Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എഐ എല്ലാവര്‍ക്കും… പ്രഖ്യാപനത്തില്‍ 86 രാജ്യങ്ങളും രണ്ട് സംഘടനകളും ഒപ്പിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 06:23 am IST
inIndia
ഭാരതം എഐ ഇംപാക്റ്റ് ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച എക്സ്പോയുടെ സമാപനദിവസം കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പവലിയനുകള്‍ സന്ദര്‍ശിച്ച് സംരംഭകരില്‍ നിന്ന് പ്രതികരണങ്ങള്‍ ആരാഞ്ഞപ്പോള്‍

ഭാരതം എഐ ഇംപാക്റ്റ് ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച എക്സ്പോയുടെ സമാപനദിവസം കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പവലിയനുകള്‍ സന്ദര്‍ശിച്ച് സംരംഭകരില്‍ നിന്ന് പ്രതികരണങ്ങള്‍ ആരാഞ്ഞപ്പോള്‍

ന്യൂദല്‍ഹി: എഐയുടെ നേട്ടങ്ങള്‍ മുഴുവന്‍ മനുഷ്യരാശിക്കും തുല്യമായി പങ്കിടണമെന്ന പ്രഖ്യാപനത്തോടെ ഭാരതം എഐ ഇംപാക്റ്റ് ഉച്ചകോടിക്ക് സമാപനം. ഭാരതം മുന്നോട്ടുവെക്കുന്ന ‘സര്‍വജന ഹിതായ, സര്‍വജന സുഖായ’ എന്ന ദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രഖ്യാപനം. നിര്‍മിതബുദ്ധിയുടെ ഗുണഫലങ്ങള്‍ മാനവരാശി ഒന്നടങ്കം പങ്കിടുമ്പോള്‍ മാത്രമേ അതിന്റെ ലക്ഷ്യം പൂര്‍ണമാകൂവെന്ന് വിശ്വസിക്കുന്നുവെന്ന് പ്രഖ്യാപനം പറയുന്നു.

തുല്യത, പ്രാപ്യത, ആഗോള സഹകരണം എന്നിവയിലൂന്നി എല്ലാവര്‍ക്കും എഐ എന്നാണ് ആഹ്വാനം. നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട ആഗോള സഹകരണത്തിലെ സുപ്രധാന നാഴികക്കല്ലാണ് പ്രഖ്യാപനം. പ്രഖ്യാപനത്തില്‍ ഭാരതം, അമേരിക്ക, ബ്രിട്ടണ്‍, ബ്രസീല്‍, ചൈന, ഫ്രാന്‍സ്, റഷ്യ എന്നിവ ഉള്‍പ്പെടെ 86 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ ഐഎഫ്എഡി എന്നീ സംഘടനകളും ഒപ്പുവെച്ചിട്ടുണ്ട്.

രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുക, ദേശീയ പരമാധികാരത്തെ ബഹുമാനിക്കുക, സുതാര്യവും വിശ്വസനീയവുമായ ചട്ടക്കൂടുകളിലൂടെ എഐ വികസിപ്പിക്കുക എന്നിവക്കാണ് ഊന്നല്‍. സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി നിര്‍മിതബുദ്ധിയെ മാറ്റുമെന്നും പ്രഖ്യാപനത്തിലുണ്ട്. നിര്‍മിതബുദ്ധിയെ എങ്ങനെ മാനവസേവനത്തിന് ഉപയോഗിക്കാമെന്ന് ചര്‍ച്ച ചെയ്യും.
നിര്‍ണായക വഴിത്തിരിവാണ് നിര്‍മിതബുദ്ധി. ഇതിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലും എത്തിക്കണം.

