവ് വിപുപല്‍ ഷായ്‌ക്കും സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങിനും എതിരെ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ശത്രുക്കളോട് എന്നതുപോലെയാണ് പെരുമാറിയത്. ലവ് ജിഹാദിന് ഇരയായ 33 ഉത്തരേന്ത്യന്‍ പെണ്‍കുട്ടികളെ അണി നിരത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു:” എന്തുകൊണ്ട് കേരളത്തിലെ ലവ്ജിഹാദ് ഇരകളെ കൊണ്ടുവന്നില്ല.?”

ഈ ചോദ്യത്തിന് നിര്‍മ്മാതാവ് വിപുല്‍ ഷാ ഉത്തരം നല്‍കി:”അവരെ കൊണ്ടുവന്നാല്‍ നിങ്ങള്‍ ചോദിക്കും, എന്തിന് ഇവരെ തന്നെ വീണ്ടും കൊണ്ടുവന്നു എന്ന്. അതിനാല്‍ ഞാന്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവരെ കൊണ്ടുവരികയായിരുന്നു.

എന്തിനാണ് ഇത് കേരളത്തിന്റെ കഥയല്ലെങ്കില്‍ കേരള എന്ന് ടൈറ്റിലില്‍ പേര് നല്‍കിയത്? ഇതിന് സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങ് ഉത്തരം പറഞ്ഞു:”സിനിമ കേരളത്തില്‍ നിന്നും തുടങ്ങി ഇന്ത്യയിലാകെ പരക്കുന്ന ഒന്നാണ്.”

“കേരള സ്റ്റോറിയില്‍ നിന്നും വ്യത്യസ്തമാണോ കേരള സ്റ്റോറി 2?”- മാധ്യമപ്രവര്‍ത്തകന്റെ ഈ ചോദ്യത്തിന് കാമാഖ്യ നാരായണ്‍ സിങ്ങ് മറ്റൊരു ഉത്തരം നല്‍കി. “രണ്ടും ഒരേ കഥയാണ്. ഇത്തവണ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള ലവ് ജിഹാദ് കഥകള്‍ ആണെന്ന് മാത്രം.”

ഇതോടെയാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ കേരളം നമ്പര്‍ വണ്‍ ആണെന്നും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമതാണെന്നും പറഞ്ഞത്. ശരിയ്‌ക്കും വിപുല്‍ ഷായെ വെല്ലുവിളിയ്‌ക്കുന്നതുപോലെയായിരുന്നു ആ മാധ്യമപ്രവര്‍ത്തകന്റെ പ്രസ്താവന. ഇതോടെ വിപുല്‍ ഷാ അല്‍പം കടുത്ത ഭാഷയില്‍ തന്നെ ഇതിന് മറുപടി നല്‍കി.:” 20 കൊല്ലം കഴിയുമ്പോള്‍ കേരളം മുസ്ലിം രാജ്യമാകും എന്ന വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞ കാര്യം ഓര്‍മ്മയുണ്ടോ?” ഈ ചോദ്യത്തിന് മുന്‍പില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ അല്‍പം ചൂളിപ്പോയി. “നിങ്ങള്‍ ലവ് ജിഹാദ് പോലുള്ള യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടച്ചാല്‍ കേരളം പോലെ മനോഹരമായ ആ സംസ്ഥാനത്തെ നിങ്ങള്‍ നശിപ്പിക്കുന്നതിന് തുല്ല്യമാകും. ഞങ്ങളല്ല, നിങ്ങളാണ് അവിടെ ഒരു പ്രശ്നമില്ലെന്ന് വാദിക്കാന്‍ ശ്രമിക്കുന്നത്.”.-വിപുല്‍ ഷാ പറഞ്ഞപ്പോള്‍ എല്ലാവരും ഒരു നിമിഷം മൗനം പൂണ്ടു.

എന്‍ഐഎ ഇല്ലായിരുന്നെങ്കില്‍ ജോസഫ് മാഷ്ടെ കൈവെട്ടിയവര്‍ ഒരിയ്‌ക്കലും നിയമത്തിന് മുന്നില്‍ വരില്ലായിരുന്നു. ഇന്‍റര്‍പോളും സിബിഐയും ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി നിരവധി പേര്‍ക്ക് ആയുധ പരിശീലനം നല്കിയിരുന്ന പ്രമുഖ ഇസ്ലാമിക സംഘടനയുടെ നേതാവിനെ കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്യില്ലായിരുന്നു. എത്രയോ വര്‍ഷങ്ങളായി എത്രയോ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കിയിരുന്ന ഒരാളെ എന്തുകൊണ്ട് കേരളത്തിലെ സര്‍ക്കാരുകള്‍ക്ക് പിടിക്കാന്‍ സാധിച്ചില്ല?. ഇനിയുമുണ്ട് കേരളത്തെക്കുറിച്ചുള്ള അസുഖകരമായ ചോദ്യങ്ങള്‍ നിരവധി.

Tags: Kerala Story2Kerala Story2 goes beyondkerala assemblyLove JihadLatest newsVS AchutanandanVipul Shah AmritlalKamakhya Narayan Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

Mollywood

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

പുതിയ വാര്‍ത്തകള്‍

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.