Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് മാര്‍ച്ച്: എഐ ഉച്ചകോടിയിലെ സമരനാടകം; കോണ്‍ഗ്രസിനെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 09:05 am IST
inIndia
ആഗോള എഐ ഉച്ചകോടിക്കിടെ രാജ്യത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്താന്‍ ശ്രമിച്ച നടപടിയില്‍ പ്രതിഷേധിച്ച്
ന്യൂദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച്‌

ആഗോള എഐ ഉച്ചകോടിക്കിടെ രാജ്യത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്താന്‍ ശ്രമിച്ച നടപടിയില്‍ പ്രതിഷേധിച്ച് ന്യൂദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച്‌

ന്യൂദല്‍ഹി: ആഗോള എഐ ഉച്ചകോടിക്കിടെ രാജ്യത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഷര്‍ട്ട് ഊരിയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ സമര ആഭാസത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ആഗോളവേദിയില്‍ ഭാരതത്തെ അപമാനിച്ച രാഹുലും കോണ്‍ഗ്രസും രാജ്യദ്രോഹികളാണെന്നും മുഴുവന്‍ രാജ്യത്തോടും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു.

ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ടുനീങ്ങിയ സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി എംപി, സംസ്ഥാന വൈസ് പ്രസിഡന്റ് രാജ്കുമാര്‍ ഭാട്ടിയ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു മിത്തല്‍, യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി രോഹിത് ചാഹല്‍, നിതിന്‍ ത്യാഗി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

ലോകം മുഴുവന്‍ ഭാരതത്തിന്റെ സാങ്കേതിക പുരോഗതിയും നേതൃത്വവും അംഗീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ഇത്തരം നടപടികള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് വീരേന്ദ്ര സച്ച്ദേവ അഭിപ്രായപ്പെട്ടു. ദേശീയ താത്പര്യങ്ങള്‍ക്ക് മുകളിലായി കോണ്‍ഗ്രസ് തങ്ങളുടെ പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നേറ്റ നിരാശയില്‍ അന്താരാഷ്‌ട്ര വേദികളില്‍ ഭാരതത്തിന്റെ നേട്ടങ്ങളെ കുറച്ചുകാണിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭാരതമണ്ഡപത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ സമരനാടകം നടന്നത്. ഷര്‍ട്ടൂരി രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി എത്തിയവരെ നിമിഷങ്ങള്‍ക്കകം സന്ദര്‍ശകര്‍ തന്നെ ഓടിച്ചുവിടുകയായിരുന്നു. യുവാക്കള്‍ അടക്കമുള്ളവരുടെ രൂക്ഷമായ പ്രതികരണമാണ് പത്തോളം വരുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരിടേണ്ടി വന്നത്. കോണ്‍ഗ്രസിനെതിരായ പ്രതിഷേധങ്ങള്‍ ആദ്യം സോഷ്യല്‍ മീഡിയയിലും പിന്നീട് തെരുവിലേക്കും വ്യാപിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരും മുതിര്‍ന്ന ബിജെപി നേതാക്കളും രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് നടപടിക്കെതിരെ ഉയര്‍ത്തിയത്.

Tags: #CongressViolenceIndia AI Impact Summit 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതത്തിന്റെ എഐ നയതന്ത്ര വിജയം

ഭാരതം എഐ ഇംപാക്റ്റ് ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച എക്സ്പോയുടെ സമാപനദിവസം കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പവലിയനുകള്‍ സന്ദര്‍ശിച്ച് സംരംഭകരില്‍ നിന്ന് പ്രതികരണങ്ങള്‍ ആരാഞ്ഞപ്പോള്‍
India

എഐ എല്ലാവര്‍ക്കും… പ്രഖ്യാപനത്തില്‍ 86 രാജ്യങ്ങളും രണ്ട് സംഘടനകളും ഒപ്പിട്ടു

News

ആഭാസപ്രതിഷേധക്കാരെ പിടിക്കാൻ വ്യാപക റെയ്ഡ്; ബിജെപി ഇന്ന് കോൺഗ്രസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.