Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

ചുവന്ന രോമക്കുപ്പായവും നീണ്ട നഖങ്ങളും ; അസഹ്യ ദുർഗന്ധമുള്ള മാപിൻഗാരി ; വയറിൽ വായുള്ള ആമസോണിലെ ദുരൂഹജീവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2026, 07:15 pm IST
in Environment

അനേകം വിചിത്ര കാര്യങ്ങളുള്ള ആമസോണിലെ വലിയൊരു ദുരൂഹതയാണ് മാപിൻഗാരി. ഏഴടിയോളം നീളവും ചുവന്ന രോമക്കുപ്പായവും നീണ്ട നഖങ്ങളുമൊക്കെയുള്ള ജീവിയായിട്ടാണ് ആമസോണിലെ ഗോത്രക്കാർ ഈ ജീവിയെ വിശേഷിപ്പിക്കുന്നത്.

ഇതിന്റെ വയറ്റിൽ ഒരു വലിയ വായുണ്ടെന്നാണ് അവരുടെ വിശ്വാസം. ഇതു മരങ്ങളും ചെടികളും കുത്തിമറിച്ചിടുമെന്നും അവർ പറയുന്നു. മറ്റൊരു സവിശേഷത ഇതിന്റെ ദേഹത്തുനിന്ന് ഉടലെടുക്കുന്ന അസഹ്യമായ ദുർഗന്ധമാണ്. ഈ ദുർഗന്ധം മൂലം ഇതുവരുന്നത് ദൂരെ നിന്നുതന്നെ അറിയാമെന്നും അവർ വിശ്വസിക്കുന്നു.

മാപിൻഗാരി ഉണ്ടെന്നുള്ളതിന് ശാസ്ത്രീയ തെളിവുകളില്ല. എന്നാൽ ഇതിന്റെ കഥ സംബന്ധിച്ച് ഒരു സാധ്യത ശാസ്ത്രജ്ഞർ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. അമേരിക്കൻ വൻകരകളിലെ കാടുകളിലുള്ള ഒരുതരം ജീവിവർഗമാണ് സ്ലോത്ത്.പതിനായിരത്തിലധികം വർഷങ്ങൾ മുൻപ് അപാരവലുപ്പമുണ്ടായിരുന്ന ജയന്റ് ഗ്രൗണ്ട് സ്ലോത്ത് എന്നൊരു ജീവി ആമസോണിൽ ജീവിച്ചിരുന്നു.

ഇന്നത്തെ ഗോത്രക്കാരുടെ പൂർവികർ പണ്ട് ഇവയെ കണ്ടുമുട്ടിക്കാണും. ഈ ഓർമ ഒരു കെട്ടുകഥയായി പിൻതലമുറകളിലേക്കു പ്രചരിച്ചതാകാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ജയന്റ് ഗ്രൗണ്ട് സ്ലോത്ത് വംശനാശം വന്നു മറഞ്ഞില്ലെന്നും അവ ഇന്നും ആമസോൺ കാടുകളിലെവിടെയോ രഹസ്യമായി ജീവിക്കുന്നുണ്ടെന്നും ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നുണ്ട്.

Tags: animal news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Agriculture

ഉയർന്ന ഗ്രഹണശേഷി , ഓർത്ത് വച്ച് പ്രതികാരം ചെയ്യും : അതിക്രൂരമാണ് ഒട്ടകപ്പക

പുതിയ വാര്‍ത്തകള്‍

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.