Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമേരിക്കയിലായിരുന്ന ഹിന്ദു യുവതിയെ പ്രണയം നടിച്ച് വശത്താക്കി ; സൗദി അറേബ്യയിലെത്തിച്ച് ഇസ്ലാമാക്കി ; തട്ടിയത് 1.10 കോടി ; ഇജാസ് സലീം അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 04:35 pm IST
inIndia

സൂറത്ത് : ഹിന്ദു യുവതിയെ സൗദി അറേബ്യയിലെത്തിച്ച് മതം മാറ്റിച്ച ഇസ്ലാം യുവാവ് അറസ്റ്റിൽ . മതപരിവർത്തനവും സാമ്പത്തിക തട്ടിപ്പും ഉൾപ്പെട്ട ‘ലവ് ജിഹാദ്’ കേസിലാണ് ഗുജറാത്ത് പോലീസ് ഇജാസ് സലീമിനെ അറസ്റ്റ് ചെയ്തത്. യുവതിയെ ഇസ്ലാമിലേക്ക് മതം മാറ്റുകയും വിവാഹത്തിന്റെ മറവിൽ 1.10 കോടി രൂപയും, ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തിരുന്നു.

ഗുജറാത്തിലെ ഹിമ്മത്നഗർ സ്വദേശിയായ 40 കാരിയാണ് ഇജാസിനെതിരെ പരാതി നൽകിയത്. അഞ്ച് വയസ്സുള്ള മകളോടൊപ്പം അമേരിക്കയിൽ താമസിക്കുകയാണ് യുവതി. ഇമെയിൽ വഴിയാണ് പരാതി നൽകിയത്. അന്വേഷണത്തിനായി പോലീസ് ഇജാസിന്റെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു. വിവാഹിതനായ ഇജാസ് സൂറത്തിലെ രാംപുര സ്വദേശിയാണ്.

പ്രതി ജോലി ചെയ്തിരുന്ന സൂറത്തിലെ ഗോഡ്ഡോഡ് റോഡിലുള്ള ഷോറൂമിൽ നിന്ന് സ്ത്രീ ഓൺലൈനിൽ ഷോപ്പിംഗ് നടത്തിയിരുന്നു. കസ്റ്റമർ ഫീഡ്‌ബാക്കിന്റെ മറവിൽ ഇജാസ് യുവതിയുടെ നമ്പർ എടുക്കുകയും സ്ഥിരമായി വിളിക്കുകയും ചെയ്തു. ഇത് അടുത്ത ബന്ധത്തിലേക്കും വളർന്നു.2024 ജനുവരിയിൽ, യുവതി ഹൈദരാബാദിലേക്ക് വന്നപ്പോൾ, ഇജാ യുവതിയെ കാണാൻ എത്തുകയും, യുവതിയുടെ ഫ്ലാറ്റിന്റെ താക്കോൽ സ്വന്തമാക്കുകയും ചെയ്തു.

2024 ഏപ്രിലിൽ, ഇജാസ് യുവതിയെ സൗദി അറേബ്യയിലേക്ക് ക്ഷണിച്ചു . അവിടെ വച്ച് യുവതിയെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയും പുതിയ പേര് നൽകുകയും ചെയ്തു. മെയ് മാസത്തിൽ ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്തു. വിവാഹത്തിനുശേഷം, തന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ ഇജാസ് യുവതിയെ സമ്മർദ്ദത്തിലാക്കിയതായി പോലീസ് പറയുന്നു. വിസ നിരസിക്കപ്പെട്ടപ്പോൾ, പണം ആവശ്യപ്പെടാനും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും ഇമെയിലുകളിലൂടെയും ഭീഷണിപ്പെടുത്താനും തുടങ്ങി. സമ്മർദ്ദത്തിന് വഴങ്ങി ഏകദേശം 60 ലക്ഷം രൂപ അയാൾക്ക് കൈമാറിയതായി റിപ്പോർട്ടുണ്ട്. ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന ഹൈദരാബാദ് ഫ്ലാറ്റിലും ഇപ്പോൾ താമസിക്കുന്നത് ഇജാസാണ്.

 

Tags: Love Jihad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.