Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാഹുകാലം സത്യമോ മിഥ്യയോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 05:25 am IST
inSamskriti

രാഹുകാലം എപ്പോള്‍ എങ്ങനെ എന്നു നോക്കാം. സൗകര്യാര്‍ത്ഥം ആദ്യമായി ഗുളികകാലം എങ്ങനെ എന്ന് ചിന്തിക്കാം. ഗുളികന്‍ ഒരു രാശിയില്‍ ഉദിച്ച് ഒന്നര മണിക്കൂര്‍ (മൂന്നേ മുക്കാല്‍ നാഴിക) ആ രാശിയില്‍ സഞ്ചരിച്ച് ആ രാശിയില്‍ തന്നെ അസ്തമിക്കുന്നു. അടുത്ത ദിവസം അടുത്ത രാശിയില്‍ ഉദിക്കുന്നു. ഉദാഹരണത്തിന് ഉത്തരായനത്തിലെ ആദ്യ വാരത്തിലെ ഗുളികനെ നോക്കാം.

ഉത്തരായനം മകരം 1-ാ0 തീയതി മുതല്‍ തുടങ്ങുന്നു. മകരം നാലാം തീയതി ഞായറാഴ്ച പകല്‍ ഗുളികന്‍ 25 നാഴിക 9 വിനാഴിക ചെന്നപ്പോള്‍ മിഥുനം രാശിയില്‍ ഉദിച്ച് ഒന്നര മണിക്കൂര്‍ ആ രാശിയില്‍ സഞ്ചരിച്ച് ആ രാശിയില്‍ തന്നെ അസ്തമിക്കുന്നു. അഞ്ചാംതീയതി 21 നാഴിക 15 വിനാഴികയ്‌ക്ക് ഇടവം രാശിയില്‍ ഉദിച്ച് ഒന്നര മണിക്കൂര്‍ സഞ്ചരിച്ച് ആ രാശിയില്‍ തന്നെ അസ്തമിക്കുന്നു. ആറാം തീയതി 17 നാഴിക 23 വിനാഴികയ്‌ക്ക് വീണ്ടും ഇടവം രാശിയിലും ഏഴാം തീയതി മേടം രാശിയിലും എട്ടാം തീയതി മീനം രാശിയിലും ഉദിക്കുന്നു. ഇങ്ങനെ ഗുളികന്‍ ഒരാഴ്ചയില്‍ ഓരോരോ രാശികളില്‍ മാറി മാറി ഉദിച്ച് ഒന്നര മണിക്കൂര്‍ സഞ്ചരിച്ച് അതാതു രാശികളില്‍ തന്നെ അസ്തമിക്കുന്നു. ഗുളികന്റെ ഈ സഞ്ചാര സമയത്തെയാണ് ഗുളികകാലം എന്ന് പറയുന്നത്.

ഇനി രാഹുവിനെ ചിന്തിക്കാം. 1199 തുലാം മാസം 13-ാം തീയതി രാത്രി 9.30 ന് മീനം രാശിയില്‍ അസ്തമിച്ച് അതേ സമയം കുംഭം രാശിയില്‍ ഉദിക്കുന്നു. 1200 ഇടവമാസം നാലാം തീയതി രാത്രി 9.30ന് മീനം രാശിയില്‍ അസ്തമിച്ച് അതേസമയം കുംഭം രാശിയില്‍ ഉദിക്കുന്നു. ഉദ്ദേശം 18 മാസക്കാലം രാഹു ഒരു രാശിയില്‍ തന്നെ സഞ്ചരിക്കുന്നു. ഈ അവസ്ഥയില്‍ ഇങ്ങനെയാണ് രാഹുകാലം പറയുന്നത്. അതിനാല്‍ രാഹുകാലം എന്ന ഒരു സംഭവമില്ല എന്ന് വ്യക്തമാകുന്നു. അതുകൊണ്ട് രാഹുകാലം വെറും മിഥ്യ യാണെന്നും മനസ്സിലാകുന്നു.

(ഈ ലേഖനത്തിന് അടിസ്ഥാനം ജ്യോതിഷഭൂഷണം പഞ്ചാംഗം)

രാജഗോപാല്‍

 

Tags: AstrologyDevotionalHinduismജ്യോതിഷംRahu periodരാഹുകാലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.