Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; റയിൽ മന്ത്രി പറഞ്ഞതിങ്ങനെ: മെട്രോ ശ്രീധരൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2026, 04:13 pm IST
inKerala

പൊന്നാനി: ഹൈസ്പീഡ് റയിൽ പദ്ധതിയെക്കുറിച്ച് അറിയില്ല എന്ന് കേന്ദ്ര റയിൽ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് തെറ്റെന്ന് മെട്രോ ശ്രീധരൻ. തിരുവനന്തപുരം- കണ്ണൂർ ഹൈസ്പീഡ് റയിൽ പദ്ധതിയുടെ ഡി പി ആർ പൊന്നാനിയിലെ ഡിഎംആർസി താൽക്കാലിക ഓഫീസിലെ മാധ്യമ സമ്മേളനത്തിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി, മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസുമായാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടത്. പദ്ധതി റിപ്പോർട്ട് ഞാൻ വിശദമായി പഠിച്ചില്ല, പഠിച്ച ശേഷം ശ്രീധരനുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. പിന്നെ എന്താണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്ന് അറിയില്ല.

മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന കെ.വി.തോമസ് കുടിക്കാഴ്ച കഴിഞ്ഞ അപ്പോൾത്തന്നെ എന്നെ ഫോണിൽ വിളിച്ചു. എന്റെ പദ്ധതിക്കാര്യത്തിൽ മുഖ്യമന്ത്രിയും തയാറാണെന്നറിയിച്ചു.

2024 ഫെബ്രുവരിയിൽ ഹൈ സ്പീഡ് റയിൽ പദ്ധതി മുഖ്യമന്ത്രിക്കും കേന്ദ്ര റയിൽ മന്ത്രിക്കും ഞാൻ അയച്ചു. മുഖ്യമന്ത്രി പദ്ധതിക്ക് തയാറായിരുന്നു. കെ റയിൽ പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രത്തിന് കത്തു കൊടുത്താലേ ഈ പദ്ധതി നടക്കൂ എന്ന് ഞാൻ പറഞ്ഞപ്പോൾ അങ്ങനെ ചെയ്യാമെന്ന് പറഞ്ഞു. പക്ഷേ ഞാൻ മുറിക്ക് പുറത്തിറങ്ങിയപ്പോൾ മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞ് കെ.എം. എബ്രഹാമിനേയും ബിജു പ്രഭാകരനേയും ചർച്ചയ്‌ക്ക് എന്റെ വീട്ടിലേക്കയച്ചു. അവർ ചർച്ചയിൽ പറഞ്ഞത് രണ്ടു ദിവസത്തിൽ കെ റയിൽ ഉപേക്ഷിച്ചതായി കത്തു കൊടുക്കുമെന്നാണ്. കെ.വി. തോമസും ഉടൻ കത്ത് കൊടുക്കുമെന്ന് പറഞ്ഞു. പക്ഷേ ഈ ദിവസം വരെ കൊടുത്തിട്ടില്ല. അതെന്താണ് ചെയ്യാത്തത്, ശ്രീധരൻ ചോദിച്ചു.

Tags: Pinarayi Vijayane sreedharanmetro man
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.