Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴ രൂപത രാഷ്‌ട്രീയകാര്യ സമിതിയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 09:09 am IST
in Kerala
ലത്തീന്‍ സഭ ആലപ്പുഴ രൂപത രാഷ്ട്രീയകാര്യ അധ്യക്ഷന്‍ ഫാ. സേവ്യര്‍ കുടിയാശ്ശേരിയുമായി ആലപ്പുഴ പാസ്റ്ററല്‍ സെന്ററില്‍ ബിജെപി മേഖലാ അദ്ധ്യക്ഷന്‍ എന്‍. ഹരി കൂടിക്കാഴ്ച നടത്തുന്നു. ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, സംസ്ഥാന സമിതി അംഗം അഡ്വ. ജോസഫ് റോണി ജോസഫ് എന്നിവര്‍ സമീപം

ലത്തീന്‍ സഭ ആലപ്പുഴ രൂപത രാഷ്ട്രീയകാര്യ അധ്യക്ഷന്‍ ഫാ. സേവ്യര്‍ കുടിയാശ്ശേരിയുമായി ആലപ്പുഴ പാസ്റ്ററല്‍ സെന്ററില്‍ ബിജെപി മേഖലാ അദ്ധ്യക്ഷന്‍ എന്‍. ഹരി കൂടിക്കാഴ്ച നടത്തുന്നു. ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, സംസ്ഥാന സമിതി അംഗം അഡ്വ. ജോസഫ് റോണി ജോസഫ് എന്നിവര്‍ സമീപം

ആലപ്പുഴ: കടലോര ജനതയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ബിജെപി നേതൃത്വത്തെയും കേന്ദ്ര സര്‍ക്കാരിലും അവതരിപ്പിച്ച് പരിഹാരം കാണാന്‍ പരിശ്രമിക്കുമെന്നു ബിജെപി മേഖലാ പ്രസിഡന്റ് എന്‍. ഹരി.

ആലപ്പുഴ രൂപത രാഷ്‌ട്രീയകാര്യ സമിതിയുടെ സബ് കമ്മിറ്റി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പിലിന്റെ നിര്‍ദേശപ്രകാരമായിരുന്നു സബ് കമ്മിറ്റി അംഗങ്ങള്‍ ബിജെപി നേതാക്കളുമായി സംസാരിച്ചത്. രൂപത പാസ്റ്ററല്‍ സെന്ററില്‍ എത്തിയ ഹരിയോടൊപ്പം ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, സംസ്ഥാന സമിതി അംഗം അഡ്വ. ജോസഫ് റോണി ജോസഫ് എന്നിവര്‍ ഉണ്ടായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ലത്തീന്‍ സമൂഹത്തിനു അര്‍ഹമായ പ്രാതിനിധ്യം, ബ്ലൂ ഇക്കോണമി പദ്ധതിയിലൂടെ കടലോരത്തെ അടിസ്ഥാന ജനസമൂഹമായ മത്സ്യത്തൊഴിലാളികള്‍ക്കു തൊഴില്‍-സാമ്പത്തിക നേട്ടത്തിനു ഉപകരിക്കാന്‍ ശ്രദ്ധിക്കുക, തീരപരിപാലന നിയമം മൂലം വീട് നിര്‍മിക്കുന്നതിനും ടൂറിസം പദ്ധതികളും മറ്റും തുടങ്ങുന്നതിനും മത്സ്യത്തൊഴിലാളികളും കുറഞ്ഞ ഭൂമിയുള്ളവരും നേരിടുന്ന തടസങ്ങള്‍ നീക്കുക, പ്രൊഫഷണല്‍ പഠനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്, ഗ്രാന്റ് തുടങ്ങിയ സാമ്പത്തിക സഹായങ്ങള്‍ മുടക്കംവരാതെ ലഭ്യമാക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ബിജെപി നേതൃത്വത്തെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഹരി രൂപത രാഷ്‌ട്രീയകാര്യ സമിതിയെ അറിയിച്ചു.

ലത്തീന്‍ സഭ ആലപ്പുഴ രൂപത രാഷ്‌ട്രീയകാര്യ അധ്യക്ഷന്‍ ഫാ. സേവ്യര്‍ കുടിയാശ്ശേരി, അംഗങ്ങളായ ക്ലീറ്റസ്, സൈറസ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Tags: BJP leadersAlappuzha Diocese Political Affairs Committeeആലപ്പുഴ രൂപത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഐസിസ് ഭീകര സംഘടനയുടെ ഗൂഢാലോചന ; തീവ്രവാദ ഒളിത്താവളം ഐസിസ് റിക്രൂട്ട്‌മെന്റ് ക്യാമ്പായി മാറി

India

സിദ്ദിഖ് കാപ്പന്റെ ഹിറ്റ് സ്ക്വാഡ് ദൽഹി ബിജെപി നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നത് 2020 ഡിസംബർ മൂന്നിന്

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.