ദല്‍ഹി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചവര്‍
ഭാരതം നേതൃത്വം വഹിച്ച ആഗോള എഐ ഉച്ചകോടി പ്രഖ്യാപനത്തെ പിന്തുണച്ചത് 86 രാജ്യങ്ങളും രണ്ട് അന്താരാഷ്‌ട്ര സംഘടനകളും. പിന്തുണച്ച രാജ്യങ്ങള്‍/അന്താരാഷ്‌ട്ര സംഘടനകള്‍ എന്ന ക്രമത്തില്‍ : 1. അല്‍ബേനിയ, 2. അര്‍മേനിയ, 3. ആസ്ത്രേലിയ, 4. ഓസ്ട്രിയ 5. ബെല്‍ജിയം, 6. ഭൂട്ടാന്‍, 7. ബൊളീവിയ, 8. ബോട്സ്വാന, 9. ബ്രസീല്‍, 10. ബള്‍ഗേറിയ, 11. കംബോഡിയ, 12. കാനഡ, 13. ചിലി, 14. ചൈന, 15. ക്രൊയേഷ്യ, 16. ക്യൂബ, 17. സൈപ്രസ്, 18. ചെക്ക്റിപ്പബ്ലിക്, 19. ഡെന്‍മാര്‍ക്ക്, 20. ഈജിപ്ത്, 21. എസ്റ്റോണിയ, 22. എത്യോപ്യ, 23. ഫിജി, 24. ഫിന്‍ലാന്‍ഡ്, 25. ഫ്രാന്‍സ്, 26. ഗാംബിയ, 27. ജര്‍മ്മനി, 28. ഗ്രീസ്, 29. ഗയാന, 30. ഹംഗറി, 31. ഐസ്ലാന്‍ഡ്, 32. ഭാരതം, 33. ഇന്തോനേഷ്യ, 34. ഇറാന്‍, 35. അയര്‍ലന്‍ഡ്, 36. ഇസ്രായേല്‍, 37. ഇറ്റലി, 38. ജപ്പാന്‍, 39. കസാക്കിസ്ഥാന്‍, 40. കെനിയ, 41. കിര്‍ഗിസ്ഥാന്‍, 42. ലാത്വിയ, 43. ലിച്ചെന്‍സ്റ്റീന്‍. 44. ലിത്വാനിയ, 45. ലക്സംബര്‍ഗ്, 46. മാലിദ്വീപ്, 47. മാള്‍ട്ട, 48. മൗറീഷ്യസ്, 49. മെക്സിക്കോ, 50. മൊറോക്കോ, 51. മൊസാംബിക്ക്, 52. മ്യാന്‍മര്‍, 53. നേപ്പാള്‍, 54. നെതര്‍ലാന്‍ഡ്സ്, 55. ന്യൂസിലാന്‍ഡ്, 56. നോര്‍വേ, 57. ഒമാന്‍, 58. പരാഗ്വേ, 59. പെറു, 60. ഫിലിപ്പീന്‍സ്, 61. പോളണ്ട്, 62. പോര്‍ച്ചുഗല്‍, 63. റൊമാനിയ, 64. റഷ്യ, 65. റുവാണ്ട, 66. സൗദി അറേബ്യ, 67. സെനഗല്‍, 68. സെര്‍ബിയ, 69. സീഷെല്‍സ്, 70. സിംഗപ്പൂര്‍, 71. സ്ലോവാക്യ, 72. സ്ലോവേനിയ, 73. ദക്ഷിണ കൊറിയ, 74. സ്പെയിന്‍ 75. ശ്രീലങ്ക, 76. സുരിനാം, 77. സ്വീഡന്‍, 78. സ്വിറ്റ്സര്‍ലന്‍ഡ്, 79. താജിക്കിസ്ഥാന്‍, 80. ടാന്‍സാനിയ, 81. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, 82. യുഎഇ, 83. ഉക്രെയ്ന്‍, 84. ബ്രിട്ടണ്‍, 85. അമേരിക്ക, 86. ഉസ്ബെക്കിസ്ഥാന്‍. 87. യൂറോപ്യന്‍ യൂണിയന്‍, 88. ഐഎഫ്എഡി.

 

Tags: EquityIndia AI Impact Summit 2026accessibilityglobal cooperation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതത്തിന്റെ എഐ നയതന്ത്ര വിജയം

ആഗോള എഐ ഉച്ചകോടിക്കിടെ രാജ്യത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്താന്‍ ശ്രമിച്ച നടപടിയില്‍ പ്രതിഷേധിച്ച്
ന്യൂദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച്‌
India

ദല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് മാര്‍ച്ച്: എഐ ഉച്ചകോടിയിലെ സമരനാടകം; കോണ്‍ഗ്രസിനെതിരെ വ്യാപക പ്രതിഷേധം

Business

അഞ്ച് ദിവസത്തെ ഉയര്‍ച്ചയ്‌ക്ക് ശേഷം വെള്ളിയാഴ്ച ഓഹരിവിപണിയ്‌ക്ക് തളര്‍ച്ച; ബജാജ് ഫിനാന്‍സ് ഓഹരി വില ഏഴ് ശതമാനം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.