Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തെ ഭാരതമാക്കി നിലനിര്‍ത്തുക ഏറ്റവും വലിയ ഉത്തരവാദിത്തം: ഡോ. മന്‍മോഹന്‍ വൈദ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 10:47 am IST
inIndia, Parivar

കാണ്‍പൂര്‍: ഭാരതത്തെ ഭാരതമാക്കി നിലനിര്‍ത്തുകയാണ് ഇന്നത്തെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ. സ്വതന്ത്ര ഭാരതത്തില്‍ പിറക്കാന്‍ കഴിഞ്ഞ നമ്മള്‍ ഭാഗ്യവാന്മാരാണ്. എന്നാല്‍ ഈ സ്വാതന്ത്ര്യം എളുപ്പത്തില്‍ നേടിയ ഒന്നാണെന്ന ധാരണ ശരിയല്ല, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിഎന്‍എസ്ഡി ശിക്ഷ നികേതനില്‍ യുവസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. വൈദ്യ.

ആയിരക്കണക്കിനാളുകളുടെ ത്യാഗത്തിന്റെയും ബലിദാനത്തിന്റെയും ഫലമാണ് നമുക്ക് ലഭിച്ച സ്വാതന്ത്ര്യം. ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖര്‍ ആസാദ്, സര്‍ദാര്‍ പട്ടേല്‍, ഡോ. ഭീംറാവു അംബേദ്കര്‍, റാണി ലക്ഷ്മിഭായി, റാണി ദുര്‍ഗ്ഗാവതി തുടങ്ങിയ എണ്ണമറ്റ വിപ്ലവകാരികളുടെയും മഹത്തുക്കളുടെയും തലമുറകള്‍ ഈ സ്വതന്ത്ര രാഷ്‌ട്രം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജീവന്‍ സമര്‍പ്പിച്ചു. അങ്ങനെ കൈവന്ന രാഷ്‌ട്രത്തെ അതിന്റെ തനിമയിലും മഹിമയിലും നിലനിര്‍ത്തേണ്ട ചുമതല നമ്മുടേതാണ്, അദ്ദേഹം പറഞ്ഞു.

പണം സമ്പാദിക്കുന്നതിന് മാത്രമുള്ളതല്ല വിദ്യാഭ്യാസം, ജീവിതത്തിന് ശരിയായ ദിശാബോധം നല്‍കുന്നതിന് വേണ്ടിക്കൂടിയുള്ളതാണ്. സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും നേതൃത്വത്തിനും വലിയ പങ്കുണ്ട്. സമയം എല്ലാവര്‍ക്കും ഒരുപോലെയാണ്. അതുകൊണ്ട് ടൈം മാനേജ്മെന്റല്ല, ടാസ്‌ക് മാനേജ്മെന്റാണ് പഠിക്കേണ്ടത്. സൂര്യോദയത്തിന് മുമ്പ് ഉണര്‍ന്ന് യോഗയും പ്രാണായാമവും ജീവിതത്തിന്റെ ഭാഗമാക്കി ശരീരത്തെയും മനസിനെയും ഏത് ടാസ്‌കും പൂര്‍ത്തീകരിക്കാന്‍ സജ്ജമാക്കണം, മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

ഭാരതത്തെ അറിയുകയും ഭാരതത്തില്‍ വിശ്വസിക്കുകയും വേണം. വായനയിലൂടെയും കാഴ്ചയിലൂടെയും പരിചയസമ്പന്നരുടെ അനുഭവങ്ങളിലൂടെയും നമുക്ക് നമ്മുടെ നാടിനെ അറിയാനാകും. സിന്ധു നദി മുതല്‍ സമുദ്രം വരെയുള്ള മുഴുവന്‍ സമൂഹവും സാംസ്‌കാരികമായി ഹിന്ദുവാണ്, ആത്മീയത നമ്മുടെ പൂര്‍വ്വികരില്‍ നിന്ന് ലഭിച്ച അമൂല്യമായ സമ്മാനമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: BharathamRSSDr. Manmohan Vaidya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.